ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 39 : ഇന്ത്യ vs സിംബാബ്‌വേ

ഓക്ക്ലണ്ടിലെ ഈഡൻ പാർക്കിൽ തിങ്ങിനിറഞ്ഞ കാണികളെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തിക്കൊണ്ട് വീണ്ടും ഒരു ത്രില്ലർ. കഴിഞ്ഞ ദിവസം ഹാമിൽട്ടണിൽ നടന്ന ന്യൂസിലണ്ട് – ബംഗ്ളാദേശ്‌ മത്സരത്തിന്റെ തനിയാവർത്തനം. പൊരുതിക്കളിച്ച ബംഗ്ലാദേശിനെ 3 വിക്കറ്റിനാണ് കീവീസ് തോൽപ്പിച്ചത്. അതും ഏഴ് പന്തുകൾ ബാക്കി നിൽക്കെ. അതുപോലെ തന്നെ ഒരു ത്രില്ലർ ആയിരുന്നു ഇന്ത്യ – സിംബാബ്‌വേ മത്സരവും.

Read More ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 39 : ഇന്ത്യ vs സിംബാബ്‌വേ

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 38 : ഇംഗ്ളണ്ട് vs അഫ്‌ഗാനിസ്ഥാൻ

ഒടുവിൽ ഇംഗ്ളണ്ടിന് ഒരാശ്വാസ ജയം. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ അവർ 9 വിക്കറ്റിന് അഫ്ഗാൻകാരെ തകർത്തു. മഴമൂലം വെട്ടിച്ചുരുക്കിയ മത്സരത്തിൽ D / L മെത്തേഡ് പ്രകാരം ഓവറുകൾ പുനർനിർണ്ണയിച്ചാണ് കളി നടന്നത്. ആദ്യം ബാറ്റ് ചെയ്ത മാമനാടന്മാർ 36.2 ഓവറിൽ 7 ന് 111 എന്ന നിലയിൽ നിൽക്കുമ്പോഴാണ് ശക്തമായ മഴയെത്തുടർന്ന്

Read More ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 38 : ഇംഗ്ളണ്ട് vs അഫ്‌ഗാനിസ്ഥാൻ

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 37 : ന്യൂസിലണ്ട് vs ബംഗ്ളാദേശ്‌

പൊരുതിക്കളിച്ച വംഗദേശ ഭൂപതികൾ ഒടുവിൽ കിവിക്കരുത്തിനു മുന്നിൽ സാഷ്ടാംഗം പ്രണമിച്ചു തോൽവി സമ്മതിച്ചു. ഹാമിൽട്ടണിലെ സെഡണ്‍ പാർക്കിൽ നടന്ന മത്സരത്തിൽ കീവീസ് അവരെ 3 വിക്കറ്റിനു തോല്പിച്ചു.     ആദ്യം ബാറ്റ് ചെയ്ത വംഗന്മാർ 50 ഓവറിൽ 7 / 288. കീവീസ് 48.5 ഓവറിൽ 7 / 290. ബംഗ്ലാദേശിന് വേണ്ടി മഹമൂദുള്ള

Read More ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 37 : ന്യൂസിലണ്ട് vs ബംഗ്ളാദേശ്‌

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 36 : സൗത്ത് ആഫ്രിക്ക vs യു.à´Ž.à´‡

അറബ് വസന്തം പ്രോട്ടിയക്കാർക്ക് മുന്നിൽ ആയുധം വെച്ചു കീഴടങ്ങി. വെല്ലിങ്ങ്ടണിലെ വെസ്റ്റ്‌ പാക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്ക അറബിപ്പടയെ 146 റണ്‍സിനു തകർത്തു. സ്കോർ ദക്ഷിണാഫ്രിക്ക 50 ഓവറിൽ 6 / 341. യു.എ.ഇ 47.3 ഓവറിൽ 195-ന് ഓൾ ഔട്ട്‌. View image | gettyimages.com ദക്ഷിണാഫ്രിക്കയുടെ തുടക്കം അത്ര നന്നായില്ല. സ്കോർ

Read More ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 36 : സൗത്ത് ആഫ്രിക്ക vs യു.à´Ž.à´‡

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 35 : ശ്രീലങ്ക vs സ്കോട്ട്ലണ്ട്

ഹൊബാർട്ടിലെ ബെല്ലെരീവ് ഓവലിൽ ചരിത്രം വഴി മാറി… സിംഹളദേശ സിംഹങ്ങൾക്ക് മുന്നിൽ സ്കോട്ട്ലണ്ട് കാലിടറി വീണു… തുടർച്ചയായി നാലാം സെഞ്ച്വറി നേടിക്കൊണ്ട് ഏകദിനത്തിലും ലോകകപ്പിലും അപൂർവമായ ലോകറെക്കോർഡിനുടമയായി കുമാർ സംഗക്കാര ഏകദിനത്തിന്റെ ചരിത്രത്താളുകളിലേയ്ക്ക്… മിന്നുന്ന ഒരു സെഞ്ച്വറി നേടിയ ദിൽഷൻ… വെടിക്കെട്ട്‌ കത്തിത്തീരുംപോലെ മാത്യൂസ്… അതെ, ശ്രീലങ്കയും സ്കോട്ട്ലണ്ടും തമ്മിൽ നടന്ന ഇന്നത്തെ മത്സരത്തിൽ ജേതാവ്

Read More ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 35 : ശ്രീലങ്ക vs സ്കോട്ട്ലണ്ട്