ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 43 (QF1) : സൌത്താഫ്രിക്ക vs ശ്രീലങ്ക

സിഡ്നിയിൽ പ്രോട്ടിയൻ വീര്യത്തിനു മുന്നിൽ ദുരന്തകാവ്യം രചിച്ച് ശ്രീലങ്ക എരിഞ്ഞടങ്ങി. ലങ്കാദഹനത്തിനു നേതൃത്വം നല്കിയത് ഇമ്രാൻ താഹിറും ഹാട്രിക്ക്മാൻ ഡൂമിനിയും à´ˆ ലോകകപ്പിൽ ആദ്യമായി തകർത്തടിച്ച ഡീക്കോക്കും. വിസ്മയമുളവാക്കിക്കൊണ്ട് തകർന്നടിഞ്ഞ സിംഹള വീര്യം… 1992 ലെ à´† സെമി ഫൈനലിന്റെ ദുരന്ത സ്മൃതികളുണർത്തിക്കൊണ്ട് ദക്ഷിണാഫ്രിക്കയെ ഒന്ന് വിരട്ടാൻ ഇടയ്ക്കെത്തിയ മഴ… സർവത്ര ശ്രീലങ്കൻ ദുരന്തക്കാഴ്ച്ചകൾ… തന്റെ ഭ്രാതാക്കളും മക്കളും അനുചരന്മാരുമെല്ലാം തന്റെ കണ്മുന്നിൽ യുദ്ധഭൂമിയിൽ രാമബാണങ്ങളേറ്റ് മരിച്ചു വീഴുന്നത് കണ്ടിട്ടും രാമസൈന്യത്തോട് ഏകാകിയായി പൊരുതിയ രാവണനെപ്പോലെ തന്റെ … Read more

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 42 : പാക്കിസ്ഥാൻ vs അയർലണ്ട്

ലോകകപ്പിൽ വീണ്ടുമൊരു പാക്ക് മുന്നേറ്റം. അഡലെയ്ഡിൽ തങ്ങളുടെ അവസാന മാച്ചിൽ അവർ അയർലണ്ടിനെ 7 വിക്കറ്റിനു പരാജയപ്പെടുത്തി ക്വാർട്ടറിൽ കടന്നു. ആദ്യ രണ്ട് മാച്ചും തോറ്റ് ക്വാർട്ടർ പ്രതീക്ഷ പോലും നശിച്ച അവരുടെ തുടർച്ചയായ നാലാം ജയമാണിത്. സ്കോർ അയർലണ്ട് 50 ഓവറിൽ 237 ഓൾ ഔട്ട്‌. പാക്കിസ്ഥാൻ 46.1 ഓവറിൽ 3 / 241. അയർലണ്ടിന് വേണ്ടി നായകൻ വില്ല്യം പോർട്ടർഫീൽഡ് നേടിയ സെഞ്ച്വറി (107) പാഴായപ്പോൾ പാക്കുകൾക്കു വേണ്ടി വിക്കറ്റ് കീപ്പർ സർഫ്രാസ് അഹമ്മദ് … Read more

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 41 : വെസ്റ്റ് ഇൻഡീസ് vs യു.à´Ž.à´‡.

ലോകകപ്പിൽ വീണ്ടും ഒരു വിൻഡീസ് വിജയഗാഥ. നേപ്പിയറിലെ മക്ലീൻ പാർക്കിൽ ഇന്നവർ അറേബ്യൻ മക്കളെ 6 വിക്കറ്റിനു തകർത്ത് ക്വാർട്ടറിൽ കടന്നു. എല്ലാ കളിയിലും പൊട്ടിയ അറേബ്യൻ മക്കൾ ലോകകപ്പിൽ നിന്നും പുറത്തായി. ആദ്യം ബാറ്റ് ചെയ്ത യു.à´Ž.à´‡ വിൻഡീസ് പേസ് പടയ്ക്കു മുന്നിൽ 47.4 ഓവറിൽ 175 ന് പൊടിഭസ്മം. 36.2 ൽ താഴെ ഓവറുകളിൽ കളി ജയിച്ചാൽ മാത്രമേ തങ്ങൾ ക്വാർട്ടറിൽ കടക്കൂ എന്നതിനാൽ വിൻഡീസ് ജയിയ്ക്കാനാവശ്യമായ 176 റണ്‍സ് 30.3 ഓവറിൽ 4 … Read more

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 36 : സൗത്ത് ആഫ്രിക്ക vs യു.à´Ž.à´‡

അറബ് വസന്തം പ്രോട്ടിയക്കാർക്ക് മുന്നിൽ ആയുധം വെച്ചു കീഴടങ്ങി. വെല്ലിങ്ങ്ടണിലെ വെസ്റ്റ്‌ പാക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്ക അറബിപ്പടയെ 146 റണ്‍സിനു തകർത്തു. സ്കോർ ദക്ഷിണാഫ്രിക്ക 50 ഓവറിൽ 6 / 341. യു.à´Ž.à´‡ 47.3 ഓവറിൽ 195-ന് ഓൾ ഔട്ട്‌. View image | gettyimages.com ദക്ഷിണാഫ്രിക്കയുടെ തുടക്കം അത്ര നന്നായില്ല. സ്കോർ 17-ൽ അംലയെ(12) നഷ്ടപ്പെട്ടു. പിന്നെ ഡീക്കോക്കും(26) റൂസ്സോവും(43) ചേർന്ന് 68 റണ്‍സ് നേടി. സ്കോർ 85 ൽ ഡീക്കോക്കും 96 … Read more