ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 45 (QF3) : ആസ്ട്രേലിയ vs പാക്കിസ്ഥാൻ

അഡലെയ്ഡിൽ വീണ്ടും ഓസീസ്… ഇന്ന് നടന്ന ക്വാർട്ടർ ഫൈനലിൽ അവർ പാകിസ്ഥാനെ ആറ് വിക്കറ്റിനു തകർത്ത് സെമിയിൽ കടന്നു. 26-ആം തീയ്യതി നടക്കുന്ന സെമിയിൽ അവർ ഇന്ത്യയോടേറ്റുമുട്ടും. ടോസ് കിട്ടി ആദ്യം ബാറ്റ് ചെയ്ത പാക്കുകൾ 49.5 ഓവറിൽ 213 നു ഓൾ ഔട്ട്‌. ഓസീസ് 33.5 ഓവറിൽ 4 / 216. ഒരർദ്ധസെഞ്ച്വറി പോലുമില്ലാതിരുന്ന പാക്ക് ഇന്നിങ്ങ്സിലെ ടോപ്‌ സ്കോറർ 41 റണ്‍സെടുത്ത ഹാരിസ് സൊഹൈൽ. മറ്റ് ബാറ്റ്സ്മാന്മാരുടെ സ്കോറുകൾ: ഷെഹസാദ് 5, സർഫ്രാസ് 10, … Read more

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 44 (QF2) : ഇന്ത്യ vs ബംഗ്ളാദേശ്‌

വംഗദേശം വെന്ന് ഭാരതപുത്രന്മാർ… à´ˆ ലോകകപ്പിൽ പരാജയമറിയാതെ ടീം ഇന്ത്യ… à´ˆ ലോകകപ്പിലെ തുടർച്ചയായ ഏഴാം ജയം… ക്യാപ്റ്റൻ കൂളിന്റെ നേതൃത്വത്തിൽ ഇന്ത്യയ്ക്ക് ലോകകപ്പിൽ തുടർച്ചയായ 11-ആം ജയം… ക്യാപ്റ്റൻ ധോണിയ്ക്ക് വിജയ ശതകം… വിജയങ്ങളുടെ കാര്യത്തിൽ ധോണി പോണ്ടിങ്ങിനും ബോർഡർക്കും പിന്നിൽ മൂന്നാമത്… 100 ഏകദിനവിജയം നേടുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റൻ… ഇന്ത്യ ലോകകപ്പ് സെമിയിൽ കടക്കുന്നത് ഇത് ആറാം തവണ… View image | gettyimages.com തുടർച്ചയായി ഏഴാം തവണയും ലോകകപ്പിൽ തങ്ങളുടെ എതിരാളികളെ … Read more

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 43 (QF1) : സൌത്താഫ്രിക്ക vs ശ്രീലങ്ക

സിഡ്നിയിൽ പ്രോട്ടിയൻ വീര്യത്തിനു മുന്നിൽ ദുരന്തകാവ്യം രചിച്ച് ശ്രീലങ്ക എരിഞ്ഞടങ്ങി. ലങ്കാദഹനത്തിനു നേതൃത്വം നല്കിയത് ഇമ്രാൻ താഹിറും ഹാട്രിക്ക്മാൻ ഡൂമിനിയും à´ˆ ലോകകപ്പിൽ ആദ്യമായി തകർത്തടിച്ച ഡീക്കോക്കും. വിസ്മയമുളവാക്കിക്കൊണ്ട് തകർന്നടിഞ്ഞ സിംഹള വീര്യം… 1992 ലെ à´† സെമി ഫൈനലിന്റെ ദുരന്ത സ്മൃതികളുണർത്തിക്കൊണ്ട് ദക്ഷിണാഫ്രിക്കയെ ഒന്ന് വിരട്ടാൻ ഇടയ്ക്കെത്തിയ മഴ… സർവത്ര ശ്രീലങ്കൻ ദുരന്തക്കാഴ്ച്ചകൾ… തന്റെ ഭ്രാതാക്കളും മക്കളും അനുചരന്മാരുമെല്ലാം തന്റെ കണ്മുന്നിൽ യുദ്ധഭൂമിയിൽ രാമബാണങ്ങളേറ്റ് മരിച്ചു വീഴുന്നത് കണ്ടിട്ടും രാമസൈന്യത്തോട് ഏകാകിയായി പൊരുതിയ രാവണനെപ്പോലെ തന്റെ … Read more

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 42 : പാക്കിസ്ഥാൻ vs അയർലണ്ട്

ലോകകപ്പിൽ വീണ്ടുമൊരു പാക്ക് മുന്നേറ്റം. അഡലെയ്ഡിൽ തങ്ങളുടെ അവസാന മാച്ചിൽ അവർ അയർലണ്ടിനെ 7 വിക്കറ്റിനു പരാജയപ്പെടുത്തി ക്വാർട്ടറിൽ കടന്നു. ആദ്യ രണ്ട് മാച്ചും തോറ്റ് ക്വാർട്ടർ പ്രതീക്ഷ പോലും നശിച്ച അവരുടെ തുടർച്ചയായ നാലാം ജയമാണിത്. സ്കോർ അയർലണ്ട് 50 ഓവറിൽ 237 ഓൾ ഔട്ട്‌. പാക്കിസ്ഥാൻ 46.1 ഓവറിൽ 3 / 241. അയർലണ്ടിന് വേണ്ടി നായകൻ വില്ല്യം പോർട്ടർഫീൽഡ് നേടിയ സെഞ്ച്വറി (107) പാഴായപ്പോൾ പാക്കുകൾക്കു വേണ്ടി വിക്കറ്റ് കീപ്പർ സർഫ്രാസ് അഹമ്മദ് … Read more