ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 31 : ന്യൂസിലണ്ട് vs അഫ്ഗാനിസ്ഥാൻ

തുടർച്ചയായ അഞ്ചാം ജയം ലക്‌ഷ്യം വെച്ചു കുതിച്ചു പാഞ്ഞ കീവീസിനെ തടയിടാൻ അഫ്ഗാൻകാർക്കും കഴിഞ്ഞില്ല. നേപ്പിയറിലെ മക്‌ലീൻ പാർക്കിൽ നടന്ന മാച്ചിൽ അവർ കീവീസിനോട് 6 വിക്കറ്റിന് തോറ്റു. View image | gettyimages.com ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻകാർ മംഗൽ 27, ഷെൻവാരി 54, നജിബുള്ള സദ്രാൻ 56, ഹസ്സൻ 16 തുടങ്ങിയവരുടെ മികവിൽ 47.4

Read More ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 31 : ന്യൂസിലണ്ട് vs അഫ്ഗാനിസ്ഥാൻ

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 26 : ആസ്ട്രേലിയ vs അഫ്ഗാനിസ്ഥാൻ

View image | gettyimages.com പെർത്തിലെ വാക്കയിൽ ടോസ് കിട്ടിയിട്ടും ബൌളിംഗ് തിരഞ്ഞെടുക്കാൻ തീരുമാനിച്ച നിമിഷത്തെ മാമനാട്ടുകാർ ശപിച്ചിട്ടുണ്ടാവും. അങ്ങനെയല്ലേ കാര്യങ്ങൾ നടന്നത്… വിശന്നു വലഞ്ഞ സിംഹത്തിന്റെ മുന്നിൽപ്പെട്ട മാൻകുട്ടിയായി അഫ്ഗാൻകാർ. കംഗാരുക്കൾ അവരെ കൊന്നു തിന്നു കളഞ്ഞു. ആദ്യം ബാറ്റ് ചെയ്ത ഓസീസ് 50 ഓവറിൽ 6 / 417. ഏതൊരു ലോകകപ്പിലേയും ഉയർന്ന

Read More ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 26 : ആസ്ട്രേലിയ vs അഫ്ഗാനിസ്ഥാൻ

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 17 : അഫ്ഗാനിസ്ഥാൻ vs സ്കോട്ട് ലന്റ്

Minnows അഥവാ ചെറുമീനുകൾ…അങ്ങനെയാണ് ലോകക്രിക്കറ്റിൽ ഇത്തരം ടീമുകളെ പറയാറ്. അതുകൊണ്ടുതന്നെ ഇത്തരം മാച്ചുകളിൽ അത്ര വലിയ ആൾക്കൂട്ടവും ഉണ്ടാവാറില്ല. എന്നാൽ ചിലപ്പോൾ à´ˆ കുഞ്ഞന്മാർ അട്ടിമറികൾ നടത്താറുണ്ട്‌. മറ്റു ചിലപ്പോൾ അട്ടിമറി സാദ്ധ്യതയും നമുക്ക് കാണിച്ചു തരാറുണ്ട്. 1983 ലെ സിംബാബ്‌വേ-ഇന്ത്യ മാച്ച് ഓർക്കുക. അന്ന് കപിൽ വേണ്ടി വന്നു അതിൽ നിന്നും തലയൂരാൻ. 1992

Read More ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 17 : അഫ്ഗാനിസ്ഥാൻ vs സ്കോട്ട് ലന്റ്

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 12 : ശ്രീലങ്ക vs അഫ്ഗാനിസ്ഥാൻ

ഇലങ്കൻ ശിങ്കങ്ങളും അഫ്ഗാനികളും തമ്മിൽ ഇന്ന് ഡുനെഡിനിൽ വെച്ച് ഒന്ന് കോർത്തു. ആദ്യം ബാറ്റ് ചെയ്ത ശകുനന്മാർ 49.4 ഓവറിൽ 232 ന് പുറത്ത് . കളി എളുപ്പം ജയിക്കാമെന്നു കരുതിയ രാവണപ്രഭുക്കൾക്ക്‌ തെറ്റി. ശകുനി മാമന്റെ അനന്തിരവന്മാർ മന്ത്ര തന്ത്ര കുതന്ത്രങ്ങൾ മെനഞ്ഞപ്പോൾ ഞെട്ടിയത് ഇലങ്കന്മാർ തന്നെ. ഒടുക്കം ഉരുണ്ട് പിരണ്ട് 10 പന്തുകൾ

Read More ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 12 : ശ്രീലങ്ക vs അഫ്ഗാനിസ്ഥാൻ

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 7 : ബംഗ്ളാദേശ് vs അഫ്ഗാനിസ്ഥാൻ

നമ്മുടെ ഇതിഹാസങ്ങളിലെ, പ്രത്യേകിച്ച് മഹാഭാരതത്തിലെ രണ്ട് കൂട്ടരാണ് ഇന്നേറ്റുമുട്ടിയത്. പറഞ്ഞുതരാം അതാരൊക്കെയാണെന്ന്… സാക്ഷാൽ ശകുനി മാമന്റെ നാട്ടുകാരും (അഫ്ഗാനിസ്ഥാനിലെ കാണ്ടഹാർ അഥവാ ഇതിഹാസ കാലത്തെ ഗാന്ധാരം; അതാണ്‌ മാമന്റെ നാട്.), പിന്നെ വംഗ ഭൂപതികളും (ബംഗ്ളാദേശ്‌ പണ്ട് ബംഗാളിന്റെ ഭാഗമായിരുന്നു. 1905 ലെ ബംഗാൾ വിഭജനം ഓർക്കുക. പിന്നെ 1947 ൽ കിഴക്കൻ പാകിസ്ഥാനായി. 1971

Read More ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 7 : ബംഗ്ളാദേശ് vs അഫ്ഗാനിസ്ഥാൻ