ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 44 (QF2) : ഇന്ത്യ vs ബംഗ്ളാദേശ്‌

വംഗദേശം വെന്ന് ഭാരതപുത്രന്മാർ… à´ˆ ലോകകപ്പിൽ പരാജയമറിയാതെ ടീം ഇന്ത്യ… à´ˆ ലോകകപ്പിലെ തുടർച്ചയായ ഏഴാം ജയം… ക്യാപ്റ്റൻ കൂളിന്റെ നേതൃത്വത്തിൽ ഇന്ത്യയ്ക്ക് ലോകകപ്പിൽ തുടർച്ചയായ 11-ആം ജയം… ക്യാപ്റ്റൻ ധോണിയ്ക്ക് വിജയ ശതകം… വിജയങ്ങളുടെ കാര്യത്തിൽ ധോണി പോണ്ടിങ്ങിനും ബോർഡർക്കും പിന്നിൽ മൂന്നാമത്… 100 ഏകദിനവിജയം നേടുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റൻ… ഇന്ത്യ ലോകകപ്പ്

Read More ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 44 (QF2) : ഇന്ത്യ vs ബംഗ്ളാദേശ്‌

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 43 (QF1) : സൌത്താഫ്രിക്ക vs ശ്രീലങ്ക

സിഡ്നിയിൽ പ്രോട്ടിയൻ വീര്യത്തിനു മുന്നിൽ ദുരന്തകാവ്യം രചിച്ച് ശ്രീലങ്ക എരിഞ്ഞടങ്ങി. ലങ്കാദഹനത്തിനു നേതൃത്വം നല്കിയത് ഇമ്രാൻ താഹിറും ഹാട്രിക്ക്മാൻ ഡൂമിനിയും à´ˆ ലോകകപ്പിൽ ആദ്യമായി തകർത്തടിച്ച ഡീക്കോക്കും. വിസ്മയമുളവാക്കിക്കൊണ്ട് തകർന്നടിഞ്ഞ സിംഹള വീര്യം… 1992 ലെ à´† സെമി ഫൈനലിന്റെ ദുരന്ത സ്മൃതികളുണർത്തിക്കൊണ്ട് ദക്ഷിണാഫ്രിക്കയെ ഒന്ന് വിരട്ടാൻ ഇടയ്ക്കെത്തിയ മഴ… സർവത്ര ശ്രീലങ്കൻ ദുരന്തക്കാഴ്ച്ചകൾ… തന്റെ

Read More ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 43 (QF1) : സൌത്താഫ്രിക്ക vs ശ്രീലങ്ക

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 42 : പാക്കിസ്ഥാൻ vs അയർലണ്ട്

ലോകകപ്പിൽ വീണ്ടുമൊരു പാക്ക് മുന്നേറ്റം. അഡലെയ്ഡിൽ തങ്ങളുടെ അവസാന മാച്ചിൽ അവർ അയർലണ്ടിനെ 7 വിക്കറ്റിനു പരാജയപ്പെടുത്തി ക്വാർട്ടറിൽ കടന്നു. ആദ്യ രണ്ട് മാച്ചും തോറ്റ് ക്വാർട്ടർ പ്രതീക്ഷ പോലും നശിച്ച അവരുടെ തുടർച്ചയായ നാലാം ജയമാണിത്. സ്കോർ അയർലണ്ട് 50 ഓവറിൽ 237 ഓൾ ഔട്ട്‌. പാക്കിസ്ഥാൻ 46.1 ഓവറിൽ 3 / 241.

Read More ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 42 : പാക്കിസ്ഥാൻ vs അയർലണ്ട്

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 41 : വെസ്റ്റ് ഇൻഡീസ് vs യു.à´Ž.à´‡.

ലോകകപ്പിൽ വീണ്ടും ഒരു വിൻഡീസ് വിജയഗാഥ. നേപ്പിയറിലെ മക്ലീൻ പാർക്കിൽ ഇന്നവർ അറേബ്യൻ മക്കളെ 6 വിക്കറ്റിനു തകർത്ത് ക്വാർട്ടറിൽ കടന്നു. എല്ലാ കളിയിലും പൊട്ടിയ അറേബ്യൻ മക്കൾ ലോകകപ്പിൽ നിന്നും പുറത്തായി. ആദ്യം ബാറ്റ് ചെയ്ത യു.എ.ഇ വിൻഡീസ് പേസ് പടയ്ക്കു മുന്നിൽ 47.4 ഓവറിൽ 175 ന് പൊടിഭസ്മം. 36.2 ൽ താഴെ

Read More ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 41 : വെസ്റ്റ് ഇൻഡീസ് vs യു.à´Ž.à´‡.

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 40 : ഓസ്ട്രേലിയ vs സ്കോട്ട്ലണ്ട്

ലോകകപ്പിൽ കംഗാരു മഞ്ഞപ്പടയ്ക്ക് വീണ്ടും ജയം. ഹൊബാർട്ടിലെ ബെല്ലറീവ് ഓവലിൽ നടന്ന മാച്ചിൽ അവർ സ്കോട്ടന്മാരെ 7 വിക്കറ്റിനു തകർത്തു. ഇതോടെ പൂൾ A യിൽ പോയിന്റ്‌ നിലയിൽ ഓസീസ് രണ്ടാമതെത്തി. സ്കോട്ട്ലണ്ട് എല്ലാ മാച്ചും തോറ്റു പുറത്തായി. ടോസ് കിട്ടിയ ഓസീസ് ബൌളിംഗ് തെരഞ്ഞെടുത്തു. അത് ശരി വെയ്ക്കുന്നതായിരുന്നു അവരുടെ പ്രകടനവും. ദുർബലരായ സ്കോട്ടന്മാർ

Read More ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 40 : ഓസ്ട്രേലിയ vs സ്കോട്ട്ലണ്ട്