ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 40 : ഓസ്ട്രേലിയ vs സ്കോട്ട്ലണ്ട്

ലോകകപ്പിൽ കംഗാരു മഞ്ഞപ്പടയ്ക്ക് വീണ്ടും ജയം. ഹൊബാർട്ടിലെ ബെല്ലറീവ് ഓവലിൽ നടന്ന മാച്ചിൽ അവർ സ്കോട്ടന്മാരെ 7 വിക്കറ്റിനു തകർത്തു. ഇതോടെ പൂൾ A യിൽ പോയിന്റ്‌ നിലയിൽ ഓസീസ് രണ്ടാമതെത്തി. സ്കോട്ട്ലണ്ട് എല്ലാ മാച്ചും തോറ്റു പുറത്തായി. ടോസ് കിട്ടിയ ഓസീസ് ബൌളിംഗ് തെരഞ്ഞെടുത്തു. അത് ശരി വെയ്ക്കുന്നതായിരുന്നു അവരുടെ പ്രകടനവും. ദുർബലരായ സ്കോട്ടന്മാർ

Read More ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 40 : ഓസ്ട്രേലിയ vs സ്കോട്ട്ലണ്ട്

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 34 : ഇന്ത്യ vs അയർലണ്ട്

വീണ്ടും ധവാൻ മീശ പിരിച്ചു. ലോകകപ്പിൽ വീണ്ടുമൊരു ഇന്ത്യൻ ജയം. നിലവിലെ ചാമ്പ്യന്മാർ ഇന്ന് അയർലണ്ടിനെ 8 വിക്കറ്റുകൾക്ക് തകർത്തുവിട്ടു. ഈ ലോകകപ്പിലെ ഇന്ത്യയുടെ തുടർച്ചയായ അഞ്ചാം ജയം. ഇതുവരെ കളിച്ച കളികളിലെല്ലാം ജയം. ഇന്ത്യയുടെ മേൽ ലോകകപ്പ് പ്രതീക്ഷകൾ ഏറുകയാണ്. സ്കോർ അയർലണ്ട് 49 ഓവറിൽ 259 ഓൾ ഔട്ട്‌. ഇന്ത്യ 36.5 ഓവറിൽ

Read More ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 34 : ഇന്ത്യ vs അയർലണ്ട്

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 33 : ഇംഗ്ളണ്ട് vs ബംഗ്ളാദേശ്‌

ലോകകപ്പിൽ വീണ്ടും അട്ടിമറി… അട്ടിമറി നടത്തിയത് വംഗ ദേശ ഭൂപതികൾ; അവർക്കു മുന്നിൽ തോൽവി ഏറ്റുവാങ്ങി വങ്കന്മാരായി ഇന്ത ഉലകകപ്പിൽ നിന്നും നാണം കെട്ടു പുറത്തായി ക്രിക്കറ്റിന്റെ ഈറ്റില്ലമായ ഇംഗ്ളണ്ട്. അതെ, അഡലെയ്ഡ് ഓവലിൽ നടന്ന, ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറിഞ്ഞു കൊണ്ടിരുന്ന à´ˆ മാച്ചിൽ ഇംഗ്ളണ്ടിനെ 15 റണ്‍സിനു തോൽപ്പിച്ച് ബംഗ്ളാദേശ് ക്വാർട്ടറിൽ കടന്നു. ലോകകപ്പിന്റെ ചരിത്രത്തിൽ

Read More ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 33 : ഇംഗ്ളണ്ട് vs ബംഗ്ളാദേശ്‌

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 29 : പാകിസ്ഥാൻ vs സൗത്ത് ആഫ്രിക്ക

à´ˆ ലോകകപ്പിലെ അട്ടിമറികളുടെ കൂട്ടത്തിലേക്ക് ഒരു മാച്ച് കൂടി… à´ˆ ലോകകപ്പിൽ പ്രോട്ടിയാസ് ഒരിയ്ക്കൽക്കൂടി ഏഷ്യൻ ശക്തിയ്ക്കു മുന്നിൽ à´…à´Ÿà´¿ തെറ്റി വീണു… അതെ, ആദ്യ രണ്ടു മാച്ചുകളും തോറ്റ് എല്ലാവരും എഴുതിത്തള്ളിയ പാക്കുകൾ തുടരെ 3 കളികൾ ജയിച്ച് ശക്തമായി തിരിച്ചുവരുന്നു… ഇന്നവർ ഓക്ലന്റിലെ ഈഡൻ പാർക്കിൽ അജയ്യരായ സൗത്ത് ആഫ്രിക്കയെ 29 റണ്‍സിന്

Read More ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 29 : പാകിസ്ഥാൻ vs സൗത്ത് ആഫ്രിക്ക

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 26 : ആസ്ട്രേലിയ vs അഫ്ഗാനിസ്ഥാൻ

View image | gettyimages.com പെർത്തിലെ വാക്കയിൽ ടോസ് കിട്ടിയിട്ടും ബൌളിംഗ് തിരഞ്ഞെടുക്കാൻ തീരുമാനിച്ച നിമിഷത്തെ മാമനാട്ടുകാർ ശപിച്ചിട്ടുണ്ടാവും. അങ്ങനെയല്ലേ കാര്യങ്ങൾ നടന്നത്… വിശന്നു വലഞ്ഞ സിംഹത്തിന്റെ മുന്നിൽപ്പെട്ട മാൻകുട്ടിയായി അഫ്ഗാൻകാർ. കംഗാരുക്കൾ അവരെ കൊന്നു തിന്നു കളഞ്ഞു. ആദ്യം ബാറ്റ് ചെയ്ത ഓസീസ് 50 ഓവറിൽ 6 / 417. ഏതൊരു ലോകകപ്പിലേയും ഉയർന്ന

Read More ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 26 : ആസ്ട്രേലിയ vs അഫ്ഗാനിസ്ഥാൻ