ഡക്ക്… ഡക്ക്… ഡക്ക്… ഡക്ക്…

ക്രിക്കറ്റിൽ ഒരു ബാറ്റ്സ്മാനെ ഏറ്റവുമധികം വേദനിപ്പിയ്ക്കുന്ന കാര്യമാണ് റണ്ണൊന്നുമെടുക്കാതെ പുറത്താകുക അഥവാ ‘ഡക്ക് ‘ ആകുക എന്നത്. എന്നാൽ ഒരു ബൌളറെ സംബന്ധിച്ചിടത്തോളം ഏറ്റവും രസിപ്പിയ്ക്കുന്ന കാര്യമാണ് ഒരു ബാറ്റ്സ്മാനെ ഡക്കൗട്ടാക്കുക എന്നത്. താൻ നേരിട്ട എത്രാമത്തെ പന്തിലാണ് ബാറ്റ്സ്മാൻ ഡക്കൗട്ടായത് എന്നതിനെ അടിസ്ഥാനമാക്കി രസകരമായ പേരുകളും ഇത്തരം ഡക്കുകൾക്ക് ക്രിക്കറ്റിൽ പറയാറുണ്ട്. 1. ഡയമണ്ട്

Read More ഡക്ക്… ഡക്ക്… ഡക്ക്… ഡക്ക്…

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 49 (ഫൈനൽ) : ഓസ്‌ട്രേലിയ vs ന്യൂസിലണ്ട്

View image | gettyimages.com സ്വന്തം മണ്ണിൽ ചരിത്രം സൃഷ്ടിച്ച് ഓസീസ്… മെൽബണിൽ എംസിജിയിൽ ആകാശത്ത് നക്ഷത്രങ്ങൾ പാൽപ്പുഞ്ചിരിയിട്ട് പൂത്തിറങ്ങിയ രാവിൽ ലോകകപ്പ് ചരിത്രത്തിൽ അഞ്ചാമതും കിരീടം ചൂടി ക്രിക്കറ്റിലെ മഞ്ഞപ്പട… ലോകക്രിക്കറ്റിലെ തമ്പുരാക്കൻമാർ തങ്ങൾ തന്നെയെന്ന് ഒരിയ്ക്കൽക്കൂടി തെളിയിച്ച് കംഗാരുക്കൾ… കിരീടസ്വപ്നം സാക്ഷാത്ക്കരിച്ച് വിടവാങ്ങിയ നായകൻ മൈക്കൽ ക്ളാർക്ക്… കളിച്ച കളികളെല്ലാം വിജയിച്ച് ഫൈനലിൽ

Read More ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 49 (ഫൈനൽ) : ഓസ്‌ട്രേലിയ vs ന്യൂസിലണ്ട്

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 48 (SF2) : ഇന്ത്യ vs ഓസ്‌ട്രേലിയ

സിഡ്നിയിൽ വീണ്ടും ഓസീസ്… à´…à´Ÿà´¿ ചോദിച്ചു വാങ്ങിയ കുട്ടികളെപ്പോലെ ഉറച്ച തോൽവി ചോദിച്ചു വാങ്ങിയ ഇന്ത്യ… ഒന്ന് പൊരുതുക പോലും ചെയ്യാതെ കംഗാരുക്കൾക്കു മുന്നിൽ അടിയറവ് പറഞ്ഞ് നാണം കെട്ട നിലവിലെ ചാമ്പ്യന്മാർ… ലോകകപ്പ് ക്രിക്കറ്റിൽ ഇന്ന് സിഡ്നിയിൽ നടന്ന രണ്ടാം സെമിയിൽ ഓസീസ് ഇന്ത്യയെ 95 റണ്‍സിനു തകർത്ത് ഫൈനലിൽ കടന്നു. ഫൈനലിൽ അവർ

Read More ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 48 (SF2) : ഇന്ത്യ vs ഓസ്‌ട്രേലിയ

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 47 (SF1) : ന്യൂസിലണ്ട് vs സൗത്ത് ആഫ്രിക്ക

View image | gettyimages.com ഈഡൻ പാർക്കിൽ ഇന്ന് പെയ്ത മഴയിൽ കലങ്ങിയൊഴുകിയത് ദക്ഷിണാഫ്രിക്കൻ കണ്ണീർ… ലോകകപ്പിൽ, സെമിഫൈനലിൽ വീണ്ടുമൊരു ദക്ഷിണാഫ്രിക്കൻ ദുരന്തം… ലോകകപ്പ് ജയിയ്ക്കാനെത്തിയ എബിയ്ക്കും കൂട്ടർക്കും കണ്ണീരോടെ വിട… പ്രോട്ടിയൻ സ്വപ്നങ്ങൾക്ക് ഓക്ലണ്ടിൽ ചരമഗീതം… ആദ്യമായി ഒരു ലോകകപ്പ് ഫൈനലിലേയ്ക്ക് കീവീസ്… ദക്ഷിണാഫ്രിക്കയ്ക്ക് അന്ത്യമൊരുക്കി മറ്റൊരു ദക്ഷിണാഫ്രിക്കക്കാരൻ… ആവർത്തിയ്ക്കുന്ന ദുർവ്വിധിയ്ക്ക് വീണ്ടും ഇരയായിത്തീർന്നു

Read More ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 47 (SF1) : ന്യൂസിലണ്ട് vs സൗത്ത് ആഫ്രിക്ക

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 45 (QF3) : ആസ്ട്രേലിയ vs പാക്കിസ്ഥാൻ

അഡലെയ്ഡിൽ വീണ്ടും ഓസീസ്… ഇന്ന് നടന്ന ക്വാർട്ടർ ഫൈനലിൽ അവർ പാകിസ്ഥാനെ ആറ് വിക്കറ്റിനു തകർത്ത് സെമിയിൽ കടന്നു. 26-ആം തീയ്യതി നടക്കുന്ന സെമിയിൽ അവർ ഇന്ത്യയോടേറ്റുമുട്ടും. ടോസ് കിട്ടി ആദ്യം ബാറ്റ് ചെയ്ത പാക്കുകൾ 49.5 ഓവറിൽ 213 നു ഓൾ ഔട്ട്‌. ഓസീസ് 33.5 ഓവറിൽ 4 / 216. ഒരർദ്ധസെഞ്ച്വറി പോലുമില്ലാതിരുന്ന

Read More ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 45 (QF3) : ആസ്ട്രേലിയ vs പാക്കിസ്ഥാൻ