ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 31 : ന്യൂസിലണ്ട് vs അഫ്ഗാനിസ്ഥാൻ

തുടർച്ചയായ അഞ്ചാം ജയം ലക്‌ഷ്യം വെച്ചു കുതിച്ചു പാഞ്ഞ കീവീസിനെ തടയിടാൻ അഫ്ഗാൻകാർക്കും കഴിഞ്ഞില്ല. നേപ്പിയറിലെ മക്‌ലീൻ പാർക്കിൽ നടന്ന മാച്ചിൽ അവർ കീവീസിനോട് 6 വിക്കറ്റിന് തോറ്റു. View image | gettyimages.com ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻകാർ മംഗൽ 27, ഷെൻവാരി 54, നജിബുള്ള സദ്രാൻ 56, ഹസ്സൻ 16 തുടങ്ങിയവരുടെ മികവിൽ 47.4 ഓവറിൽ 186 നു പുറത്ത്. മറ്റാരും തന്നെ രണ്ടക്കം കണ്ടില്ല. പിന്നത്തെ 14 റണ്‍സ് കിട്ടിയത് എക്സ്ട്രാസിൽ നിന്നും. ഒരു … Read more

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 14 : ഇംഗ്ലണ്ട് vs സ്കോട്ട്‌ലന്റ്

ഗ്രേറ്റ് ബ്രിട്ടൺ ദ്വീപുകളിലെ ഇംഗ്ലണ്ട്, സ്കോട്ട്‌ലന്റ്, വെയിൽസ് എന്നീ രാജ്യങ്ങളും, അയർലന്റ് ദ്വീപിലെ ഉത്തര അയർലണ്ടും ഉൾപ്പെട്ട കൂട്ടായ്മയാണ്‌ യുണൈറ്റഡ് കിങ്ഡം. ഇന്ന് ഇവരിലെ ഇംഗ്ലണ്ട്, സ്കോട്ട്‌ലന്റ് എന്നിവര് തമ്മിലായിരുന്നു ഉലകകപ്പങ്കം. ഇവർ തമ്മിൽ ശിങ്ക-പുലി കളി കഴിഞ്ഞപ്പോൾ ജയം ഇംഗ്ലണ്ട് അടിച്ചോണ്ടു പോയി.             ഇംഗ്ലണ്ടിനു വേണ്ടി മൊയീൻ അലി (128) നൂറടിച്ചു. പിന്നെ ബെൽ 54, മോർഗൻ 46, ടെയ്ലർ 17, ബട്ലർ 24 എന്നിവര് നന്നായി … Read more

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 3 : സൗത്ത് ആഫ്രിക്ക vs സിംബാബ് വേ

ഒരു സിംബാബ് വേ അട്ടിമറിയാണ് എല്ലാവരും പ്രതീക്ഷിച്ചത്. പ്രത്യേകിച്ച് സൗത്ത് ആഫ്രിക്കയുടെ 20 ഓവർ കഴിഞ്ഞപ്പോൾ… സ്കോർ സൗത്ത് ആഫ്രിക്ക 4 / 83 (20.2 overs ). à´…à´‚à´²(11) , ഡീക്കോക്ക് (7) , ഡുപ്ലെസി(24) , ഡിവില്ലിയേഴ്സ് (25) എന്നിവർ വേഗം മടങ്ങി. പിന്നെ കണ്ടത് ഒരു ലോക റെക്കോർഡ് പാർട്ണർഷിപ്പ് – അഞ്ചാം വിക്കറ്റിൽ പിരിയാതെ 256 റണ്‍സ് . മില്ലറും(138*) ദൂമിനിയും(115*) ചേർന്ന്‌ … അവസാനം സൗത്ത് ആഫ്രിക്ക 339 / … Read more