ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 42 : പാക്കിസ്ഥാൻ vs അയർലണ്ട്

ലോകകപ്പിൽ വീണ്ടുമൊരു പാക്ക് മുന്നേറ്റം. അഡലെയ്ഡിൽ തങ്ങളുടെ അവസാന മാച്ചിൽ അവർ അയർലണ്ടിനെ 7 വിക്കറ്റിനു പരാജയപ്പെടുത്തി ക്വാർട്ടറിൽ കടന്നു. ആദ്യ രണ്ട് മാച്ചും തോറ്റ് ക്വാർട്ടർ പ്രതീക്ഷ പോലും നശിച്ച അവരുടെ തുടർച്ചയായ നാലാം ജയമാണിത്. സ്കോർ അയർലണ്ട് 50 ഓവറിൽ 237 ഓൾ ഔട്ട്‌. പാക്കിസ്ഥാൻ 46.1 ഓവറിൽ 3 / 241.

Read More ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 42 : പാക്കിസ്ഥാൻ vs അയർലണ്ട്

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 34 : ഇന്ത്യ vs അയർലണ്ട്

വീണ്ടും ധവാൻ മീശ പിരിച്ചു. ലോകകപ്പിൽ വീണ്ടുമൊരു ഇന്ത്യൻ ജയം. നിലവിലെ ചാമ്പ്യന്മാർ ഇന്ന് അയർലണ്ടിനെ 8 വിക്കറ്റുകൾക്ക് തകർത്തുവിട്ടു. ഈ ലോകകപ്പിലെ ഇന്ത്യയുടെ തുടർച്ചയായ അഞ്ചാം ജയം. ഇതുവരെ കളിച്ച കളികളിലെല്ലാം ജയം. ഇന്ത്യയുടെ മേൽ ലോകകപ്പ് പ്രതീക്ഷകൾ ഏറുകയാണ്. സ്കോർ അയർലണ്ട് 49 ഓവറിൽ 259 ഓൾ ഔട്ട്‌. ഇന്ത്യ 36.5 ഓവറിൽ

Read More ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 34 : ഇന്ത്യ vs അയർലണ്ട്

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 30 : അയർലണ്ട് vs സിംബാബ്‌വേ

കഴിഞ്ഞ ആഴ്ച ഓസീസ് vs ന്യൂസിലണ്ട് ത്രില്ലർ മാച്ച് എല്ലാവരും ഓർക്കുന്നുണ്ടാവും. രണ്ട് മദയാനകൾ കൊമ്പ് കോർത്ത കിടിലൻ മാച്ച്. കീവീസാണ് ജയിച്ചത്. ഇന്ന് നടന്ന അയർലണ്ട് vs സിംബാബ്‌വേ മാച്ച് രണ്ട് ചെറുമീനുകൾ തമ്മിലെ കളി മാത്രമാകുമായിരുന്നു. പക്ഷേ ക്രിക്കറ്റിന്റെ എല്ലാ അനിശ്ചിതത്വവും പോരാട്ടവീര്യവും പൂർണ്ണമായി പ്രതിഫലിച്ച ഒരു കിടുകിടിലൻ മാച്ചായി ഇത്. അത്രയ്ക്ക്

Read More ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 30 : അയർലണ്ട് vs സിംബാബ്‌വേ

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 16 : അയർലന്റ് vs യു .à´Ž.à´‡

അറബ് വസന്തം ഐറിഷ് വസന്തത്തിനു മുന്നിൽ അവസാന നിമിഷം കീഴടങ്ങി. ബ്രിസ്ബേനിലെ തിരക്കൊഴിഞ്ഞ വൂളണ്‍ ഗാബ സ്റ്റേഡിയത്തിൽ നടന്ന മാച്ചിൽ അയർലന്റ് രണ്ടു വിക്കറ്റിന് യു .എ.ഇയെ കീഴടക്കി. സ്കോർ യു .എ.ഇ 50 ഓവറിൽ 9 / 278. അയർലന്റ് 49.2 ഓവറിൽ 8 / 279. ആദ്യം ബാറ്റ് ചെയ്ത യു .എ.ഇയുടെ

Read More ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 16 : അയർലന്റ് vs യു .à´Ž.à´‡

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 5 : വെസ്റ്റ് ഇൻഡീസ് vs അയർലന്റ്

ലോകകപ്പിൽ വീണ്ടും അയർലന്റ് അട്ടിമറി… 2011ൽ അവർ അട്ടിമറിച്ചത് ഇംഗ്ളണ്ടിനെ ആയിരുന്നെങ്കിൽ ഇത്തവണ അത് വെസ്റ്റ് ഇൻഡീസിനെ ആയി എന്ന് മാത്രം. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് 50 ഓവറിൽ 7 / 304. സിമ്മണ്‍സിന് സെഞ്ച്വറി (84 പന്തിൽ നിന്നും 102). പിന്നെ ‘സാമി’ക്കുട്ടിയുടെ വക 67 പന്തിൽ നിന്നും 89 റണ്‍സ്…റസൽ

Read More ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 5 : വെസ്റ്റ് ഇൻഡീസ് vs അയർലന്റ്