ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 43 (QF1) : സൌത്താഫ്രിക്ക vs ശ്രീലങ്ക

സിഡ്നിയിൽ പ്രോട്ടിയൻ വീര്യത്തിനു മുന്നിൽ ദുരന്തകാവ്യം രചിച്ച് ശ്രീലങ്ക എരിഞ്ഞടങ്ങി. ലങ്കാദഹനത്തിനു നേതൃത്വം നല്കിയത് ഇമ്രാൻ താഹിറും ഹാട്രിക്ക്മാൻ ഡൂമിനിയും à´ˆ ലോകകപ്പിൽ ആദ്യമായി തകർത്തടിച്ച ഡീക്കോക്കും. വിസ്മയമുളവാക്കിക്കൊണ്ട് തകർന്നടിഞ്ഞ സിംഹള വീര്യം… 1992 ലെ à´† സെമി ഫൈനലിന്റെ ദുരന്ത സ്മൃതികളുണർത്തിക്കൊണ്ട് ദക്ഷിണാഫ്രിക്കയെ ഒന്ന് വിരട്ടാൻ ഇടയ്ക്കെത്തിയ മഴ… സർവത്ര ശ്രീലങ്കൻ ദുരന്തക്കാഴ്ച്ചകൾ… തന്റെ

Read More ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 43 (QF1) : സൌത്താഫ്രിക്ക vs ശ്രീലങ്ക

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 35 : ശ്രീലങ്ക vs സ്കോട്ട്ലണ്ട്

ഹൊബാർട്ടിലെ ബെല്ലെരീവ് ഓവലിൽ ചരിത്രം വഴി മാറി… സിംഹളദേശ സിംഹങ്ങൾക്ക് മുന്നിൽ സ്കോട്ട്ലണ്ട് കാലിടറി വീണു… തുടർച്ചയായി നാലാം സെഞ്ച്വറി നേടിക്കൊണ്ട് ഏകദിനത്തിലും ലോകകപ്പിലും അപൂർവമായ ലോകറെക്കോർഡിനുടമയായി കുമാർ സംഗക്കാര ഏകദിനത്തിന്റെ ചരിത്രത്താളുകളിലേയ്ക്ക്… മിന്നുന്ന ഒരു സെഞ്ച്വറി നേടിയ ദിൽഷൻ… വെടിക്കെട്ട്‌ കത്തിത്തീരുംപോലെ മാത്യൂസ്… അതെ, ശ്രീലങ്കയും സ്കോട്ട്ലണ്ടും തമ്മിൽ നടന്ന ഇന്നത്തെ മത്സരത്തിൽ ജേതാവ്

Read More ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 35 : ശ്രീലങ്ക vs സ്കോട്ട്ലണ്ട്

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 32 : ആസ്ട്രേലിയ vs ശ്രീലങ്ക

സിഡ്നിയിൽ അലറിക്കുതിച്ച ലങ്കൻ സിംഹങ്ങളെ കീഴടക്കി വീണ്ടും കംഗാരുക്കൾ… ഓസീസിന് താങ്ങായി സ്മിത്തും ക്ലാർക്കും… ഫോമിലേക്ക് മടങ്ങിയെത്തിയ വാട്സണ്‍… ആഞ്ഞടിച്ച ഹാഡിൻ… എല്ലാത്തിനുമുപരി ആഗ്നേയാസ്ത്രം പോലെ കത്തിക്കാളിയ ഗ്ലെൻ മാക്സ് വെൽ… ലോകകപ്പിൽ തുടർച്ചയായി 3 സെഞ്ച്വറിയടിച്ച് സംഗക്കാര… ജോണ്‍സണെ തല്ലിത്തകർത്ത ദിൽഷൻ… 22 പന്തിൽ അർദ്ധ സെഞ്ച്വറി നേടി ചന്ദിമാൾ… ഉഗ്ര വീര്യത്തോടെ ലങ്കൻ

Read More ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 32 : ആസ്ട്രേലിയ vs ശ്രീലങ്ക

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 22 : ശ്രീലങ്ക vs ഇംഗ്ളണ്ട്

സിംഹള വീര്യത്തിനു മുന്നിൽ ഇംഗ്ളീഷ് പട ആയുധം വെച്ച് കീഴടങ്ങി. വെല്ലിംഗ് ടണിലെ വെസ്റ്റ് പാക്ക് സ്റ്റേഡിയത്തിൽ 3 ഉജ്ജ്വല സെഞ്ച്വറികൾ പിറന്ന മാച്ചിൽ ശ്രീലങ്ക ഇംഗ്ളണ്ടിനെ തകർത്തു. ആദ്യം ബാറ്റ് ചെയ്ത ജോ റൂട്ടിന്റെ സെഞ്ച്വറിയുടെ മികവിൽ 50 ഓവറിൽ 6 ന് 309 റണ്‍സ് എടുത്തു. അലി 15, ബെൽ 49, ബാലൻസ്

Read More ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 22 : ശ്രീലങ്ക vs ഇംഗ്ളണ്ട്

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 18 : ശ്രീലങ്ക vs ബംഗ്ളാദേശ്‌

മെൽബണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ശ്രീലങ്കൻ വിജയതിലകം… വിജയത്തോട് മാത്രമേ സംഗമുള്ളൂ എന്ന വാശിയിൽ രാവണന്റെ നാട്ടുകാർ… ഇന്ന് നടന്ന മാച്ചിൽ ലങ്കക്കാർ വംഗക്കാരെ 92 റണ്‍സിന് തകർത്തു. ശ്രീലങ്കയുടെ തിലകക്കുറിയായ തിലകരത്നെ ദിൽഷനും (161*) പ്രായം 37 കടന്നിട്ടും റണ്‍സുകളോട് വല്ലാത്ത സംഗമുള്ള കുമാർ സംഗക്കാരയും (105*) പുറത്താകാതെ നേടിയ സെഞ്ച്വറികൾക്ക് നന്ദി… View image

Read More ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 18 : ശ്രീലങ്ക vs ബംഗ്ളാദേശ്‌