എന്ത് കൊണ്ടാണു ഇന്ധനവില വർദ്ധിക്കുന്നത് ?

എന്ത് കൊണ്ടാണു ഇന്ധനവില വർദ്ധിക്കുന്നത് ? ഇന്ധനവിലയെ നിയന്ത്രിക്കുന്ന ഘടകങ്ങൾ എന്തല്ലാം ? 1) ഉപഭോഗത്തിലുണ്ടാവുന്ന വേഗത്തിലുള്ള വർദ്ധന 2) രൂപയുടെ ഡോളറുമായുള്ള വിലയിലെ ഏറ്റകുറച്ചിലുകൾ 3) അന്താരാഷ്ട്ര എണ്ണ വിലയിലുള്ള കയറ്റിറക്കങ്ങൾ ശുദ്ധീകരിക്കാത്ത ക്രൂഡ് ഓയിൽ വില നമുക്ക് കണക്കാക്കി നോക്കാം 1) ഒരു ബാരൽ = 159 ലിറ്റർ = ഇന്നത്തെ വില അനുസരിച്ച് 50 ഡോളർ 2) ഡോളർ വില 1 = 66 3) കടത്ത് കൂലി – ഷിപ്പിങ്ങ് ശുദ്ധീകരിക്കാത്ത … Read more

This happens only in India !

# Follow traffic Rules # Pedestrians use footpaths where ever available # street vendors: Keep the footpaths clear for Pedestrians # Drivers, Drive carefully, park logically # Religions: Spare public roads # Traffic Police: be vigilant; implement traffic laws strictly # Wear seat belts # Wear helmets Post by Ilyas Mohamed.

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 34 : ഇന്ത്യ vs അയർലണ്ട്

വീണ്ടും ധവാൻ മീശ പിരിച്ചു. ലോകകപ്പിൽ വീണ്ടുമൊരു ഇന്ത്യൻ ജയം. നിലവിലെ ചാമ്പ്യന്മാർ ഇന്ന് അയർലണ്ടിനെ 8 വിക്കറ്റുകൾക്ക് തകർത്തുവിട്ടു. à´ˆ ലോകകപ്പിലെ ഇന്ത്യയുടെ തുടർച്ചയായ അഞ്ചാം ജയം. ഇതുവരെ കളിച്ച കളികളിലെല്ലാം ജയം. ഇന്ത്യയുടെ മേൽ ലോകകപ്പ് പ്രതീക്ഷകൾ ഏറുകയാണ്. സ്കോർ അയർലണ്ട് 49 ഓവറിൽ 259 ഓൾ ഔട്ട്‌. ഇന്ത്യ 36.5 ഓവറിൽ 2 / 260. ഇന്ത്യക്കുവേണ്ടി സെഞ്ച്വറി നേടിയ ശിഖർ ധവാൻ മാൻ ഓഫ് ദി മാച്ച്. ധവാന്റേത് à´ˆ ലോകകപ്പിലെ … Read more

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 28 : ഇന്ത്യ vs വെസ്റ്റ് ഇൻഡീസ്

വാക്കയിൽ വീണ്ടുമൊരു ഇന്ത്യൻ വിജയഗാഥ… ഇന്ത്യൻ ബൌളർമാർക്കു മുന്നിൽ മുട്ട് മടക്കി വെസ്റ്റ് ഇൻഡീസ് … പരാജയത്തിലേക്ക് വീഴാൻ തുടങ്ങിയ ഇന്ത്യയെ വിജയതീരമണച്ച് വീണ്ടും ക്യാപ്റ്റൻ കൂൾ… ലോകത്തെ ഏറ്റവും വേഗമേറിയ പിച്ചായ വാക്കയിൽ ഇന്ന് നടന്ന വാശിയേറിയ മത്സരത്തിൽ വെസ്റ്റ്‌ ഇന്ത്യന്മാരെ ഈസ്റ്റ് ഇന്ത്യന്മാർ 4 വിക്കറ്റിനു തകർത്തു. സ്കോർ വിൻഡീസ് 44.2 ഓവറിൽ 182 ന് ഓൾ ഔട്ട്‌. ഇന്ത്യ 39.1 ഓവറിൽ 6 / 185. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് ഇന്ത്യയുടെ … Read more