ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 40 : ഓസ്ട്രേലിയ vs സ്കോട്ട്ലണ്ട്

ലോകകപ്പിൽ കംഗാരു മഞ്ഞപ്പടയ്ക്ക് വീണ്ടും ജയം. ഹൊബാർട്ടിലെ ബെല്ലറീവ് ഓവലിൽ നടന്ന മാച്ചിൽ അവർ സ്കോട്ടന്മാരെ 7 വിക്കറ്റിനു തകർത്തു. ഇതോടെ പൂൾ A യിൽ പോയിന്റ്‌ നിലയിൽ ഓസീസ് രണ്ടാമതെത്തി. സ്കോട്ട്ലണ്ട് എല്ലാ മാച്ചും തോറ്റു പുറത്തായി. ടോസ് കിട്ടിയ ഓസീസ് ബൌളിംഗ് തെരഞ്ഞെടുത്തു. അത് à´¶à´°à´¿ വെയ്ക്കുന്നതായിരുന്നു അവരുടെ പ്രകടനവും. ദുർബലരായ സ്കോട്ടന്മാർ ശക്തമായ ഓസീസ് പേസ് പടയ്ക്ക് മുന്നിൽ തകർന്നടിഞ്ഞു. സ്കോർ 50 കടക്കും മുന്നേ കൊയെറ്റ്സറും(0) മക്ലീയോഡും(22) മോംസെന്നും (0) പുറത്ത്. … Read more

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 35 : ശ്രീലങ്ക vs സ്കോട്ട്ലണ്ട്

ഹൊബാർട്ടിലെ ബെല്ലെരീവ് ഓവലിൽ ചരിത്രം വഴി മാറി… സിംഹളദേശ സിംഹങ്ങൾക്ക് മുന്നിൽ സ്കോട്ട്ലണ്ട് കാലിടറി വീണു… തുടർച്ചയായി നാലാം സെഞ്ച്വറി നേടിക്കൊണ്ട് ഏകദിനത്തിലും ലോകകപ്പിലും അപൂർവമായ ലോകറെക്കോർഡിനുടമയായി കുമാർ സംഗക്കാര ഏകദിനത്തിന്റെ ചരിത്രത്താളുകളിലേയ്ക്ക്… മിന്നുന്ന ഒരു സെഞ്ച്വറി നേടിയ ദിൽഷൻ… വെടിക്കെട്ട്‌ കത്തിത്തീരുംപോലെ മാത്യൂസ്… അതെ, ശ്രീലങ്കയും സ്കോട്ട്ലണ്ടും തമ്മിൽ നടന്ന ഇന്നത്തെ മത്സരത്തിൽ ജേതാവ് ആരായിരിക്കുമെന്ന് എല്ലാവർക്കും നേരത്തെ അറിയാമായിരുന്നു. പക്ഷേ കേവലം ഒരു ശ്രീലങ്കൻ ജയത്തിനുപരി à´ˆ മാച്ച് സംഗയുടെ പേരിലായിരിക്കും ക്രിക്കറ്റ് ചരിത്രത്തിൽ … Read more

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 27 : ബംഗ്ളാദേശ്‌ vs സ്കോട്ട് ലന്റ്

View image | gettyimages.com വംഗ ദേശ ഭൂപതികൾ സ്കോട്ടന്മാരെ തകർത്തു. നെൽസനിലെ സാക്സ്ടൻ ഓവലിൽ ഇന്ന് നടന്ന മാച്ചിൽ ബംഗ്ളാദേശ്‌ സ്കോട്ട്ലന്റിനെ 6 വിക്കറ്റിനു തോല്പ്പിച്ചു. View image | gettyimages.com ആദ്യം ബാറ്റ് ചെയ്ത സ്കോട്ട്ലന്റ് 50 ഓവറിൽ 8 / 318. വംഗന്മാർ 48.1 ഓവറിൽ 4 / 322. ആദ്യം ബാറ്റ് ചെയ്ത സ്കോട്ട്ലന്റിനു വേണ്ടി ഓപ്പണർ കൊയെറ്റ്സർ വീരോചിതമായ സെഞ്ച്വറി നേടി. 134 പന്തിൽ 17 ഫോറും 4 സിക്സും … Read more

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 17 : അഫ്ഗാനിസ്ഥാൻ vs സ്കോട്ട് ലന്റ്

Minnows അഥവാ ചെറുമീനുകൾ…അങ്ങനെയാണ് ലോകക്രിക്കറ്റിൽ ഇത്തരം ടീമുകളെ പറയാറ്. അതുകൊണ്ടുതന്നെ ഇത്തരം മാച്ചുകളിൽ അത്ര വലിയ ആൾക്കൂട്ടവും ഉണ്ടാവാറില്ല. എന്നാൽ ചിലപ്പോൾ à´ˆ കുഞ്ഞന്മാർ അട്ടിമറികൾ നടത്താറുണ്ട്‌. മറ്റു ചിലപ്പോൾ അട്ടിമറി സാദ്ധ്യതയും നമുക്ക് കാണിച്ചു തരാറുണ്ട്. 1983 ലെ സിംബാബ്‌വേ-ഇന്ത്യ മാച്ച് ഓർക്കുക. അന്ന് കപിൽ വേണ്ടി വന്നു അതിൽ നിന്നും തലയൂരാൻ. 1992 ൽ സിംബാബ്‌വേയും 2011 ൽ അയർലന്റും ഇംഗ്ലണ്ടിനെ തകർത്തത് ഓർക്കുക. ഇന്നത്തെ à´ˆ കളിയിൽ അട്ടിമറിയൊന്നുമില്ലെങ്കിലും à´šà´¿à´² മികച്ച പ്രകടനങ്ങൾ … Read more

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 6 : ന്യൂസിലന്റ് vs സ്കോട്ട്ലന്റ്

രണ്ട് ‘ലന്റുമാരും’ ഏറ്റുമുട്ടിയപ്പോൾ ഓഷ്യാനിയയിലെ ‘ലന്റ് ‘ യൂറോപ്പിലെ ‘ലന്റിനെ’ തകർത്തു… അതെ, ന്യൂസിലന്റ് സ്കോട്ട്ലന്റിനെ 3 വിക്കറ്റിനു തോല്പിച്ചു… സ്കോർ സ്കോട്ട്ലന്റ് 36.2 ഓവറിൽ 142 ന് ഓൾ ഔട്ട്‌. ന്യൂസിലന്റ് ഓവറിൽ 7 / 146. 1999, 2007 വർഷങ്ങളിൽ ലോകകപ്പ് കളിച്ച സ്കോട്ട്ലന്റ് എല്ലാ കളിയിലും തോറ്റ് തൊപ്പിയിട്ടു. ഇപ്പോൾ വീണ്ടും ഒരു തൊപ്പി വാങ്ങാനാണ് പോകുന്നതെന്ന് തോന്നുന്നു… ഇനി നമുക്ക് മാച്ച് ഒന്ന് നോക്കാം… സ്കോട്ട്ലന്റ് നിരയിൽ തരക്കേടില്ലാതെ കളിച്ചത് ഇവർ: … Read more