ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 14 : ഇംഗ്ലണ്ട് vs സ്കോട്ട്‌ലന്റ്

ഗ്രേറ്റ് ബ്രിട്ടൺ ദ്വീപുകളിലെ ഇംഗ്ലണ്ട്, സ്കോട്ട്‌ലന്റ്, വെയിൽസ് എന്നീ രാജ്യങ്ങളും, അയർലന്റ് ദ്വീപിലെ ഉത്തര അയർലണ്ടും ഉൾപ്പെട്ട കൂട്ടായ്മയാണ്‌ യുണൈറ്റഡ് കിങ്ഡം. ഇന്ന് ഇവരിലെ ഇംഗ്ലണ്ട്, സ്കോട്ട്‌ലന്റ് എന്നിവര് തമ്മിലായിരുന്നു ഉലകകപ്പങ്കം. ഇവർ തമ്മിൽ ശിങ്ക-പുലി കളി കഴിഞ്ഞപ്പോൾ ജയം ഇംഗ്ലണ്ട് അടിച്ചോണ്ടു പോയി.             ഇംഗ്ലണ്ടിനു വേണ്ടി മൊയീൻ അലി (128) നൂറടിച്ചു. പിന്നെ ബെൽ 54, മോർഗൻ 46, ടെയ്ലർ 17, ബട്ലർ 24 എന്നിവര് നന്നായി … Read more

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 13 : ഇന്ത്യ vs സൗത്ത് ആഫ്രിക്ക

ഉലകകപ്പിൽ സൗത്ത് ആഫ്രിക്കയെ ഒരിക്കലും തോൽപ്പിച്ചിട്ടില്ലെന്ന JINX ഇന്ന് ഇന്ത്യ തിരുത്തി. പ്രോട്ടിയന്മാരെ ഭാരതമക്കൾ തകർത്തു തരിപ്പണമാക്കി; 130 റണ്‍സിന് …ഇനിയിപ്പം ഉലകക്കപ്പ് കിട്ടിയില്ലെങ്കിലും ബേണ്ടൂല്ല… ഇത് തന്നെ ധാരാളം… View image | gettyimages.com ആദ്യം ബാറ്റ് ചെയ്ത ഇന്ത്യാവിൻ അണി 50 ഓവറിൽ 7 / 307. രോഹിത് മുട്ട വാങ്ങി à´“à´Ÿà´¿ വീണു. പിന്നെ വന്നു ധവാൻ സാബ് വക ഒരുഗ്രൻ ശിക്കാർ; 137 റണ്‍സ്. 16 ചൌക്ക 2 ഛക്ക. കൊഹ്ലി … Read more

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 12 : ശ്രീലങ്ക vs അഫ്ഗാനിസ്ഥാൻ

ഇലങ്കൻ ശിങ്കങ്ങളും അഫ്ഗാനികളും തമ്മിൽ ഇന്ന് ഡുനെഡിനിൽ വെച്ച് ഒന്ന് കോർത്തു. ആദ്യം ബാറ്റ് ചെയ്ത ശകുനന്മാർ 49.4 ഓവറിൽ 232 ന് പുറത്ത് . കളി എളുപ്പം ജയിക്കാമെന്നു കരുതിയ രാവണപ്രഭുക്കൾക്ക്‌ തെറ്റി. ശകുനി മാമന്റെ അനന്തിരവന്മാർ മന്ത്ര തന്ത്ര കുതന്ത്രങ്ങൾ മെനഞ്ഞപ്പോൾ ഞെട്ടിയത് ഇലങ്കന്മാർ തന്നെ. ഒടുക്കം ഉരുണ്ട് പിരണ്ട് 10 പന്തുകൾ മാത്രം ബാക്കി വെച്ച് 6 വിക്കറ്റും ബലി കൊടുത്ത് ഇലങ്കന്മാർ ‘കഴിച്ചിലായി’… ശകുനന്മാർക്കു വേണ്ടി അഹമ്മദി 24, മംഗൽ 10, … Read more

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 11 : ആസ്ട്രേലിയ vs ബംഗ്ളാദേശ്

ബ്രിസ്ബേനിൽ ഗംഭീര മഴ… അതിനാൽ കളി നടന്നില്ല. ആസ്ട്രേലിയയ്ക്കും ബംഗ്ളാദേശിനും ഒരു പോയിന്റ്‌ വീതം കിട്ടി. ഏതായാലും ആശ്വാസം ബംഗ്ളാദേശിനാണ് . കാരണം ഒരു തോൽവി കൂടി കിട്ടിയില്ലല്ലോ…ഭാഗ്യം…

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 10 : പാകിസ്ഥാൻ vs വെസ്റ്റ്‌ ഇൻഡീസ്‌

എന്താ ന്റെ കുട്ട്യേ പറയ്വാ. പാകിസ്ഥാന്റെ കാര്യം മഹാ കഷ്ടാ…കണ്ടകനും രാഹുവും കേതുവും ഒരുമിച്ചു വരുന്ന ഒരത്യപൂർവ യോഗാ ഇപ്പളവർക്ക് .. അതാ ഇങ്ങനെയൊക്കെ… വെസ്റ്റ്‌ ഇൻഡീസിനെ അവരുടെ കരീബിയൻ കടലമ്മ തുണച്ചു… അതു കൊണ്ട് അവർ കളി ജയിച്ചു. പാകിസ്ഥാൻ മൈസൂർ പാക്ക് പൊട്ടിയ പോലെ നൂറ്റിയെട്ട് നിലയിൽ പൊട്ടി. 150 റണ്‍സിന് … സ്കോർ വെസ്റ്റ് ഇൻഡീസ് 50 ഓവറിൽ 6 / 310. പാകിസ്ഥാൻ 39 ഓവറിൽ 160ന് എല്ലാവരും പ്ളിംഗ്… വെസ്റ്റ് … Read more