ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 42 : പാക്കിസ്ഥാൻ vs അയർലണ്ട്

ലോകകപ്പിൽ വീണ്ടുമൊരു പാക്ക് മുന്നേറ്റം. അഡലെയ്ഡിൽ തങ്ങളുടെ അവസാന മാച്ചിൽ അവർ അയർലണ്ടിനെ 7 വിക്കറ്റിനു പരാജയപ്പെടുത്തി ക്വാർട്ടറിൽ കടന്നു. ആദ്യ രണ്ട് മാച്ചും തോറ്റ് ക്വാർട്ടർ പ്രതീക്ഷ പോലും നശിച്ച അവരുടെ തുടർച്ചയായ നാലാം ജയമാണിത്. സ്കോർ അയർലണ്ട് 50 ഓവറിൽ 237 ഓൾ ഔട്ട്‌. പാക്കിസ്ഥാൻ 46.1 ഓവറിൽ 3 / 241.

Read More ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 42 : പാക്കിസ്ഥാൻ vs അയർലണ്ട്

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 29 : പാകിസ്ഥാൻ vs സൗത്ത് ആഫ്രിക്ക

à´ˆ ലോകകപ്പിലെ അട്ടിമറികളുടെ കൂട്ടത്തിലേക്ക് ഒരു മാച്ച് കൂടി… à´ˆ ലോകകപ്പിൽ പ്രോട്ടിയാസ് ഒരിയ്ക്കൽക്കൂടി ഏഷ്യൻ ശക്തിയ്ക്കു മുന്നിൽ à´…à´Ÿà´¿ തെറ്റി വീണു… അതെ, ആദ്യ രണ്ടു മാച്ചുകളും തോറ്റ് എല്ലാവരും എഴുതിത്തള്ളിയ പാക്കുകൾ തുടരെ 3 കളികൾ ജയിച്ച് ശക്തമായി തിരിച്ചുവരുന്നു… ഇന്നവർ ഓക്ലന്റിലെ ഈഡൻ പാർക്കിൽ അജയ്യരായ സൗത്ത് ആഫ്രിക്കയെ 29 റണ്‍സിന്

Read More ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 29 : പാകിസ്ഥാൻ vs സൗത്ത് ആഫ്രിക്ക

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 25 : പാകിസ്താൻ vs യു.à´Ž.à´‡

ഒടുവിൽ പാക്കുകൾ തങ്ങളുടെ താളം വീണ്ടെടുത്തു. നേപ്പിയറിലെ മക്ലീൻ പാർക്കിൽ യു.എ.ഇ യുമായി നടന്ന മാച്ചിൽ അവരെ 129 റണ്‍സിനു തകർത്ത് പാക്കുകൾ ക്വാർട്ടർ പ്രതീക്ഷ നിലനിർത്തി. View image | gettyimages.com ടൂർണ്ണമെന്റിലാദ്യമായി ഉഗ്രൻ ഫോമിലെത്തിയ പാക് ബാറ്റിങ്ങ് നിര ആദ്യം ബാറ്റ് ചെയ്ത് 50 ഓവറിൽ 6 / 339. ഷെഹ്സാദ് 93,

Read More ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 25 : പാകിസ്താൻ vs യു.à´Ž.à´‡

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 23 : പാകിസ്ഥാൻ vs സിംബാബ്‌വേ

രണ്ട് കുട്ടികളുള്ള ഒരു ക്ളാസ്സിൽ ടീച്ചർ ടെസ്റ്റ്‌ പേപ്പറിട്ടു. 50 ലാണ് മാർക്ക്. ഒരുത്തൻ മാത്രം പരീക്ഷയെഴുതി. അവനു 5 മാർക്ക്. വരാത്തവൻ അടുത്ത ദിവസം വന്നപ്പോൾ ടീച്ചർ അവനെക്കൊണ്ടും അതേ പരീക്ഷ എഴുതിച്ചു. അവനു കിട്ടിയത് ആനമുട്ട. 0 മാർക്ക്. 5 മാർക്ക് കിട്ടിയവൻ ക്ളാസ്സിൽ ഫസ്റ്റ്. അവന് ടീച്ചർ മിഠായി സമ്മാനം കൊടുത്തു.

Read More ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 23 : പാകിസ്ഥാൻ vs സിംബാബ്‌വേ

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 10 : പാകിസ്ഥാൻ vs വെസ്റ്റ്‌ ഇൻഡീസ്‌

എന്താ ന്റെ കുട്ട്യേ പറയ്വാ. പാകിസ്ഥാന്റെ കാര്യം മഹാ കഷ്ടാ…കണ്ടകനും രാഹുവും കേതുവും ഒരുമിച്ചു വരുന്ന ഒരത്യപൂർവ യോഗാ ഇപ്പളവർക്ക് .. അതാ ഇങ്ങനെയൊക്കെ… വെസ്റ്റ്‌ ഇൻഡീസിനെ അവരുടെ കരീബിയൻ കടലമ്മ തുണച്ചു… അതു കൊണ്ട് അവർ കളി ജയിച്ചു. പാകിസ്ഥാൻ മൈസൂർ പാക്ക് പൊട്ടിയ പോലെ നൂറ്റിയെട്ട് നിലയിൽ പൊട്ടി. 150 റണ്‍സിന് …

Read More ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 10 : പാകിസ്ഥാൻ vs വെസ്റ്റ്‌ ഇൻഡീസ്‌