ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 9 : ന്യൂസിലന്റ് vs ഇംഗ്ളണ്ട്

ഇന്നലെ രാത്രി ഇംഗ്ളണ്ട് ക്യാപ്റ്റൻ ഇയാൻ മോർഗൻ പ്രസിദ്ധ ക്രിക്കറ്റ് ജ്യോത്സ്യൻ ശ്രീ കണ്ഠരര് വ്യാസരരെ ചെന്ന് കണ്ട് ഇംഗ്ളണ്ടിന്റെ ജാതകം ഒന്ന് പരിശോധിപ്പിച്ചിരുന്നു. അങ്ങേര് കൂടുതലൊന്നും നോക്കിയില്ല. “കണ്ടക ശനിയുടെ മൂർദ്ധന്യാവസ്ഥയാ ഇപ്പം. നോ പ്രതീക്ഷ. കിരിക്കറ്റ് കണ്ടെത്തിയ രാജ്യമായിട്ടൊന്നും കാര്യല്ല. കണ്ടകൻ കൊണ്ടേ പോകൂ. നാളെ നല്ല ഏറും കൊള്ളും, തല്ലും കിട്ടും. ഇത്രയേ പറയുന്നുള്ളൂ. ദക്ഷിണ തരൂ, എന്നിട്ട് പൊടി തട്ടി പൊയ്ക്കോളൂ.” പാവം മോർഗൻ…ദക്ഷിണക്കാശ് പോയത് മിച്ചം. കണ്ഠരര് പറഞ്ഞതിനേക്കാൾ കടന്നു … Read more

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 8 : സിംബാബ്‌ വേ vs യു.à´Ž.à´‡

പഴയ റൊഡേഷ്യന്മാരും (സിംബാബ്‌ വേയുടെ പഴയ പേര് ) ഏഷ്യയിലെ അറബിപ്പടയും (അങ്ങനെ മുഴുവൻ പറയാൻ വയ്യ; കാരണം അതിൽ നമ്മുടെ പാലക്കാടൻ മലയാളി വരെ ഉണ്ട് . എല്ലാരും കുടുംബ പ്രാരാബ്ദത്തിനായി അവിടെ എത്തിയതാണേ. ഒരു ടീമും തട്ടിക്കൂട്ടി…) തമ്മിൽ പുത്തരിയങ്കം നടന്നപ്പോൾ ജയിച്ചത് ‘സിംബന്മാർ’. അറബിപ്പട മരുഭൂമിയിലേക്ക് പിന്മാറി… സ്കോർ യു.à´Ž.à´‡ ഓവറിൽ 7 / 285. സിംബാബ്‌ വേ 48 ഓവറിൽ 6 / 286. സിംബാബ്‌ വേ 4 വിക്കറ്റിനു ജയിച്ചു… … Read more

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 7 : ബംഗ്ളാദേശ് vs അഫ്ഗാനിസ്ഥാൻ

നമ്മുടെ ഇതിഹാസങ്ങളിലെ, പ്രത്യേകിച്ച് മഹാഭാരതത്തിലെ രണ്ട് കൂട്ടരാണ് ഇന്നേറ്റുമുട്ടിയത്. പറഞ്ഞുതരാം അതാരൊക്കെയാണെന്ന്… സാക്ഷാൽ ശകുനി മാമന്റെ നാട്ടുകാരും (അഫ്ഗാനിസ്ഥാനിലെ കാണ്ടഹാർ അഥവാ ഇതിഹാസ കാലത്തെ ഗാന്ധാരം; അതാണ്‌ മാമന്റെ നാട്.), പിന്നെ വംഗ ഭൂപതികളും (ബംഗ്ളാദേശ്‌ പണ്ട് ബംഗാളിന്റെ ഭാഗമായിരുന്നു. 1905 ലെ ബംഗാൾ വിഭജനം ഓർക്കുക. പിന്നെ 1947 ൽ കിഴക്കൻ പാകിസ്ഥാനായി. 1971 ൽ ബംഗ്ളാദേശ്‌ എന്ന രാജ്യവുമായി. അതിനും മുമ്പ് ഇതിഹാസ കാലത്തെ വംഗ രാജ്യം ആയിരുന്നു ബംഗാൾ.)… ഇപ്പം പുടി കിട്ടി … Read more

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 6 : ന്യൂസിലന്റ് vs സ്കോട്ട്ലന്റ്

രണ്ട് ‘ലന്റുമാരും’ ഏറ്റുമുട്ടിയപ്പോൾ ഓഷ്യാനിയയിലെ ‘ലന്റ് ‘ യൂറോപ്പിലെ ‘ലന്റിനെ’ തകർത്തു… അതെ, ന്യൂസിലന്റ് സ്കോട്ട്ലന്റിനെ 3 വിക്കറ്റിനു തോല്പിച്ചു… സ്കോർ സ്കോട്ട്ലന്റ് 36.2 ഓവറിൽ 142 ന് ഓൾ ഔട്ട്‌. ന്യൂസിലന്റ് ഓവറിൽ 7 / 146. 1999, 2007 വർഷങ്ങളിൽ ലോകകപ്പ് കളിച്ച സ്കോട്ട്ലന്റ് എല്ലാ കളിയിലും തോറ്റ് തൊപ്പിയിട്ടു. ഇപ്പോൾ വീണ്ടും ഒരു തൊപ്പി വാങ്ങാനാണ് പോകുന്നതെന്ന് തോന്നുന്നു… ഇനി നമുക്ക് മാച്ച് ഒന്ന് നോക്കാം… സ്കോട്ട്ലന്റ് നിരയിൽ തരക്കേടില്ലാതെ കളിച്ചത് ഇവർ: … Read more

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 5 : വെസ്റ്റ് ഇൻഡീസ് vs അയർലന്റ്

ലോകകപ്പിൽ വീണ്ടും അയർലന്റ് അട്ടിമറി… 2011ൽ അവർ അട്ടിമറിച്ചത് ഇംഗ്ളണ്ടിനെ ആയിരുന്നെങ്കിൽ ഇത്തവണ അത് വെസ്റ്റ് ഇൻഡീസിനെ ആയി എന്ന് മാത്രം. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് 50 ഓവറിൽ 7 / 304. സിമ്മണ്‍സിന് സെഞ്ച്വറി (84 പന്തിൽ നിന്നും 102). പിന്നെ ‘സാമി’ക്കുട്ടിയുടെ വക 67 പന്തിൽ നിന്നും 89 റണ്‍സ്…റസൽ 13 പന്തിൽ നിന്ന് 27 റണ്‍സ്. പക്ഷേ 20-20 വീരൻ ഗെയിലിന് 36 റണ്‍സെടുക്കാൻ 65 പന്തുകൾ വേണ്ടിവന്നു. ബ്രാവോ … Read more