ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 41 : വെസ്റ്റ് ഇൻഡീസ് vs യു.à´Ž.à´‡.

ലോകകപ്പിൽ വീണ്ടും ഒരു വിൻഡീസ് വിജയഗാഥ. നേപ്പിയറിലെ മക്ലീൻ പാർക്കിൽ ഇന്നവർ അറേബ്യൻ മക്കളെ 6 വിക്കറ്റിനു തകർത്ത് ക്വാർട്ടറിൽ കടന്നു. എല്ലാ കളിയിലും പൊട്ടിയ അറേബ്യൻ മക്കൾ ലോകകപ്പിൽ നിന്നും പുറത്തായി. ആദ്യം ബാറ്റ് ചെയ്ത യു.എ.ഇ വിൻഡീസ് പേസ് പടയ്ക്കു മുന്നിൽ 47.4 ഓവറിൽ 175 ന് പൊടിഭസ്മം. 36.2 ൽ താഴെ

Read More ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 41 : വെസ്റ്റ് ഇൻഡീസ് vs യു.à´Ž.à´‡.

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 36 : സൗത്ത് ആഫ്രിക്ക vs യു.à´Ž.à´‡

അറബ് വസന്തം പ്രോട്ടിയക്കാർക്ക് മുന്നിൽ ആയുധം വെച്ചു കീഴടങ്ങി. വെല്ലിങ്ങ്ടണിലെ വെസ്റ്റ്‌ പാക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്ക അറബിപ്പടയെ 146 റണ്‍സിനു തകർത്തു. സ്കോർ ദക്ഷിണാഫ്രിക്ക 50 ഓവറിൽ 6 / 341. യു.എ.ഇ 47.3 ഓവറിൽ 195-ന് ഓൾ ഔട്ട്‌. View image | gettyimages.com ദക്ഷിണാഫ്രിക്കയുടെ തുടക്കം അത്ര നന്നായില്ല. സ്കോർ

Read More ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 36 : സൗത്ത് ആഫ്രിക്ക vs യു.à´Ž.à´‡

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 25 : പാകിസ്താൻ vs യു.à´Ž.à´‡

ഒടുവിൽ പാക്കുകൾ തങ്ങളുടെ താളം വീണ്ടെടുത്തു. നേപ്പിയറിലെ മക്ലീൻ പാർക്കിൽ യു.എ.ഇ യുമായി നടന്ന മാച്ചിൽ അവരെ 129 റണ്‍സിനു തകർത്ത് പാക്കുകൾ ക്വാർട്ടർ പ്രതീക്ഷ നിലനിർത്തി. View image | gettyimages.com ടൂർണ്ണമെന്റിലാദ്യമായി ഉഗ്രൻ ഫോമിലെത്തിയ പാക് ബാറ്റിങ്ങ് നിര ആദ്യം ബാറ്റ് ചെയ്ത് 50 ഓവറിൽ 6 / 339. ഷെഹ്സാദ് 93,

Read More ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 25 : പാകിസ്താൻ vs യു.à´Ž.à´‡

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 21 : ഇന്ത്യ vs യു.à´Ž.à´‡

നമ്മളെല്ലാവരും പ്രതീക്ഷിച്ച പോലെ ഒരു അനായാസ ഇന്ത്യൻ ജയം. ഈ ലോകകപ്പിൽ കണ്ട ചില എക്സൈറ്റിങ്ങ് മാച്ചുകൾ പോലെ ഒന്നുമായിരുന്നില്ല ഇത്. ഇന്ത്യയെ സംബന്ധിച്ച് ഒരു ചടങ്ങ് തീർക്കൽ. അത്രയേ ഉള്ളൂ. പെർത്തിലെ വാക്കയിൽ ആദ്യം ബാറ്റ് ചെയ്ത യു.എ.ഇ 31.3 ഓവറിൽ 102 ന് ചുരുണ്ടു. സ്കോർബോർഡിൽ 71 റണ്‍സ് എത്തുമ്പോഴേയ്ക്കും പോയത് 9

Read More ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 21 : ഇന്ത്യ vs യു.à´Ž.à´‡

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 16 : അയർലന്റ് vs യു .à´Ž.à´‡

അറബ് വസന്തം ഐറിഷ് വസന്തത്തിനു മുന്നിൽ അവസാന നിമിഷം കീഴടങ്ങി. ബ്രിസ്ബേനിലെ തിരക്കൊഴിഞ്ഞ വൂളണ്‍ ഗാബ സ്റ്റേഡിയത്തിൽ നടന്ന മാച്ചിൽ അയർലന്റ് രണ്ടു വിക്കറ്റിന് യു .എ.ഇയെ കീഴടക്കി. സ്കോർ യു .എ.ഇ 50 ഓവറിൽ 9 / 278. അയർലന്റ് 49.2 ഓവറിൽ 8 / 279. ആദ്യം ബാറ്റ് ചെയ്ത യു .എ.ഇയുടെ

Read More ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 16 : അയർലന്റ് vs യു .à´Ž.à´‡