ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 4 : ഇന്ത്യ vs പാകിസ്ഥാൻ

പടച്ചോനേ ഇതല്ലേ കളി !!!… ലോകകപ്പില് ഇതു ബരെ ഇന്ത്യാനെ തോപ്പിക്കാൻ നോക്കി…നടന്നില്ല… ഇന്നോ? ഇന്നും പണി കിട്ടി… അള്ളാ…അതും പൊട്ടി, 76 റണ്ണിന് !!!… ‘ഒരമ്മ പെറ്റ മക്കൾ’ തമ്മിൽ നടന്ന കളി… പക്ഷേ ഇത്തവണയും ജയം ഇന്ത്യക്ക്… View image | gettyimages.com ഇന്ത്യ 50 ഓവറിൽ 7 വിക്കറ്റിന് 300. പാകിസ്ഥാൻ 47 ഓവറിൽ 224 ഓൾ ഔട്ട്‌ … ഇന്ത്യൻ നിരയിൽ ധവാൻ(73), കൊഹ്ലി (107), റെയ്ന(74 — 56 പന്തിൽ … Read more

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 3 : സൗത്ത് ആഫ്രിക്ക vs സിംബാബ് വേ

ഒരു സിംബാബ് വേ അട്ടിമറിയാണ് എല്ലാവരും പ്രതീക്ഷിച്ചത്. പ്രത്യേകിച്ച് സൗത്ത് ആഫ്രിക്കയുടെ 20 ഓവർ കഴിഞ്ഞപ്പോൾ… സ്കോർ സൗത്ത് ആഫ്രിക്ക 4 / 83 (20.2 overs ). à´…à´‚à´²(11) , ഡീക്കോക്ക് (7) , ഡുപ്ലെസി(24) , ഡിവില്ലിയേഴ്സ് (25) എന്നിവർ വേഗം മടങ്ങി. പിന്നെ കണ്ടത് ഒരു ലോക റെക്കോർഡ് പാർട്ണർഷിപ്പ് – അഞ്ചാം വിക്കറ്റിൽ പിരിയാതെ 256 റണ്‍സ് . മില്ലറും(138*) ദൂമിനിയും(115*) ചേർന്ന്‌ … അവസാനം സൗത്ത് ആഫ്രിക്ക 339 / … Read more

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 2 : ആസ്ട്രേലിയ vs ഇംഗ്ളണ്ട്

‘ക്രിക്കറ്റ് കണ്ടുപിടിച്ചവരെ കംഗാരുക്കൾ ചുട്ടുകളഞ്ഞു…’, ഇത്രയുമെഴുതിയാൽ പോരേ?!!!… ഫിഞ്ച് (135), മാക്സ് വെൽ(66), ബെയ്‌ലി(55),ഹാഡിൻ (31), മാർഷ് (23), വാർണർ(22) ഇവർ ഒന്ന് പളുങ്കിയപ്പോൾ ഓസീസ് 342/9 (50 Ovr). ഇംഗ്ളണ്ട് ബൌളിംഗ് നിരയിൽ സ്റ്റീവൻ ഫിൻ ഹാട്രിക്ക് നേടി.അഞ്ച് വിക്കറ്റും… പക്ഷെ ‘à´…à´Ÿà´¿’ ഒരുപാട് വാങ്ങി. അലിയും ബ്രോഡും ആൻഡേഴ്സണും വോക്സും ഒട്ടും മോശമാക്കിയില്ല. ഇനി ബാറ്റിങ്ങിലൊ? 100 കടക്കും മുന്നേ 6 ഇംഗ്ളണ്ട് പന്തടിക്കാർ കൂടാരം കയറി… 5 വിക്കറ്റ് തെറിപ്പിച്ച മിച്ചൽ മാർഷ് … Read more

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 1: ന്യൂസിലന്റ് vs ശ്രീലങ്ക

പ്രതീക്ഷിച്ച പോലെ കീവീസിന് തകർപ്പൻ ജയം…ഗപ്ടിലും(49) മക്കല്ലവും(65) വില്ല്യംസണും(57) ടെയ്ലറും(14) എലിയട്ടും(29) ആൻഡേഴ്സണും(75) റോഞ്ചിയും(29) തകർത്തു വാരിയപ്പോൾ കീവീസ് 331/ 6 (50 ഓവർ). പാവം ലങ്ക!!! 46.1 ഓവറിൽ 233 ഓൾ ഔട്ട്‌ …തിരിമന്നെ (65), മാത്യൂസ് (46), സംഗക്കാര (39), ദിൽഷൻ (24) തുടങ്ങിയവർ പ്രധാന സ്കോറർമാർ. ജയവർധന ‘ഡക്ക് ‘… സംഗക്കാര ഏകദിനത്തിൽ എറ്റവും കൂടുതൽ റണ്ണെടുക്കുന്ന രണ്ടാമത്തെ ബാറ്റ്സ്മാനായി… ബൌളിങ്ങിൽ മലിംഗയും കുലശേഖരയും à´…à´Ÿà´¿ വാങ്ങി… വെട്ടോരി നന്നായി ബൌൾ ചെയ്തു… … Read more

FIFA Ranking

According to the latest FIFA Ranking released today Spain and Germany hold first the second position respectively. Colombia claimed 4 positions on the table to reach 3rd . Here are the first 10 places as per the latest Rankings Spain  Germany  Colombia  Argentina  Netherlands  Italy  Portugal  Croatia  Brazil  Belgium India claimed one place to rank … Read more