ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 33 : ഇംഗ്ളണ്ട് vs ബംഗ്ളാദേശ്‌

ലോകകപ്പിൽ വീണ്ടും അട്ടിമറി… അട്ടിമറി നടത്തിയത് വംഗ ദേശ ഭൂപതികൾ; അവർക്കു മുന്നിൽ തോൽവി ഏറ്റുവാങ്ങി വങ്കന്മാരായി ഇന്ത ഉലകകപ്പിൽ നിന്നും നാണം കെട്ടു പുറത്തായി ക്രിക്കറ്റിന്റെ ഈറ്റില്ലമായ ഇംഗ്ളണ്ട്. അതെ, അഡലെയ്ഡ് ഓവലിൽ നടന്ന, ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറിഞ്ഞു കൊണ്ടിരുന്ന à´ˆ മാച്ചിൽ ഇംഗ്ളണ്ടിനെ 15 റണ്‍സിനു തോൽപ്പിച്ച് ബംഗ്ളാദേശ് ക്വാർട്ടറിൽ കടന്നു. ലോകകപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ്‌ അവർ ക്വാർട്ടറിൽ കടക്കുന്നത്. View image | gettyimages.com ആദ്യം ബാറ്റ് ചെയ്ത ബംഗ്ളാദേശ്‌ 50 ഓവറിൽ 7 … Read more

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 32 : ആസ്ട്രേലിയ vs ശ്രീലങ്ക

സിഡ്നിയിൽ അലറിക്കുതിച്ച ലങ്കൻ സിംഹങ്ങളെ കീഴടക്കി വീണ്ടും കംഗാരുക്കൾ… ഓസീസിന് താങ്ങായി സ്മിത്തും ക്ലാർക്കും… ഫോമിലേക്ക് മടങ്ങിയെത്തിയ വാട്സണ്‍… ആഞ്ഞടിച്ച ഹാഡിൻ… എല്ലാത്തിനുമുപരി ആഗ്നേയാസ്ത്രം പോലെ കത്തിക്കാളിയ ഗ്ലെൻ മാക്സ് വെൽ… ലോകകപ്പിൽ തുടർച്ചയായി 3 സെഞ്ച്വറിയടിച്ച് സംഗക്കാര… ജോണ്‍സണെ തല്ലിത്തകർത്ത ദിൽഷൻ… 22 പന്തിൽ അർദ്ധ സെഞ്ച്വറി നേടി ചന്ദിമാൾ… ഉഗ്ര വീര്യത്തോടെ ലങ്കൻ മറുപടി… ഇങ്ങനെ എത്രയോ ഉന്നത മുഹൂർത്തങ്ങൾക്ക് സിഡ്നി സാക്ഷ്യം വഹിച്ചു. സിഡ്നിയിൽ ടോസ് കിട്ടിയ ഓസീസ് ബാറ്റിംഗ് തെരഞ്ഞെടുത്തു. സ്കോർ … Read more

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 31 : ന്യൂസിലണ്ട് vs അഫ്ഗാനിസ്ഥാൻ

തുടർച്ചയായ അഞ്ചാം ജയം ലക്‌ഷ്യം വെച്ചു കുതിച്ചു പാഞ്ഞ കീവീസിനെ തടയിടാൻ അഫ്ഗാൻകാർക്കും കഴിഞ്ഞില്ല. നേപ്പിയറിലെ മക്‌ലീൻ പാർക്കിൽ നടന്ന മാച്ചിൽ അവർ കീവീസിനോട് 6 വിക്കറ്റിന് തോറ്റു. View image | gettyimages.com ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻകാർ മംഗൽ 27, ഷെൻവാരി 54, നജിബുള്ള സദ്രാൻ 56, ഹസ്സൻ 16 തുടങ്ങിയവരുടെ മികവിൽ 47.4 ഓവറിൽ 186 നു പുറത്ത്. മറ്റാരും തന്നെ രണ്ടക്കം കണ്ടില്ല. പിന്നത്തെ 14 റണ്‍സ് കിട്ടിയത് എക്സ്ട്രാസിൽ നിന്നും. ഒരു … Read more

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 30 : അയർലണ്ട് vs സിംബാബ്‌വേ

കഴിഞ്ഞ ആഴ്ച ഓസീസ് vs ന്യൂസിലണ്ട് ത്രില്ലർ മാച്ച് എല്ലാവരും ഓർക്കുന്നുണ്ടാവും. രണ്ട് മദയാനകൾ കൊമ്പ് കോർത്ത കിടിലൻ മാച്ച്. കീവീസാണ് ജയിച്ചത്. ഇന്ന് നടന്ന അയർലണ്ട് vs സിംബാബ്‌വേ മാച്ച് രണ്ട് ചെറുമീനുകൾ തമ്മിലെ കളി മാത്രമാകുമായിരുന്നു. പക്ഷേ ക്രിക്കറ്റിന്റെ എല്ലാ അനിശ്ചിതത്വവും പോരാട്ടവീര്യവും പൂർണ്ണമായി പ്രതിഫലിച്ച ഒരു കിടുകിടിലൻ മാച്ചായി ഇത്. അത്രയ്ക്ക് ഗംഭീരമായി ഹൊബാർട്ടിലെ ബെല്ലരീവ് ഓവലിൽ നടന്ന മത്സരം.       ആദ്യം ബാറ്റ് ചെയ്ത അയർലണ്ട് 50 ഓവറിൽ … Read more

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 29 : പാകിസ്ഥാൻ vs സൗത്ത് ആഫ്രിക്ക

à´ˆ ലോകകപ്പിലെ അട്ടിമറികളുടെ കൂട്ടത്തിലേക്ക് ഒരു മാച്ച് കൂടി… à´ˆ ലോകകപ്പിൽ പ്രോട്ടിയാസ് ഒരിയ്ക്കൽക്കൂടി ഏഷ്യൻ ശക്തിയ്ക്കു മുന്നിൽ à´…à´Ÿà´¿ തെറ്റി വീണു… അതെ, ആദ്യ രണ്ടു മാച്ചുകളും തോറ്റ് എല്ലാവരും എഴുതിത്തള്ളിയ പാക്കുകൾ തുടരെ 3 കളികൾ ജയിച്ച് ശക്തമായി തിരിച്ചുവരുന്നു… ഇന്നവർ ഓക്ലന്റിലെ ഈഡൻ പാർക്കിൽ അജയ്യരായ സൗത്ത് ആഫ്രിക്കയെ 29 റണ്‍സിന് (D/L മെത്തേഡ് ) തോൽപ്പിച്ചു. ഇടയ്ക്ക് പെയ്ത മഴ മൂലം 47 ഓവറാക്കി ചുരുക്കിയ മാച്ചിൽ ആദ്യം ബാറ്റ് ചെയ്ത … Read more