ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 16 : അയർലന്റ് vs യു .à´Ž.à´‡

അറബ് വസന്തം ഐറിഷ് വസന്തത്തിനു മുന്നിൽ അവസാന നിമിഷം കീഴടങ്ങി. ബ്രിസ്ബേനിലെ തിരക്കൊഴിഞ്ഞ വൂളണ്‍ ഗാബ സ്റ്റേഡിയത്തിൽ നടന്ന മാച്ചിൽ അയർലന്റ് രണ്ടു വിക്കറ്റിന് യു .à´Ž.ഇയെ കീഴടക്കി. സ്കോർ യു .à´Ž.à´‡ 50 ഓവറിൽ 9 / 278. അയർലന്റ് 49.2 ഓവറിൽ 8 / 279. ആദ്യം ബാറ്റ് ചെയ്ത യു .à´Ž.ഇയുടെ പ്രധാന സ്കോറർമാർ അംജദ് അലി 45, ഖുറം ഖാൻ 36, ഷൈമാൻ അൻവർ 106, അംജദ് ജാവേദ് 42, ബെരെന്ഗേർ … Read more

ഐ സി സി ലോകകപ്പ് 2015 : വെസ്റ്റ് ഇൻഡീസും സിംബാബ്‌വേയും തമ്മിൽ നടന്ന മാച്ചിൽ പിറന്ന റെക്കോഡുകളും മറ്റു à´šà´¿à´² രസികൻ വസ്തുതകളും…

View image | gettyimages.com 1. ക്രിസ് ഗെയ്ൽ – 215 റണ്‍സ് (147 പന്തിൽ നിന്നും…16 സിക്സറുകൾ 10 ഫോറുകൾ ) >>ഏകദിനത്തിലെ അഞ്ചാമത്തെ മാത്രം ഡബിൾ സെഞ്ച്വറി (ആദ്യത്തേത് നമ്മുടെ സച്ചിനായിരുന്നു. കൃത്യം ഇന്നേയ്ക്ക് 5 വർഷം മുൻപ്. 24 / 02 / 2010) >>ഏകദിനത്തിലെ മൂന്നാമത്തെ ഉയർന്ന സ്കോർ (രോഹിത് ശർമ 264, സേവാഗ് 219, ഗെയ്ൽ 215, രോഹിത് ശർമ 209, സച്ചിൻ 200*) >>ലോകകപ്പിലെ എറ്റവും ഉയർന്ന സ്കോർ. … Read more

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 15 : വെസ്റ്റ് ഇൻഡീസ് vs സിംബാബ്‌വേ

ഏകദിനക്രിക്കറ്റിന്റേയും ലോകകപ്പിന്റേയും ചരിത്രത്തിലേയ്ക്കൊരു മാച്ച്. ക്രിസ്റ്റഫർ ഹെൻറി ഗെയിലിന്റെ ഐതിഹാസികമായ ഒരു ഇന്നിങ്ങ്സ്‌. സാമുവൽസിന്റേയും ഗെയിലിന്റേയും അനുപമമായ ഒരു പാർട്ണർഷിപ്പ് . ഇന്ന് ഓസ്ട്രേലിയയിലെ കാൻബറയിൽ മനുക ഓവലിൽ നേരിട്ട് കളി കണ്ടവരും ലോകം മുഴുവൻ ടെലിവിഷനിലൂടെ കളി കണ്ടവരും (à´ˆ ഞാനും) ധന്യർ…ഭാഗ്യവാന്മാർ…അനുഗ്രഹീതർ…അത്രയും ഉജ്ജ്വലമുഹൂർത്തങ്ങൾക്ക് അവർ സാക്ഷ്യം വഹിച്ചു. കാൻബറയിൽ മനുക ഓവലിൽ താഴേക്കിറങ്ങി വന്ന മഴമേഘങ്ങളേയും ഉതിർന്നു വീണ മഴത്തുള്ളികളേയും ക്രിസ്റ്റഫർ ഹെൻറി ഗെയിൽ എന്ന പടിഞ്ഞാറൻ കൊടുങ്കാറ്റ് തന്റെ ഡബിൾ സെഞ്ച്വറി കൊണ്ട് … Read more

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 14 : ഇംഗ്ലണ്ട് vs സ്കോട്ട്‌ലന്റ്

ഗ്രേറ്റ് ബ്രിട്ടൺ ദ്വീപുകളിലെ ഇംഗ്ലണ്ട്, സ്കോട്ട്‌ലന്റ്, വെയിൽസ് എന്നീ രാജ്യങ്ങളും, അയർലന്റ് ദ്വീപിലെ ഉത്തര അയർലണ്ടും ഉൾപ്പെട്ട കൂട്ടായ്മയാണ്‌ യുണൈറ്റഡ് കിങ്ഡം. ഇന്ന് ഇവരിലെ ഇംഗ്ലണ്ട്, സ്കോട്ട്‌ലന്റ് എന്നിവര് തമ്മിലായിരുന്നു ഉലകകപ്പങ്കം. ഇവർ തമ്മിൽ ശിങ്ക-പുലി കളി കഴിഞ്ഞപ്പോൾ ജയം ഇംഗ്ലണ്ട് അടിച്ചോണ്ടു പോയി.             ഇംഗ്ലണ്ടിനു വേണ്ടി മൊയീൻ അലി (128) നൂറടിച്ചു. പിന്നെ ബെൽ 54, മോർഗൻ 46, ടെയ്ലർ 17, ബട്ലർ 24 എന്നിവര് നന്നായി … Read more

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 13 : ഇന്ത്യ vs സൗത്ത് ആഫ്രിക്ക

ഉലകകപ്പിൽ സൗത്ത് ആഫ്രിക്കയെ ഒരിക്കലും തോൽപ്പിച്ചിട്ടില്ലെന്ന JINX ഇന്ന് ഇന്ത്യ തിരുത്തി. പ്രോട്ടിയന്മാരെ ഭാരതമക്കൾ തകർത്തു തരിപ്പണമാക്കി; 130 റണ്‍സിന് …ഇനിയിപ്പം ഉലകക്കപ്പ് കിട്ടിയില്ലെങ്കിലും ബേണ്ടൂല്ല… ഇത് തന്നെ ധാരാളം… View image | gettyimages.com ആദ്യം ബാറ്റ് ചെയ്ത ഇന്ത്യാവിൻ അണി 50 ഓവറിൽ 7 / 307. രോഹിത് മുട്ട വാങ്ങി à´“à´Ÿà´¿ വീണു. പിന്നെ വന്നു ധവാൻ സാബ് വക ഒരുഗ്രൻ ശിക്കാർ; 137 റണ്‍സ്. 16 ചൌക്ക 2 ഛക്ക. കൊഹ്ലി … Read more