ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 26 : ആസ്ട്രേലിയ vs അഫ്ഗാനിസ്ഥാൻ

View image | gettyimages.com പെർത്തിലെ വാക്കയിൽ ടോസ് കിട്ടിയിട്ടും ബൌളിംഗ് തിരഞ്ഞെടുക്കാൻ തീരുമാനിച്ച നിമിഷത്തെ മാമനാട്ടുകാർ ശപിച്ചിട്ടുണ്ടാവും. അങ്ങനെയല്ലേ കാര്യങ്ങൾ നടന്നത്… വിശന്നു വലഞ്ഞ സിംഹത്തിന്റെ മുന്നിൽപ്പെട്ട മാൻകുട്ടിയായി അഫ്ഗാൻകാർ. കംഗാരുക്കൾ അവരെ കൊന്നു തിന്നു കളഞ്ഞു. ആദ്യം ബാറ്റ് ചെയ്ത ഓസീസ് 50 ഓവറിൽ 6 / 417. ഏതൊരു ലോകകപ്പിലേയും ഉയർന്ന സ്കോർ. വാർണർ 178, സ്മിത്ത് 95, മാക്സ് വെൽ 88, ഹാടിണ്‍ 20 ഇവരാണ് പ്രധാന സ്കോർമാർ. ഫിഞ്ച് നാലിനും … Read more

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 25 : പാകിസ്താൻ vs യു.à´Ž.à´‡

ഒടുവിൽ പാക്കുകൾ തങ്ങളുടെ താളം വീണ്ടെടുത്തു. നേപ്പിയറിലെ മക്ലീൻ പാർക്കിൽ യു.à´Ž.à´‡ യുമായി നടന്ന മാച്ചിൽ അവരെ 129 റണ്‍സിനു തകർത്ത് പാക്കുകൾ ക്വാർട്ടർ പ്രതീക്ഷ നിലനിർത്തി. View image | gettyimages.com ടൂർണ്ണമെന്റിലാദ്യമായി ഉഗ്രൻ ഫോമിലെത്തിയ പാക് ബാറ്റിങ്ങ് നിര ആദ്യം ബാറ്റ് ചെയ്ത് 50 ഓവറിൽ 6 / 339. ഷെഹ്സാദ് 93, സൊഹൈൽ 70, മഖ്‌സൂദ് 45, മിസ്‌ബാ 65, അക്മൽ 19, അഫ്രിഡി 21 എന്നിവർ തകർത്താടിയപ്പോൾ യു.à´Ž.à´‡ ബൌളിംഗ് നിര … Read more

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 24 : സൗത്ത് ആഫ്രിക്ക vs അയർലന്റ്

പ്രോട്ടിയക്കാർക്കു മുന്നിൽ ഐറിഷ് പടയുടെ കാലിടറി. കാൻബറയിലെ മനുക ഓവലിൽ ഇന്ന് നടന്ന പോരാട്ടത്തിൽ സൗത്ത് ആഫ്രിക്ക അയർലന്റിനെ 201 റണ്‍സിനു തകർത്തു. View image | gettyimages.com ആദ്യം ബാറ്റ് ചെയ്ത പ്രോട്ടിയക്കാർ ആംലയുടേയും(159) ഡൂപ്ളസിയുടേയും(109) സെഞ്ച്വറി മികവിൽ 50 ഓവറിൽ 4 / 411. ഡീക്കോക്ക് ഒരു റണ്ണിനും ഡിവില്ലിയേഴ്സ് 24 നും പുറത്തായെങ്കിലും മില്ലറും(46* – 23 പന്ത്) റോസ്സൊവും(61* – 30 പന്ത്) ഉജ്ജ്വല പിന്തുണ നൽകിയപ്പോൾ പ്രോട്ടിയക്കാർ തുടർച്ചയായും 400 … Read more

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 23 : പാകിസ്ഥാൻ vs സിംബാബ്‌വേ

രണ്ട് കുട്ടികളുള്ള ഒരു ക്ളാസ്സിൽ ടീച്ചർ ടെസ്റ്റ്‌ പേപ്പറിട്ടു. 50 ലാണ് മാർക്ക്. ഒരുത്തൻ മാത്രം പരീക്ഷയെഴുതി. അവനു 5 മാർക്ക്. വരാത്തവൻ അടുത്ത ദിവസം വന്നപ്പോൾ ടീച്ചർ അവനെക്കൊണ്ടും അതേ പരീക്ഷ എഴുതിച്ചു. അവനു കിട്ടിയത് ആനമുട്ട. 0 മാർക്ക്. 5 മാർക്ക് കിട്ടിയവൻ ക്ളാസ്സിൽ ഫസ്റ്റ്. അവന് ടീച്ചർ മിഠായി സമ്മാനം കൊടുത്തു. ഇന്നത്തെ പാകിസ്ഥാൻ vs സിംബാബ്‌വേ മാച്ച് കണ്ടപ്പോൾ ഇതാണ് തോന്നിയത്. പാകിസ്ഥാൻ മോശമായി കളിച്ചിട്ടും ജയിച്ചു. കാരണം സിംബന്മാർ അതിനേക്കാൾ … Read more

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 22 : ശ്രീലങ്ക vs ഇംഗ്ളണ്ട്

സിംഹള വീര്യത്തിനു മുന്നിൽ ഇംഗ്ളീഷ് പട ആയുധം വെച്ച് കീഴടങ്ങി. വെല്ലിംഗ് ടണിലെ വെസ്റ്റ് പാക്ക് സ്റ്റേഡിയത്തിൽ 3 ഉജ്ജ്വല സെഞ്ച്വറികൾ പിറന്ന മാച്ചിൽ ശ്രീലങ്ക ഇംഗ്ളണ്ടിനെ തകർത്തു. ആദ്യം ബാറ്റ് ചെയ്ത ജോ റൂട്ടിന്റെ സെഞ്ച്വറിയുടെ മികവിൽ 50 ഓവറിൽ 6 ന് 309 റണ്‍സ് എടുത്തു. അലി 15, ബെൽ 49, ബാലൻസ് 6, മോർഗൻ 27, ടെയ്ലർ 25, ബട്ലർ 39* (19 പന്ത്), വോക്സ് 9* ഇവരാണ് മറ്റ് സ്കോറർമാർ. 65 … Read more