ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 25 : പാകിസ്താൻ vs യു.à´Ž.à´‡

ഒടുവിൽ പാക്കുകൾ തങ്ങളുടെ താളം വീണ്ടെടുത്തു. നേപ്പിയറിലെ മക്ലീൻ പാർക്കിൽ യു.എ.ഇ യുമായി നടന്ന മാച്ചിൽ അവരെ 129 റണ്‍സിനു തകർത്ത് പാക്കുകൾ ക്വാർട്ടർ പ്രതീക്ഷ നിലനിർത്തി.

ടൂർണ്ണമെന്റിലാദ്യമായി ഉഗ്രൻ ഫോമിലെത്തിയ പാക് ബാറ്റിങ്ങ് നിര ആദ്യം ബാറ്റ് ചെയ്ത് 50 ഓവറിൽ 6 / 339. ഷെഹ്സാദ് 93, സൊഹൈൽ 70, മഖ്‌സൂദ് 45, മിസ്‌ബാ 65, അക്മൽ 19, അഫ്രിഡി 21 എന്നിവർ തകർത്താടിയപ്പോൾ യു.എ.ഇ ബൌളിംഗ് നിര ആടിയുലഞ്ഞു. ഈ കളിയോടെ അഫ്രിഡി ഏകദിനത്തിൽ 8000 തികച്ചു.

4 വിക്കറ്റെടുത്ത ഗുരുഗേയും 1 വിക്കറ്റ് വീഴ്ത്തിയ നവീദും ആയിരുന്നു തമ്മി ഭേദം. മറ്റ് ബൌളർമാർ റണ്ണേറെ വഴങ്ങി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ യു.à´Ž.à´‡ നിരങ്ങി നിരങ്ങി 50 ഓവറിൽ 8 / 210. തോൽവി 129 റണ്ണിന്… അവരുടെ പ്രധാന സ്കോറർമാർ അംജദ് അലി 14, ഖുറം ഖാൻ 43, അൻവർ 62, പാട്ടീൽ 36, ജാവേദ്‌ 40 എന്നിവർ. നമ്മുടെ കൊല്ലങ്കോടൻ കൃഷ്ണചന്ദ്രൻ മുട്ടയിട്ടു പുറത്തായി.
à´ˆ ലോകകപ്പിലെ അങ്ങോരുടെ രണ്ടാം മുട്ട…

പാക്കുകൾക്കു വേണ്ടി ഖാനും അഫ്രിഡിയും വഹാബും രണ്ടു വീതവും അലിയും മഖ്സൂദും ഒന്ന് വീതവും വിക്കറ്റുകൾ വീഴ്ത്തി.

MOM : അഹമ്മദ് ഷെഹ്സാദ്.

വാൽക്കഷണം : യു.à´Ž.à´‡ യ്ക്ക് വേണ്ടി കളിക്കുന്ന നമ്മുടെ കേരളീയൻ പാലക്കാടൻ കൊല്ലങ്ങോടൻ കൃഷ്ണചന്ദ്രൻ à´ˆ ലോകകപ്പിലെ തന്റെ രണ്ടാമത്തെ മുട്ട കൈക്കലാക്കിക്കഴിഞ്ഞു. ഇനി എത്ര അടിവീരന്മാർ കൂടോത്രത്തിനിരയവാൻ ബാക്കി കിടക്കുന്നു? എറ്റവും കൂടുതൽ മുട്ട വാങ്ങുന്ന വീരൻ ആരാണാവോ? ജസ്റ്റ്‌ വെയ്റ്റ് ആൻഡ്‌ സീ…