ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 10 : പാകിസ്ഥാൻ vs വെസ്റ്റ്‌ ഇൻഡീസ്‌

എന്താ ന്റെ കുട്ട്യേ പറയ്വാ. പാകിസ്ഥാന്റെ കാര്യം മഹാ കഷ്ടാ…കണ്ടകനും രാഹുവും കേതുവും ഒരുമിച്ചു വരുന്ന ഒരത്യപൂർവ യോഗാ ഇപ്പളവർക്ക് .. അതാ ഇങ്ങനെയൊക്കെ… വെസ്റ്റ്‌ ഇൻഡീസിനെ അവരുടെ കരീബിയൻ കടലമ്മ തുണച്ചു… അതു കൊണ്ട് അവർ കളി ജയിച്ചു. പാകിസ്ഥാൻ മൈസൂർ പാക്ക് പൊട്ടിയ പോലെ നൂറ്റിയെട്ട് നിലയിൽ പൊട്ടി. 150 റണ്‍സിന് …

Read More ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 10 : പാകിസ്ഥാൻ vs വെസ്റ്റ്‌ ഇൻഡീസ്‌

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 9 : ന്യൂസിലന്റ് vs ഇംഗ്ളണ്ട്

ഇന്നലെ രാത്രി ഇംഗ്ളണ്ട് ക്യാപ്റ്റൻ ഇയാൻ മോർഗൻ പ്രസിദ്ധ ക്രിക്കറ്റ് ജ്യോത്സ്യൻ ശ്രീ കണ്ഠരര് വ്യാസരരെ ചെന്ന് കണ്ട് ഇംഗ്ളണ്ടിന്റെ ജാതകം ഒന്ന് പരിശോധിപ്പിച്ചിരുന്നു. അങ്ങേര് കൂടുതലൊന്നും നോക്കിയില്ല. “കണ്ടക ശനിയുടെ മൂർദ്ധന്യാവസ്ഥയാ ഇപ്പം. നോ പ്രതീക്ഷ. കിരിക്കറ്റ് കണ്ടെത്തിയ രാജ്യമായിട്ടൊന്നും കാര്യല്ല. കണ്ടകൻ കൊണ്ടേ പോകൂ. നാളെ നല്ല ഏറും കൊള്ളും, തല്ലും കിട്ടും.

Read More ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 9 : ന്യൂസിലന്റ് vs ഇംഗ്ളണ്ട്

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 8 : സിംബാബ്‌ വേ vs യു.à´Ž.à´‡

പഴയ റൊഡേഷ്യന്മാരും (സിംബാബ്‌ വേയുടെ പഴയ പേര് ) ഏഷ്യയിലെ അറബിപ്പടയും (അങ്ങനെ മുഴുവൻ പറയാൻ വയ്യ; കാരണം അതിൽ നമ്മുടെ പാലക്കാടൻ മലയാളി വരെ ഉണ്ട് . എല്ലാരും കുടുംബ പ്രാരാബ്ദത്തിനായി അവിടെ എത്തിയതാണേ. ഒരു ടീമും തട്ടിക്കൂട്ടി…) തമ്മിൽ പുത്തരിയങ്കം നടന്നപ്പോൾ ജയിച്ചത് ‘സിംബന്മാർ’. അറബിപ്പട മരുഭൂമിയിലേക്ക് പിന്മാറി… സ്കോർ യു.à´Ž.à´‡ ഓവറിൽ

Read More ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 8 : സിംബാബ്‌ വേ vs യു.à´Ž.à´‡

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 7 : ബംഗ്ളാദേശ് vs അഫ്ഗാനിസ്ഥാൻ

നമ്മുടെ ഇതിഹാസങ്ങളിലെ, പ്രത്യേകിച്ച് മഹാഭാരതത്തിലെ രണ്ട് കൂട്ടരാണ് ഇന്നേറ്റുമുട്ടിയത്. പറഞ്ഞുതരാം അതാരൊക്കെയാണെന്ന്… സാക്ഷാൽ ശകുനി മാമന്റെ നാട്ടുകാരും (അഫ്ഗാനിസ്ഥാനിലെ കാണ്ടഹാർ അഥവാ ഇതിഹാസ കാലത്തെ ഗാന്ധാരം; അതാണ്‌ മാമന്റെ നാട്.), പിന്നെ വംഗ ഭൂപതികളും (ബംഗ്ളാദേശ്‌ പണ്ട് ബംഗാളിന്റെ ഭാഗമായിരുന്നു. 1905 ലെ ബംഗാൾ വിഭജനം ഓർക്കുക. പിന്നെ 1947 ൽ കിഴക്കൻ പാകിസ്ഥാനായി. 1971

Read More ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 7 : ബംഗ്ളാദേശ് vs അഫ്ഗാനിസ്ഥാൻ

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 6 : ന്യൂസിലന്റ് vs സ്കോട്ട്ലന്റ്

രണ്ട് ‘ലന്റുമാരും’ ഏറ്റുമുട്ടിയപ്പോൾ ഓഷ്യാനിയയിലെ ‘ലന്റ് ‘ യൂറോപ്പിലെ ‘ലന്റിനെ’ തകർത്തു… അതെ, ന്യൂസിലന്റ് സ്കോട്ട്ലന്റിനെ 3 വിക്കറ്റിനു തോല്പിച്ചു… സ്കോർ സ്കോട്ട്ലന്റ് 36.2 ഓവറിൽ 142 ന് ഓൾ ഔട്ട്‌. ന്യൂസിലന്റ് ഓവറിൽ 7 / 146. 1999, 2007 വർഷങ്ങളിൽ ലോകകപ്പ് കളിച്ച സ്കോട്ട്ലന്റ് എല്ലാ കളിയിലും തോറ്റ് തൊപ്പിയിട്ടു. ഇപ്പോൾ വീണ്ടും

Read More ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 6 : ന്യൂസിലന്റ് vs സ്കോട്ട്ലന്റ്