ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 15 : വെസ്റ്റ് ഇൻഡീസ് vs സിംബാബ്‌വേ

ഏകദിനക്രിക്കറ്റിന്റേയും ലോകകപ്പിന്റേയും ചരിത്രത്തിലേയ്ക്കൊരു മാച്ച്. ക്രിസ്റ്റഫർ ഹെൻറി ഗെയിലിന്റെ ഐതിഹാസികമായ ഒരു ഇന്നിങ്ങ്സ്‌. സാമുവൽസിന്റേയും ഗെയിലിന്റേയും അനുപമമായ ഒരു പാർട്ണർഷിപ്പ് . ഇന്ന് ഓസ്ട്രേലിയയിലെ കാൻബറയിൽ മനുക ഓവലിൽ നേരിട്ട് കളി കണ്ടവരും ലോകം മുഴുവൻ ടെലിവിഷനിലൂടെ കളി കണ്ടവരും (à´ˆ ഞാനും) ധന്യർ…ഭാഗ്യവാന്മാർ…അനുഗ്രഹീതർ…അത്രയും ഉജ്ജ്വലമുഹൂർത്തങ്ങൾക്ക് അവർ സാക്ഷ്യം വഹിച്ചു. കാൻബറയിൽ മനുക ഓവലിൽ താഴേക്കിറങ്ങി

Read More ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 15 : വെസ്റ്റ് ഇൻഡീസ് vs സിംബാബ്‌വേ

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 14 : ഇംഗ്ലണ്ട് vs സ്കോട്ട്‌ലന്റ്

ഗ്രേറ്റ് ബ്രിട്ടൺ ദ്വീപുകളിലെ ഇംഗ്ലണ്ട്, സ്കോട്ട്‌ലന്റ്, വെയിൽസ് എന്നീ രാജ്യങ്ങളും, അയർലന്റ് ദ്വീപിലെ ഉത്തര അയർലണ്ടും ഉൾപ്പെട്ട കൂട്ടായ്മയാണ്‌ യുണൈറ്റഡ് കിങ്ഡം. ഇന്ന് ഇവരിലെ ഇംഗ്ലണ്ട്, സ്കോട്ട്‌ലന്റ് എന്നിവര് തമ്മിലായിരുന്നു ഉലകകപ്പങ്കം. ഇവർ തമ്മിൽ ശിങ്ക-പുലി കളി കഴിഞ്ഞപ്പോൾ ജയം ഇംഗ്ലണ്ട് അടിച്ചോണ്ടു പോയി.             ഇംഗ്ലണ്ടിനു വേണ്ടി

Read More ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 14 : ഇംഗ്ലണ്ട് vs സ്കോട്ട്‌ലന്റ്

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 13 : ഇന്ത്യ vs സൗത്ത് ആഫ്രിക്ക

ഉലകകപ്പിൽ സൗത്ത് ആഫ്രിക്കയെ ഒരിക്കലും തോൽപ്പിച്ചിട്ടില്ലെന്ന JINX ഇന്ന് ഇന്ത്യ തിരുത്തി. പ്രോട്ടിയന്മാരെ ഭാരതമക്കൾ തകർത്തു തരിപ്പണമാക്കി; 130 റണ്‍സിന് …ഇനിയിപ്പം ഉലകക്കപ്പ് കിട്ടിയില്ലെങ്കിലും ബേണ്ടൂല്ല… ഇത് തന്നെ ധാരാളം… View image | gettyimages.com ആദ്യം ബാറ്റ് ചെയ്ത ഇന്ത്യാവിൻ അണി 50 ഓവറിൽ 7 / 307. രോഹിത് മുട്ട വാങ്ങി à´“à´Ÿà´¿

Read More ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 13 : ഇന്ത്യ vs സൗത്ത് ആഫ്രിക്ക

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 12 : ശ്രീലങ്ക vs അഫ്ഗാനിസ്ഥാൻ

ഇലങ്കൻ ശിങ്കങ്ങളും അഫ്ഗാനികളും തമ്മിൽ ഇന്ന് ഡുനെഡിനിൽ വെച്ച് ഒന്ന് കോർത്തു. ആദ്യം ബാറ്റ് ചെയ്ത ശകുനന്മാർ 49.4 ഓവറിൽ 232 ന് പുറത്ത് . കളി എളുപ്പം ജയിക്കാമെന്നു കരുതിയ രാവണപ്രഭുക്കൾക്ക്‌ തെറ്റി. ശകുനി മാമന്റെ അനന്തിരവന്മാർ മന്ത്ര തന്ത്ര കുതന്ത്രങ്ങൾ മെനഞ്ഞപ്പോൾ ഞെട്ടിയത് ഇലങ്കന്മാർ തന്നെ. ഒടുക്കം ഉരുണ്ട് പിരണ്ട് 10 പന്തുകൾ

Read More ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 12 : ശ്രീലങ്ക vs അഫ്ഗാനിസ്ഥാൻ

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 11 : ആസ്ട്രേലിയ vs ബംഗ്ളാദേശ്

ബ്രിസ്ബേനിൽ ഗംഭീര മഴ… അതിനാൽ കളി നടന്നില്ല. ആസ്ട്രേലിയയ്ക്കും ബംഗ്ളാദേശിനും ഒരു പോയിന്റ്‌ വീതം കിട്ടി. ഏതായാലും ആശ്വാസം ബംഗ്ളാദേശിനാണ് . കാരണം ഒരു തോൽവി കൂടി കിട്ടിയില്ലല്ലോ…ഭാഗ്യം… Apple iPhone 14 (128 GB) – Starlight Available for Amazon Prime 15% Off ₹79,900.00 ₹67,990.00 (as of May 16,

Read More ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 11 : ആസ്ട്രേലിയ vs ബംഗ്ളാദേശ്