ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 24 : സൗത്ത് ആഫ്രിക്ക vs അയർലന്റ്

പ്രോട്ടിയക്കാർക്കു മുന്നിൽ ഐറിഷ് പടയുടെ കാലിടറി. കാൻബറയിലെ മനുക ഓവലിൽ ഇന്ന് നടന്ന പോരാട്ടത്തിൽ സൗത്ത് ആഫ്രിക്ക അയർലന്റിനെ 201 റണ്‍സിനു തകർത്തു. View image | gettyimages.com ആദ്യം ബാറ്റ് ചെയ്ത പ്രോട്ടിയക്കാർ ആംലയുടേയും(159) ഡൂപ്ളസിയുടേയും(109) സെഞ്ച്വറി മികവിൽ 50 ഓവറിൽ 4 / 411. ഡീക്കോക്ക് ഒരു റണ്ണിനും ഡിവില്ലിയേഴ്സ് 24 നും

Read More ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 24 : സൗത്ത് ആഫ്രിക്ക vs അയർലന്റ്

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 23 : പാകിസ്ഥാൻ vs സിംബാബ്‌വേ

രണ്ട് കുട്ടികളുള്ള ഒരു ക്ളാസ്സിൽ ടീച്ചർ ടെസ്റ്റ്‌ പേപ്പറിട്ടു. 50 ലാണ് മാർക്ക്. ഒരുത്തൻ മാത്രം പരീക്ഷയെഴുതി. അവനു 5 മാർക്ക്. വരാത്തവൻ അടുത്ത ദിവസം വന്നപ്പോൾ ടീച്ചർ അവനെക്കൊണ്ടും അതേ പരീക്ഷ എഴുതിച്ചു. അവനു കിട്ടിയത് ആനമുട്ട. 0 മാർക്ക്. 5 മാർക്ക് കിട്ടിയവൻ ക്ളാസ്സിൽ ഫസ്റ്റ്. അവന് ടീച്ചർ മിഠായി സമ്മാനം കൊടുത്തു.

Read More ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 23 : പാകിസ്ഥാൻ vs സിംബാബ്‌വേ

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 22 : ശ്രീലങ്ക vs ഇംഗ്ളണ്ട്

സിംഹള വീര്യത്തിനു മുന്നിൽ ഇംഗ്ളീഷ് പട ആയുധം വെച്ച് കീഴടങ്ങി. വെല്ലിംഗ് ടണിലെ വെസ്റ്റ് പാക്ക് സ്റ്റേഡിയത്തിൽ 3 ഉജ്ജ്വല സെഞ്ച്വറികൾ പിറന്ന മാച്ചിൽ ശ്രീലങ്ക ഇംഗ്ളണ്ടിനെ തകർത്തു. ആദ്യം ബാറ്റ് ചെയ്ത ജോ റൂട്ടിന്റെ സെഞ്ച്വറിയുടെ മികവിൽ 50 ഓവറിൽ 6 ന് 309 റണ്‍സ് എടുത്തു. അലി 15, ബെൽ 49, ബാലൻസ്

Read More ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 22 : ശ്രീലങ്ക vs ഇംഗ്ളണ്ട്

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 21 : ഇന്ത്യ vs യു.à´Ž.à´‡

നമ്മളെല്ലാവരും പ്രതീക്ഷിച്ച പോലെ ഒരു അനായാസ ഇന്ത്യൻ ജയം. ഈ ലോകകപ്പിൽ കണ്ട ചില എക്സൈറ്റിങ്ങ് മാച്ചുകൾ പോലെ ഒന്നുമായിരുന്നില്ല ഇത്. ഇന്ത്യയെ സംബന്ധിച്ച് ഒരു ചടങ്ങ് തീർക്കൽ. അത്രയേ ഉള്ളൂ. പെർത്തിലെ വാക്കയിൽ ആദ്യം ബാറ്റ് ചെയ്ത യു.എ.ഇ 31.3 ഓവറിൽ 102 ന് ചുരുണ്ടു. സ്കോർബോർഡിൽ 71 റണ്‍സ് എത്തുമ്പോഴേയ്ക്കും പോയത് 9

Read More ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 21 : ഇന്ത്യ vs യു.à´Ž.à´‡

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 20 : ന്യൂസിലന്റ് vs ഓസ്ട്രേലിയ

View image | gettyimages.com ഓക്ലന്റിൽ ഓസ്ട്രേലിയൻ കംഗാരുക്കുട്ടികളെ വേട്ടയാടിക്കൊണ്ട് ന്യൂസിലന്റിന്റെ ബ്ളാക്ക് ക്യാപ്പ് കിവികൾ… ലോകകപ്പിലെ മാച്ച് നമ്പർ 20 ൽ ഓസ്ട്രേലിയയെ ഒരു ത്രില്ലറിൽ ഒരു വിക്കറ്റിനു കീഴടക്കിയ ന്യൂസിലന്റ് ലോകകപ്പിൽ മേധാവിത്വം തുടരുന്നു… കീവീസിന് തുടർച്ചയായ നാലാം ജയം. ക്വാർട്ടർ ഫൈനലിൽ സ്ഥാനം… ആദ്യം ബാറ്റ് ചെയ്ത ഓസീസ് , ഫിഞ്ചും(14)

Read More ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 20 : ന്യൂസിലന്റ് vs ഓസ്ട്രേലിയ