ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 33 : ഇംഗ്ളണ്ട് vs ബംഗ്ളാദേശ്‌

ലോകകപ്പിൽ വീണ്ടും അട്ടിമറി… അട്ടിമറി നടത്തിയത് വംഗ ദേശ ഭൂപതികൾ; അവർക്കു മുന്നിൽ തോൽവി ഏറ്റുവാങ്ങി വങ്കന്മാരായി ഇന്ത ഉലകകപ്പിൽ നിന്നും നാണം കെട്ടു പുറത്തായി ക്രിക്കറ്റിന്റെ ഈറ്റില്ലമായ ഇംഗ്ളണ്ട്. അതെ, അഡലെയ്ഡ് ഓവലിൽ നടന്ന, ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറിഞ്ഞു കൊണ്ടിരുന്ന à´ˆ മാച്ചിൽ ഇംഗ്ളണ്ടിനെ 15 റണ്‍സിനു തോൽപ്പിച്ച് ബംഗ്ളാദേശ് ക്വാർട്ടറിൽ കടന്നു. ലോകകപ്പിന്റെ ചരിത്രത്തിൽ

Read More ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 33 : ഇംഗ്ളണ്ട് vs ബംഗ്ളാദേശ്‌

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 27 : ബംഗ്ളാദേശ്‌ vs സ്കോട്ട് ലന്റ്

View image | gettyimages.com വംഗ ദേശ ഭൂപതികൾ സ്കോട്ടന്മാരെ തകർത്തു. നെൽസനിലെ സാക്സ്ടൻ ഓവലിൽ ഇന്ന് നടന്ന മാച്ചിൽ ബംഗ്ളാദേശ്‌ സ്കോട്ട്ലന്റിനെ 6 വിക്കറ്റിനു തോല്പ്പിച്ചു. View image | gettyimages.com ആദ്യം ബാറ്റ് ചെയ്ത സ്കോട്ട്ലന്റ് 50 ഓവറിൽ 8 / 318. വംഗന്മാർ 48.1 ഓവറിൽ 4 / 322. ആദ്യം

Read More ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 27 : ബംഗ്ളാദേശ്‌ vs സ്കോട്ട് ലന്റ്

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 18 : ശ്രീലങ്ക vs ബംഗ്ളാദേശ്‌

മെൽബണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ശ്രീലങ്കൻ വിജയതിലകം… വിജയത്തോട് മാത്രമേ സംഗമുള്ളൂ എന്ന വാശിയിൽ രാവണന്റെ നാട്ടുകാർ… ഇന്ന് നടന്ന മാച്ചിൽ ലങ്കക്കാർ വംഗക്കാരെ 92 റണ്‍സിന് തകർത്തു. ശ്രീലങ്കയുടെ തിലകക്കുറിയായ തിലകരത്നെ ദിൽഷനും (161*) പ്രായം 37 കടന്നിട്ടും റണ്‍സുകളോട് വല്ലാത്ത സംഗമുള്ള കുമാർ സംഗക്കാരയും (105*) പുറത്താകാതെ നേടിയ സെഞ്ച്വറികൾക്ക് നന്ദി… View image

Read More ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 18 : ശ്രീലങ്ക vs ബംഗ്ളാദേശ്‌

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 11 : ആസ്ട്രേലിയ vs ബംഗ്ളാദേശ്

ബ്രിസ്ബേനിൽ ഗംഭീര മഴ… അതിനാൽ കളി നടന്നില്ല. ആസ്ട്രേലിയയ്ക്കും ബംഗ്ളാദേശിനും ഒരു പോയിന്റ്‌ വീതം കിട്ടി. ഏതായാലും ആശ്വാസം ബംഗ്ളാദേശിനാണ് . കാരണം ഒരു തോൽവി കൂടി കിട്ടിയില്ലല്ലോ…ഭാഗ്യം… Apple iPhone 14 (128 GB) – Starlight Available for Amazon Prime 15% Off ₹79,900.00 ₹67,990.00 (as of April 26,

Read More ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 11 : ആസ്ട്രേലിയ vs ബംഗ്ളാദേശ്

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 7 : ബംഗ്ളാദേശ് vs അഫ്ഗാനിസ്ഥാൻ

നമ്മുടെ ഇതിഹാസങ്ങളിലെ, പ്രത്യേകിച്ച് മഹാഭാരതത്തിലെ രണ്ട് കൂട്ടരാണ് ഇന്നേറ്റുമുട്ടിയത്. പറഞ്ഞുതരാം അതാരൊക്കെയാണെന്ന്… സാക്ഷാൽ ശകുനി മാമന്റെ നാട്ടുകാരും (അഫ്ഗാനിസ്ഥാനിലെ കാണ്ടഹാർ അഥവാ ഇതിഹാസ കാലത്തെ ഗാന്ധാരം; അതാണ്‌ മാമന്റെ നാട്.), പിന്നെ വംഗ ഭൂപതികളും (ബംഗ്ളാദേശ്‌ പണ്ട് ബംഗാളിന്റെ ഭാഗമായിരുന്നു. 1905 ലെ ബംഗാൾ വിഭജനം ഓർക്കുക. പിന്നെ 1947 ൽ കിഴക്കൻ പാകിസ്ഥാനായി. 1971

Read More ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 7 : ബംഗ്ളാദേശ് vs അഫ്ഗാനിസ്ഥാൻ