ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 11 : ആസ്ട്രേലിയ vs ബംഗ്ളാദേശ്

ബ്രിസ്ബേനിൽ ഗംഭീര മഴ… അതിനാൽ കളി നടന്നില്ല. ആസ്ട്രേലിയയ്ക്കും ബംഗ്ളാദേശിനും ഒരു പോയിന്റ്‌ വീതം കിട്ടി.

ഏതായാലും ആശ്വാസം ബംഗ്ളാദേശിനാണ് . കാരണം ഒരു തോൽവി കൂടി കിട്ടിയില്ലല്ലോ…ഭാഗ്യം…