ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 27 : ബംഗ്ളാദേശ്‌ vs സ്കോട്ട് ലന്റ്

View image | gettyimages.com വംഗ ദേശ ഭൂപതികൾ സ്കോട്ടന്മാരെ തകർത്തു. നെൽസനിലെ സാക്സ്ടൻ ഓവലിൽ ഇന്ന് നടന്ന മാച്ചിൽ ബംഗ്ളാദേശ്‌ സ്കോട്ട്ലന്റിനെ 6 വിക്കറ്റിനു തോല്പ്പിച്ചു. View image | gettyimages.com ആദ്യം ബാറ്റ് ചെയ്ത സ്കോട്ട്ലന്റ് 50 ഓവറിൽ 8 / 318. വംഗന്മാർ 48.1 ഓവറിൽ 4 / 322. ആദ്യം ബാറ്റ് ചെയ്ത സ്കോട്ട്ലന്റിനു വേണ്ടി ഓപ്പണർ കൊയെറ്റ്സർ വീരോചിതമായ സെഞ്ച്വറി നേടി. 134 പന്തിൽ 17 ഫോറും 4 സിക്സും … Read more