ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 40 : ഓസ്ട്രേലിയ vs സ്കോട്ട്ലണ്ട്

ലോകകപ്പിൽ കംഗാരു മഞ്ഞപ്പടയ്ക്ക് വീണ്ടും ജയം. ഹൊബാർട്ടിലെ ബെല്ലറീവ് ഓവലിൽ നടന്ന മാച്ചിൽ അവർ സ്കോട്ടന്മാരെ 7 വിക്കറ്റിനു തകർത്തു. ഇതോടെ പൂൾ A യിൽ പോയിന്റ്‌ നിലയിൽ ഓസീസ് രണ്ടാമതെത്തി. സ്കോട്ട്ലണ്ട് എല്ലാ മാച്ചും തോറ്റു പുറത്തായി. ടോസ് കിട്ടിയ ഓസീസ് ബൌളിംഗ് തെരഞ്ഞെടുത്തു. അത് ശരി വെയ്ക്കുന്നതായിരുന്നു അവരുടെ പ്രകടനവും. ദുർബലരായ സ്കോട്ടന്മാർ

Read More ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 40 : ഓസ്ട്രേലിയ vs സ്കോട്ട്ലണ്ട്

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 39 : ഇന്ത്യ vs സിംബാബ്‌വേ

ഓക്ക്ലണ്ടിലെ ഈഡൻ പാർക്കിൽ തിങ്ങിനിറഞ്ഞ കാണികളെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തിക്കൊണ്ട് വീണ്ടും ഒരു ത്രില്ലർ. കഴിഞ്ഞ ദിവസം ഹാമിൽട്ടണിൽ നടന്ന ന്യൂസിലണ്ട് – ബംഗ്ളാദേശ്‌ മത്സരത്തിന്റെ തനിയാവർത്തനം. പൊരുതിക്കളിച്ച ബംഗ്ലാദേശിനെ 3 വിക്കറ്റിനാണ് കീവീസ് തോൽപ്പിച്ചത്. അതും ഏഴ് പന്തുകൾ ബാക്കി നിൽക്കെ. അതുപോലെ തന്നെ ഒരു ത്രില്ലർ ആയിരുന്നു ഇന്ത്യ – സിംബാബ്‌വേ മത്സരവും.

Read More ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 39 : ഇന്ത്യ vs സിംബാബ്‌വേ

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 38 : ഇംഗ്ളണ്ട് vs അഫ്‌ഗാനിസ്ഥാൻ

ഒടുവിൽ ഇംഗ്ളണ്ടിന് ഒരാശ്വാസ ജയം. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ അവർ 9 വിക്കറ്റിന് അഫ്ഗാൻകാരെ തകർത്തു. മഴമൂലം വെട്ടിച്ചുരുക്കിയ മത്സരത്തിൽ D / L മെത്തേഡ് പ്രകാരം ഓവറുകൾ പുനർനിർണ്ണയിച്ചാണ് കളി നടന്നത്. ആദ്യം ബാറ്റ് ചെയ്ത മാമനാടന്മാർ 36.2 ഓവറിൽ 7 ന് 111 എന്ന നിലയിൽ നിൽക്കുമ്പോഴാണ് ശക്തമായ മഴയെത്തുടർന്ന്

Read More ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 38 : ഇംഗ്ളണ്ട് vs അഫ്‌ഗാനിസ്ഥാൻ

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 37 : ന്യൂസിലണ്ട് vs ബംഗ്ളാദേശ്‌

പൊരുതിക്കളിച്ച വംഗദേശ ഭൂപതികൾ ഒടുവിൽ കിവിക്കരുത്തിനു മുന്നിൽ സാഷ്ടാംഗം പ്രണമിച്ചു തോൽവി സമ്മതിച്ചു. ഹാമിൽട്ടണിലെ സെഡണ്‍ പാർക്കിൽ നടന്ന മത്സരത്തിൽ കീവീസ് അവരെ 3 വിക്കറ്റിനു തോല്പിച്ചു.     ആദ്യം ബാറ്റ് ചെയ്ത വംഗന്മാർ 50 ഓവറിൽ 7 / 288. കീവീസ് 48.5 ഓവറിൽ 7 / 290. ബംഗ്ലാദേശിന് വേണ്ടി മഹമൂദുള്ള

Read More ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 37 : ന്യൂസിലണ്ട് vs ബംഗ്ളാദേശ്‌

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 36 : സൗത്ത് ആഫ്രിക്ക vs യു.à´Ž.à´‡

അറബ് വസന്തം പ്രോട്ടിയക്കാർക്ക് മുന്നിൽ ആയുധം വെച്ചു കീഴടങ്ങി. വെല്ലിങ്ങ്ടണിലെ വെസ്റ്റ്‌ പാക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്ക അറബിപ്പടയെ 146 റണ്‍സിനു തകർത്തു. സ്കോർ ദക്ഷിണാഫ്രിക്ക 50 ഓവറിൽ 6 / 341. യു.എ.ഇ 47.3 ഓവറിൽ 195-ന് ഓൾ ഔട്ട്‌. View image | gettyimages.com ദക്ഷിണാഫ്രിക്കയുടെ തുടക്കം അത്ര നന്നായില്ല. സ്കോർ

Read More ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 36 : സൗത്ത് ആഫ്രിക്ക vs യു.à´Ž.à´‡