ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 24 : സൗത്ത് ആഫ്രിക്ക vs അയർലന്റ്

പ്രോട്ടിയക്കാർക്കു മുന്നിൽ ഐറിഷ് പടയുടെ കാലിടറി. കാൻബറയിലെ മനുക ഓവലിൽ ഇന്ന് നടന്ന പോരാട്ടത്തിൽ സൗത്ത് ആഫ്രിക്ക അയർലന്റിനെ 201 റണ്‍സിനു തകർത്തു. View image | gettyimages.com ആദ്യം ബാറ്റ് ചെയ്ത പ്രോട്ടിയക്കാർ ആംലയുടേയും(159) ഡൂപ്ളസിയുടേയും(109) സെഞ്ച്വറി മികവിൽ 50 ഓവറിൽ 4 / 411. ഡീക്കോക്ക് ഒരു റണ്ണിനും ഡിവില്ലിയേഴ്സ് 24 നും പുറത്തായെങ്കിലും മില്ലറും(46* – 23 പന്ത്) റോസ്സൊവും(61* – 30 പന്ത്) ഉജ്ജ്വല പിന്തുണ നൽകിയപ്പോൾ പ്രോട്ടിയക്കാർ തുടർച്ചയായും 400 … Read more

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 22 : ശ്രീലങ്ക vs ഇംഗ്ളണ്ട്

സിംഹള വീര്യത്തിനു മുന്നിൽ ഇംഗ്ളീഷ് പട ആയുധം വെച്ച് കീഴടങ്ങി. വെല്ലിംഗ് ടണിലെ വെസ്റ്റ് പാക്ക് സ്റ്റേഡിയത്തിൽ 3 ഉജ്ജ്വല സെഞ്ച്വറികൾ പിറന്ന മാച്ചിൽ ശ്രീലങ്ക ഇംഗ്ളണ്ടിനെ തകർത്തു. ആദ്യം ബാറ്റ് ചെയ്ത ജോ റൂട്ടിന്റെ സെഞ്ച്വറിയുടെ മികവിൽ 50 ഓവറിൽ 6 ന് 309 റണ്‍സ് എടുത്തു. അലി 15, ബെൽ 49, ബാലൻസ് 6, മോർഗൻ 27, ടെയ്ലർ 25, ബട്ലർ 39* (19 പന്ത്), വോക്സ് 9* ഇവരാണ് മറ്റ് സ്കോറർമാർ. 65 … Read more

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 21 : ഇന്ത്യ vs യു.à´Ž.à´‡

നമ്മളെല്ലാവരും പ്രതീക്ഷിച്ച പോലെ ഒരു അനായാസ ഇന്ത്യൻ ജയം. à´ˆ ലോകകപ്പിൽ കണ്ട à´šà´¿à´² എക്സൈറ്റിങ്ങ് മാച്ചുകൾ പോലെ ഒന്നുമായിരുന്നില്ല ഇത്. ഇന്ത്യയെ സംബന്ധിച്ച് ഒരു ചടങ്ങ് തീർക്കൽ. അത്രയേ ഉള്ളൂ. പെർത്തിലെ വാക്കയിൽ ആദ്യം ബാറ്റ് ചെയ്ത യു.à´Ž.à´‡ 31.3 ഓവറിൽ 102 ന് ചുരുണ്ടു. സ്കോർബോർഡിൽ 71 റണ്‍സ് എത്തുമ്പോഴേയ്ക്കും പോയത് 9 വിക്കറ്റ്. അലി 4, ബെരെന്ഗർ 4, നമ്മുടെ പാലക്കാടൻ കൃഷ്ണചന്ദ്രൻ 4, ഖുറം ഖാൻ 14,പാട്ടീൽ 7, മുസ്തഫ 2, … Read more

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 20 : ന്യൂസിലന്റ് vs ഓസ്ട്രേലിയ

View image | gettyimages.com ഓക്ലന്റിൽ ഓസ്ട്രേലിയൻ കംഗാരുക്കുട്ടികളെ വേട്ടയാടിക്കൊണ്ട് ന്യൂസിലന്റിന്റെ ബ്ളാക്ക് ക്യാപ്പ് കിവികൾ… ലോകകപ്പിലെ മാച്ച് നമ്പർ 20 ൽ ഓസ്ട്രേലിയയെ ഒരു ത്രില്ലറിൽ ഒരു വിക്കറ്റിനു കീഴടക്കിയ ന്യൂസിലന്റ് ലോകകപ്പിൽ മേധാവിത്വം തുടരുന്നു… കീവീസിന് തുടർച്ചയായ നാലാം ജയം. ക്വാർട്ടർ ഫൈനലിൽ സ്ഥാനം… ആദ്യം ബാറ്റ് ചെയ്ത ഓസീസ് , ഫിഞ്ചും(14) വാർണറും(34) വാട്സനും(23) നല്കിയ മികച്ച തുടക്കത്തിനു ശേഷം അവിശ്വസനീയമായ തകർച്ചയെ നേരിട്ട് 32.2 ഓവറിൽ 151 ന് പുറത്തായി. 5 … Read more

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 19 : സൗത്ത് ആഫ്രിക്ക vs വെസ്റ്റ്‌ ഇൻഡീസ്

മക്കളേ കളീന്ന് പറഞ്ഞാ ഇതാണ് കളി… തെക്ക്ന്ന് ള്ള ആഫ്രിക്കക്കാര് കിർക്കറ്റില് ബെസ്റ്റ് ഇൻഡീസായിരുന്ന വെസ്റ്റ്‌ ഇൻഡീസിനെ ബേസ്റ്റ് അതായത് വേസ്റ്റ് ഇൻഡീസാക്കിയ കളി… അതി ഗംഭീര കളി… à´† ഇബിലീസ് അടിബിടി ഡിബിലീസിന്റെ à´…à´Ÿà´¿ ഇടി വെടിക്കെട്ട് നടന്ന കളി… ഒരുഗ്രൻ പൂരക്കളി… അപ്പം ങ്ങള് ശോയിക്കും അയ് അതിത്രേം പറേണോന്ന് . ബേണം. à´† കളി ങ്ങള് കണ്ടെങ്കില് ഇത് ശോയിക്കൂലാ. ഇന്ന് സിഡ് നീല് ആദ്യം കൊട്ടിയത് തെക്കന്മാരായിരുന്നു. ഓല് മെല്ലെയാ തൊടങ്ങീത്. … Read more