ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 41 : വെസ്റ്റ് ഇൻഡീസ് vs യു.à´Ž.à´‡.

ലോകകപ്പിൽ വീണ്ടും ഒരു വിൻഡീസ് വിജയഗാഥ. നേപ്പിയറിലെ മക്ലീൻ പാർക്കിൽ ഇന്നവർ അറേബ്യൻ മക്കളെ 6 വിക്കറ്റിനു തകർത്ത് ക്വാർട്ടറിൽ കടന്നു. എല്ലാ കളിയിലും പൊട്ടിയ അറേബ്യൻ മക്കൾ ലോകകപ്പിൽ നിന്നും പുറത്തായി. ആദ്യം ബാറ്റ് ചെയ്ത യു.à´Ž.à´‡ വിൻഡീസ് പേസ് പടയ്ക്കു മുന്നിൽ 47.4 ഓവറിൽ 175 ന് പൊടിഭസ്മം. 36.2 ൽ താഴെ ഓവറുകളിൽ കളി ജയിച്ചാൽ മാത്രമേ തങ്ങൾ ക്വാർട്ടറിൽ കടക്കൂ എന്നതിനാൽ വിൻഡീസ് ജയിയ്ക്കാനാവശ്യമായ 176 റണ്‍സ് 30.3 ഓവറിൽ 4 … Read more

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 40 : ഓസ്ട്രേലിയ vs സ്കോട്ട്ലണ്ട്

ലോകകപ്പിൽ കംഗാരു മഞ്ഞപ്പടയ്ക്ക് വീണ്ടും ജയം. ഹൊബാർട്ടിലെ ബെല്ലറീവ് ഓവലിൽ നടന്ന മാച്ചിൽ അവർ സ്കോട്ടന്മാരെ 7 വിക്കറ്റിനു തകർത്തു. ഇതോടെ പൂൾ A യിൽ പോയിന്റ്‌ നിലയിൽ ഓസീസ് രണ്ടാമതെത്തി. സ്കോട്ട്ലണ്ട് എല്ലാ മാച്ചും തോറ്റു പുറത്തായി. ടോസ് കിട്ടിയ ഓസീസ് ബൌളിംഗ് തെരഞ്ഞെടുത്തു. അത് à´¶à´°à´¿ വെയ്ക്കുന്നതായിരുന്നു അവരുടെ പ്രകടനവും. ദുർബലരായ സ്കോട്ടന്മാർ ശക്തമായ ഓസീസ് പേസ് പടയ്ക്ക് മുന്നിൽ തകർന്നടിഞ്ഞു. സ്കോർ 50 കടക്കും മുന്നേ കൊയെറ്റ്സറും(0) മക്ലീയോഡും(22) മോംസെന്നും (0) പുറത്ത്. … Read more

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 39 : ഇന്ത്യ vs സിംബാബ്‌വേ

ഓക്ക്ലണ്ടിലെ ഈഡൻ പാർക്കിൽ തിങ്ങിനിറഞ്ഞ കാണികളെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തിക്കൊണ്ട് വീണ്ടും ഒരു ത്രില്ലർ. കഴിഞ്ഞ ദിവസം ഹാമിൽട്ടണിൽ നടന്ന ന്യൂസിലണ്ട് – ബംഗ്ളാദേശ്‌ മത്സരത്തിന്റെ തനിയാവർത്തനം. പൊരുതിക്കളിച്ച ബംഗ്ലാദേശിനെ 3 വിക്കറ്റിനാണ് കീവീസ് തോൽപ്പിച്ചത്. അതും ഏഴ് പന്തുകൾ ബാക്കി നിൽക്കെ. അതുപോലെ തന്നെ ഒരു ത്രില്ലർ ആയിരുന്നു ഇന്ത്യ – സിംബാബ്‌വേ മത്സരവും. ക്രിക്കറ്റിന്റെ എല്ലാ നാടകീയതയും കണ്ട à´ˆ മാച്ചിൽ ഇന്ത്യ സിംബാബ്‌വേയെ 6 വിക്കറ്റിനു തോല്പിച്ചു. View image | gettyimages.com … Read more

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 38 : ഇംഗ്ളണ്ട് vs അഫ്‌ഗാനിസ്ഥാൻ

ഒടുവിൽ ഇംഗ്ളണ്ടിന് ഒരാശ്വാസ ജയം. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ അവർ 9 വിക്കറ്റിന് അഫ്ഗാൻകാരെ തകർത്തു. മഴമൂലം വെട്ടിച്ചുരുക്കിയ മത്സരത്തിൽ D / L മെത്തേഡ് പ്രകാരം ഓവറുകൾ പുനർനിർണ്ണയിച്ചാണ് കളി നടന്നത്. ആദ്യം ബാറ്റ് ചെയ്ത മാമനാടന്മാർ 36.2 ഓവറിൽ 7 ന് 111 എന്ന നിലയിൽ നിൽക്കുമ്പോഴാണ് ശക്തമായ മഴയെത്തുടർന്ന് മത്സരം വെട്ടിച്ചുരുക്കിയത്. D / L മെത്തേഡ് പ്രകാരം ഇംഗ്ളണ്ടിന്റെ വിജയലക്ഷ്യം 25 ഓവറിൽ 101 ആയി പുനർനിശ്ചയിച്ചു. ഇംഗ്ളണ്ട് … Read more

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 37 : ന്യൂസിലണ്ട് vs ബംഗ്ളാദേശ്‌

പൊരുതിക്കളിച്ച വംഗദേശ ഭൂപതികൾ ഒടുവിൽ കിവിക്കരുത്തിനു മുന്നിൽ സാഷ്ടാംഗം പ്രണമിച്ചു തോൽവി സമ്മതിച്ചു. ഹാമിൽട്ടണിലെ സെഡണ്‍ പാർക്കിൽ നടന്ന മത്സരത്തിൽ കീവീസ് അവരെ 3 വിക്കറ്റിനു തോല്പിച്ചു.     ആദ്യം ബാറ്റ് ചെയ്ത വംഗന്മാർ 50 ഓവറിൽ 7 / 288. കീവീസ് 48.5 ഓവറിൽ 7 / 290. ബംഗ്ലാദേശിന് വേണ്ടി മഹമൂദുള്ള നേടിയ സെഞ്ച്വറി (128 റണ്‍സ് – 123 പന്തിൽ പുറത്താകാതെ) പാഴായപ്പോൾ കീവീസിന് വേണ്ടി സെഞ്ച്വറി നേടിയ മാർട്ടിൻ ഗപ്ടിലിന്റെ … Read more