ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 10 : പാകിസ്ഥാൻ vs വെസ്റ്റ്‌ ഇൻഡീസ്‌

എന്താ ന്റെ കുട്ട്യേ പറയ്വാ. പാകിസ്ഥാന്റെ കാര്യം മഹാ കഷ്ടാ…കണ്ടകനും രാഹുവും കേതുവും ഒരുമിച്ചു വരുന്ന ഒരത്യപൂർവ യോഗാ ഇപ്പളവർക്ക് .. അതാ ഇങ്ങനെയൊക്കെ… വെസ്റ്റ്‌ ഇൻഡീസിനെ അവരുടെ കരീബിയൻ കടലമ്മ തുണച്ചു… അതു കൊണ്ട് അവർ കളി ജയിച്ചു. പാകിസ്ഥാൻ മൈസൂർ പാക്ക് പൊട്ടിയ പോലെ നൂറ്റിയെട്ട് നിലയിൽ പൊട്ടി. 150 റണ്‍സിന് … സ്കോർ വെസ്റ്റ് ഇൻഡീസ് 50 ഓവറിൽ 6 / 310. പാകിസ്ഥാൻ 39 ഓവറിൽ 160ന് എല്ലാവരും പ്ളിംഗ്… വെസ്റ്റ് … Read more

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 5 : വെസ്റ്റ് ഇൻഡീസ് vs അയർലന്റ്

ലോകകപ്പിൽ വീണ്ടും അയർലന്റ് അട്ടിമറി… 2011ൽ അവർ അട്ടിമറിച്ചത് ഇംഗ്ളണ്ടിനെ ആയിരുന്നെങ്കിൽ ഇത്തവണ അത് വെസ്റ്റ് ഇൻഡീസിനെ ആയി എന്ന് മാത്രം. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് 50 ഓവറിൽ 7 / 304. സിമ്മണ്‍സിന് സെഞ്ച്വറി (84 പന്തിൽ നിന്നും 102). പിന്നെ ‘സാമി’ക്കുട്ടിയുടെ വക 67 പന്തിൽ നിന്നും 89 റണ്‍സ്…റസൽ 13 പന്തിൽ നിന്ന് 27 റണ്‍സ്. പക്ഷേ 20-20 വീരൻ ഗെയിലിന് 36 റണ്‍സെടുക്കാൻ 65 പന്തുകൾ വേണ്ടിവന്നു. ബ്രാവോ … Read more