Skip to content
Keralaclick
Menu
  • Website home
  • Travel
  • Government
  • Photography
  • You may Like
    • How To..
    • Travel
    • Health
    • Articles
    • Technology
    • General
    • Sports
    • Cricket
    • Travel
    • Government
    • Health
    • Photography
    • social
    • Technology
    • Indian Railways
Menu

Tag: australia

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 40 : ഓസ്ട്രേലിയ vs സ്കോട്ട്ലണ്ട്

Posted on March 14, 2015March 15, 2015 by Preju Vyas

ലോകകപ്പിൽ കംഗാരു മഞ്ഞപ്പടയ്ക്ക് വീണ്ടും ജയം. ഹൊബാർട്ടിലെ ബെല്ലറീവ് ഓവലിൽ നടന്ന മാച്ചിൽ അവർ സ്കോട്ടന്മാരെ 7 വിക്കറ്റിനു തകർത്തു. ഇതോടെ പൂൾ A യിൽ പോയിന്റ്‌ നിലയിൽ ഓസീസ് രണ്ടാമതെത്തി. സ്കോട്ട്ലണ്ട് എല്ലാ മാച്ചും തോറ്റു പുറത്തായി. ടോസ് കിട്ടിയ ഓസീസ് ബൌളിംഗ് തെരഞ്ഞെടുത്തു. അത് à´¶à´°à´¿ വെയ്ക്കുന്നതായിരുന്നു അവരുടെ പ്രകടനവും. ദുർബലരായ സ്കോട്ടന്മാർ ശക്തമായ ഓസീസ് പേസ് പടയ്ക്ക് മുന്നിൽ തകർന്നടിഞ്ഞു. സ്കോർ 50 കടക്കും മുന്നേ കൊയെറ്റ്സറും(0) മക്ലീയോഡും(22) മോംസെന്നും (0) പുറത്ത്….

Read more

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 32 : ആസ്ട്രേലിയ vs ശ്രീലങ്ക

Posted on March 9, 2015April 7, 2015 by Preju Vyas

സിഡ്നിയിൽ അലറിക്കുതിച്ച ലങ്കൻ സിംഹങ്ങളെ കീഴടക്കി വീണ്ടും കംഗാരുക്കൾ… ഓസീസിന് താങ്ങായി സ്മിത്തും ക്ലാർക്കും… ഫോമിലേക്ക് മടങ്ങിയെത്തിയ വാട്സണ്‍… ആഞ്ഞടിച്ച ഹാഡിൻ… എല്ലാത്തിനുമുപരി ആഗ്നേയാസ്ത്രം പോലെ കത്തിക്കാളിയ ഗ്ലെൻ മാക്സ് വെൽ… ലോകകപ്പിൽ തുടർച്ചയായി 3 സെഞ്ച്വറിയടിച്ച് സംഗക്കാര… ജോണ്‍സണെ തല്ലിത്തകർത്ത ദിൽഷൻ… 22 പന്തിൽ അർദ്ധ സെഞ്ച്വറി നേടി ചന്ദിമാൾ… ഉഗ്ര വീര്യത്തോടെ ലങ്കൻ മറുപടി… ഇങ്ങനെ എത്രയോ ഉന്നത മുഹൂർത്തങ്ങൾക്ക് സിഡ്നി സാക്ഷ്യം വഹിച്ചു. സിഡ്നിയിൽ ടോസ് കിട്ടിയ ഓസീസ് ബാറ്റിംഗ് തെരഞ്ഞെടുത്തു. സ്കോർ…

Read more

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 26 : ആസ്ട്രേലിയ vs അഫ്ഗാനിസ്ഥാൻ

Posted on March 5, 2015March 6, 2015 by Preju Vyas

View image | gettyimages.com പെർത്തിലെ വാക്കയിൽ ടോസ് കിട്ടിയിട്ടും ബൌളിംഗ് തിരഞ്ഞെടുക്കാൻ തീരുമാനിച്ച നിമിഷത്തെ മാമനാട്ടുകാർ ശപിച്ചിട്ടുണ്ടാവും. അങ്ങനെയല്ലേ കാര്യങ്ങൾ നടന്നത്… വിശന്നു വലഞ്ഞ സിംഹത്തിന്റെ മുന്നിൽപ്പെട്ട മാൻകുട്ടിയായി അഫ്ഗാൻകാർ. കംഗാരുക്കൾ അവരെ കൊന്നു തിന്നു കളഞ്ഞു. ആദ്യം ബാറ്റ് ചെയ്ത ഓസീസ് 50 ഓവറിൽ 6 / 417. ഏതൊരു ലോകകപ്പിലേയും ഉയർന്ന സ്കോർ. വാർണർ 178, സ്മിത്ത് 95, മാക്സ് വെൽ 88, ഹാടിണ്‍ 20 ഇവരാണ് പ്രധാന സ്കോർമാർ. ഫിഞ്ച് നാലിനും…

Read more

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 20 : ന്യൂസിലന്റ് vs ഓസ്ട്രേലിയ

Posted on February 28, 2015March 1, 2015 by Preju Vyas

View image | gettyimages.com ഓക്ലന്റിൽ ഓസ്ട്രേലിയൻ കംഗാരുക്കുട്ടികളെ വേട്ടയാടിക്കൊണ്ട് ന്യൂസിലന്റിന്റെ ബ്ളാക്ക് ക്യാപ്പ് കിവികൾ… ലോകകപ്പിലെ മാച്ച് നമ്പർ 20 ൽ ഓസ്ട്രേലിയയെ ഒരു ത്രില്ലറിൽ ഒരു വിക്കറ്റിനു കീഴടക്കിയ ന്യൂസിലന്റ് ലോകകപ്പിൽ മേധാവിത്വം തുടരുന്നു… കീവീസിന് തുടർച്ചയായ നാലാം ജയം. ക്വാർട്ടർ ഫൈനലിൽ സ്ഥാനം… ആദ്യം ബാറ്റ് ചെയ്ത ഓസീസ് , ഫിഞ്ചും(14) വാർണറും(34) വാട്സനും(23) നല്കിയ മികച്ച തുടക്കത്തിനു ശേഷം അവിശ്വസനീയമായ തകർച്ചയെ നേരിട്ട് 32.2 ഓവറിൽ 151 ന് പുറത്തായി. 5…

Read more

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 11 : ആസ്ട്രേലിയ vs ബംഗ്ളാദേശ്

Posted on February 25, 2015February 28, 2015 by Preju Vyas

ബ്രിസ്ബേനിൽ ഗംഭീര മഴ… അതിനാൽ കളി നടന്നില്ല. ആസ്ട്രേലിയയ്ക്കും ബംഗ്ളാദേശിനും ഒരു പോയിന്റ്‌ വീതം കിട്ടി. ഏതായാലും ആശ്വാസം ബംഗ്ളാദേശിനാണ് . കാരണം ഒരു തോൽവി കൂടി കിട്ടിയില്ലല്ലോ…ഭാഗ്യം…

Read more

Railfan?

Are you a rail fan or thinking of becoming one? Join the fun and be part of these happy people Subscribe Free Now

Recent Posts

  • Exploring the Siruvani Ecotourism Program: A Journey Through the Natural Wonders of Palakkad
  • Kerala Government Public Holidays 2025
  • Be the Change with CitizenSpeak: Your Platform for Civic Action
  • Choosing the Right Oil: Olive, Canola, Coconut, Groundnut, and Mustard Oil Compared
  • The Ultimate Guide to Choosing Between a Cat and a Dog
  • Kerala No.1 | 50 Compelling Reasons Why Kerala is India’s Premier State
  • Complete Directory of IFSC and MICR Codes for Indian Bank Branches | Updated
  • Experience Luxury on Rails: Discover the Top Indian Railway Trains Offering First AC Accommodations in Kerala
  • Palakkad Junction Railway Station: Gateway to Kerala’s Cultural Hub
  • Google Malayalam Typing: Unlocking the Power of Multilingual Communication

General

  • Homepage

Links

  • Kerala Pincode Finder
  • Malayalam Blog Lists
  • Need a website?
  • Rational thoughts
  • Roads&Rails Website

Photography

  • Photo Gallery

Travel

  • Roads&Rails Website

Archives

Archives

© 2025 Kerala Click.com | Powered by Minimalist Blog WordPress Theme
Go to mobile version