Telephone numbers of Kerala Ministers 2016

Cheif Minister Pinarayi Vijayan മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുഭരണം, ആഭ്യന്തരം, വിജിലന്‍സ്, ഐടി, ആസൂത്രണം, ശാസ്ത്രസാങ്കേതികം, പരിസ്ഥിതി, ജയില്‍. ഔദ്യോഗിക വസതി: ക്ലിഫ് ഹൗസ് നന്ദന്‍കോട്. ഫോണ്‍: 2318406, 2314853. ഓഫീസ് നമ്പര്‍: 0471-2332812, 2333682. Dr.T.M.Thomas Issac ഡോ. à´Ÿà´¿à´Žà´‚ തോമസ് ഐസക്ക് ധനകാര്യം, കയര്‍, ലോട്ടറി, ടാക്സ്. ഔദ്യോഗിക വസതി: മന്മോഹന്‍ ബംഗ്ലാവ് കവടിയാര്‍-0471-2329117, 2311238 ഓഫീസ്: സെക്രട്ടേറിയറ്റിലെ നോര്‍ത്ത് ബ്ലോക്ക് Mobile: 9447733600 E.P.Jayarajan à´‡.പി. ജയരാജന്‍ വ്യവസായം, കായികം. ഔദ്യോഗിക … Read more

Kollam Paravur Fireworks Accident Enquiry

വെടിക്കെട്ട്‌ നരഹത്യ: ‘സ്വതന്ത്ര അന്വേഷണം’ മരീചികയോ ? കൊല്ലം-പരവൂർ ‘വെടിക്കെട്ട്‌ നരഹത്യ’ ഒരു കൂട്ട കൊലപാതകമായിക്കണ്ടും, അദ്യശ്യമായി പിന്നിൽ പ്രവർത്തിച്ചവർ ക്കെതിരെ ഗൂഢാലോചന കുറ്റംകൂടി ചുമത്തിയും അന്വേഷിച്ച്‌ à´ˆ കൂട്ടക്കുരുതിക്ക്‌ ഉത്തരവാദികളായ മുഴുവൻ പേരേയും നിയമത്തിനു മുന്നിൽ കൊണ്ടുവന്നാൽ മാത്ര മേ ഇത്തരം ദാരുണ നരഹത്യകൾ മതത്തി ന്റെ പേരിലായാലും, ആചാരങ്ങളുടെ പേരിലായാലും ആവർത്തിക്കപ്പെടാതിരിക്കൂ. ഇത്തരം à´… ന്വേഷണത്തിന്‌ അത്യന്താ പേക്ഷിതമായ ഘടകങ്ങൾ എന്തെല്ലാമാണ്‌ ? (1) അന്വേഷണോദ്ദ്യോഗസ്ഥരും അതിലുപരി അന്വേഷണത്തിന്‌ മേൽ നോട്ടം വഹിക്കുന്ന ഉന്നതരും … Read more

Kollam Paravur വെടിക്കെട്ട്‌ നരഹത്യ: അന്വേഷണം ‘സ്പോൺസേർഡ്‌ നാടകമോ’ ?

വെടിക്കെട്ട്‌ നരഹത്യ: അന്വേഷണം ‘സ്പോൺസേർഡ്‌ നാടകമോ’ ? കൊല്ലം-പരവൂർ വെടിക്കെട്ട്‌ നരഹത്യയുടെ അന്വേഷണം പ്രതീക്ഷിച്ച പോലെ തന്നെ ഒരു ‘സ്പോൺ സേർഡ്‌ നാടകം’ ആയി അവസാനിക്കുന്നതിന്റെ സൂചനകൾ കണ്ടുതുടങ്ങി. പ്രതീക്ഷിച്ച നാടകാന്ത്യം ഇപ്രകാരമായിരുന്നു: (1) വെടിക്കെട്ടിന്റെ കരാറുകാരനും, സഹായികളും, വെടിമരുന്ന് നൽകിയവർ, ഏതാനും ക്ഷേത്രകമ്മിറ്റി ഭാരവാഹികൾ എന്നിവർ പ്രതികളാവും. (2) പോലീസിലെ അസി.കമ്മീഷണർവ രെയുള്ളവർക്കും, റെവന്യൂ വകുപ്പിലെ ഡെപ്യൂട്ടി കളക്ടർ à´µ രെയുള്ളവർക്കും എതിരെ വകുപ്പുതല നടപടി. ഒരു ‘സ്പോൺ സേർഡ്‌’ അന്വേഷണ നാടകത്തിൽ ഇത്രമാത്രമേ പ്രതീക്ഷിക്കാവൂ … Read more

Kerala Public Service Commission ( PSC ) Address & Telephone numbers

Address & Telephone numbers of Kerala PSC REGIONAL OFFICES / District Offices are listed below

KOLLAM PSC REGIONAL OFFICE

The Regional Officer,
K.P.S.C. Regional Office,
Corporation Building,
Andamukkam,
Kollam 691 001.

Phone: 0474 – 2745674

ERNAKULAM PSC REGIONAL OFFICE

The Regional Officer,
K.P.S.C.Regional Office,
4 th Floor,Eastern Entry Tower,
Ernakulam South Railway Station,
Karshaka Road,
Kochi-682016.

Phone: 0484 2317435

KOZHIKODE PSC REGIONAL OFFICE

Read more

Vigilance and Anti-Corruption Bureau Web Portal – vigilantkerala.in

Welcome to Vigilant Kerala Web Portal1

Vigilance and Anti-Corruption Bureau Web Portal – vigilantkerala.in

എന്താണ് വിജിലന്റ്റ് കേരള (www.vigilantkerala.in) . നമ്മുടെ നാട്ടില്‍ സാധാരണ ആയി ഒരു അഴിമതി നടന്നതിനു ശേഷം അതിനെ കുറിച്ച് അന്വേഷിച്ചു കണ്ടുപിടിക്കുക മാത്രമാണ് ചെയ്യുന്നത്. പക്ഷെ അഴിമതി നടക്കുന്നതിനു മുന്‍പ് അഴിമതി തടയുക എന്ന ലക്ഷ്യത്തോടെ വിജിലന്‍സ് എഡിജിപി ശ്രീ ജേക്കബ്‌ തോമസ്‌ ഐപിഎസ് ആവിഷ്കരിച്ച ഒരു നൂതന സംവിധാനം ആണ് വിജിലന്റ്റ് കേരള. ഇത് ഒരു വെബ്സൈറ്റ് ആണ്. ഈ വെബ്സൈറ്റ് ഏഴു ഗ്രൂപ്പ്‌ ആയി തരം തിരിച്ചിട്ടുണ്ട്. ഒന്നാമത്തെ ഗ്രൂപ്പ്‌ പൊതു ജനങ്ങള്‍ ആണ്. രണ്ടാമത്തെ ഗ്രൂപ്പ്‌ പ്രസ്തുത സ്ഥലത്തെ വാര്‍ഡ്‌ മെമ്പര്‍മാര്‍ മുതല്‍ അന്നാട്ടിലെ പ്രമുഖരായ ആള്‍ക്കാരോ അല്ലെങ്കില്‍ പ്രധാന വ്യക്തികളോ ആയിരിക്കും. ഇവരെ കോയിലേഷന്‍ മെമ്പര്‍ എന്നാണ് അറിയപ്പെടുക. ഇവരെ ആ ഗ്രൂപ്പില്‍ സെലക്ട്‌ ചെയ്യുന്നത് പ്രസ്തുത വിജിലന്‍സ് യൂണിറ്റിലെ സി.ഐ റാങ്കില്‍ ഉള്ള ആളായിരിക്കും. മൂന്നാം ഗ്രൂപ്പില്‍ ഉള്‍ക്കൊള്ളുന്നത് ആ പ്രദേശത്തുള്ള സര്‍ക്കാര്‍ ഓഫീസില്‍ ജോലി ചെയുന്ന മുഴുവന്‍ ജീവനക്കാരും ആണ്.

Welcome to Vigilant Kerala Web Portal1

നാലാം ഗ്രൂപ്പ് പ്രസ്തുത സ്ഥലത്തെ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് ആണ്. കൂടാതെ ഒരു ഓപ്പണ്‍ ഡിസ്കഷന്‍ ഫോറം ഉണ്ട് അത് വഴി പൊതുജനത്തിന് തങ്ങളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനും അവസരം ഉണ്ട്. ഒരാള്‍ക്ക് എന്തെങ്കിലും രഹസ്യ വിവരം നല്‍ക്കാന്‍ ഉണ്ടെങ്കില്‍ അതിനും വിജിലന്റ്റ് കേരള വെബ്സൈറ്റ് വഴി സാധിക്കും. ഒരാള്‍ വിജിലന്റ്റ് കേരളയുടെ വെബ്‌സൈറ്റില്‍ ഒരു പ്രശ്നം പോസ്റ്റ്‌ ചെയ്‌താല്‍ ഉടന്‍ തന്നെ പരാതിക്കാരന്‍റെ പഞ്ചായത്ത് പരിധിയില്‍ ഉള്ള കോയിലേഷന്‍ മെമ്പര്‍മാര്‍ക്ക് അവരുടെ മൊബൈല്‍ലേക്കും , ഇമെയില്‍ലേക്കും പ്രസ്തുത പ്രശ്നത്തെ കുറിച്ച് വിവരം ചെന്നെത്തും.

Read more