ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 1: ന്യൂസിലന്റ് vs ശ്രീലങ്ക

പ്രതീക്ഷിച്ച പോലെ കീവീസിന് തകർപ്പൻ ജയം…ഗപ്ടിലും(49) മക്കല്ലവും(65) വില്ല്യംസണും(57) ടെയ്ലറും(14) എലിയട്ടും(29) ആൻഡേഴ്സണും(75) റോഞ്ചിയും(29) തകർത്തു വാരിയപ്പോൾ കീവീസ് 331/ 6 (50 ഓവർ).

പാവം ലങ്ക!!! 46.1 ഓവറിൽ 233 ഓൾ ഔട്ട്‌ …തിരിമന്നെ (65), മാത്യൂസ് (46), സംഗക്കാര (39), ദിൽഷൻ (24) തുടങ്ങിയവർ പ്രധാന സ്കോറർമാർ. ജയവർധന ‘ഡക്ക് ‘…

സംഗക്കാര ഏകദിനത്തിൽ എറ്റവും കൂടുതൽ റണ്ണെടുക്കുന്ന രണ്ടാമത്തെ ബാറ്റ്സ്മാനായി…

ബൌളിങ്ങിൽ മലിംഗയും കുലശേഖരയും à´…à´Ÿà´¿ വാങ്ങി… വെട്ടോരി നന്നായി ബൌൾ ചെയ്തു… ബാറ്റ് കൊണ്ടും ബോൾ കൊണ്ടും ഒരു പോലെ തിളങ്ങിയ കോറി ആൻഡേഴ്സണ്‍ MOM…