Top Hotels & Restaurants of Kerala – People’s Choice

Hotels and Restaurants of Kerala State ഏതു ജില്ലേല് എങ്ങോട്ടു പോണം എന്തു കഴിക്കണം. Trivandrum തിരുവനന്തപുരം 1 തിരുവനന്തപുരം റഹ്മാനിയ (പണ്ടത്തെ പേര് കേത്തൽ) , ചാല മാർക്കറ്റിനകത്ത്, ഈസ്റ്റ്ഫോർട്ട് പരിസരം ടെണ്ടർ ചിക്കനും ചപ്പാത്തിയും നാരങ്ങ വെള്ളം ബ്രാഞ്ച്എറണാകുളത്തും കോഴിക്കോടും തുടങ്ങിയിട്ടുണ്ട് . 2 തിരുവനന്തപുരം മുബാറക്ക് ഹോട്ടൽ, ശ്രീപത്മനാഭ തീയേറ്ററിനു പിന്നില്‍, ഈസ്റ്റ്ഫോർട്ട് പരിസരം മീൻ ഐറ്റംസും ഊണും . 3 തിരുവനന്തപുരം മാഞ്ഞാലിക്കുളം റോഡിലെ ഹൈലാന്റ് ഹോട്ടൽ ബിരിയാണി . … Read more

ഭക്ഷ്യ വ്യാപാരികള്‍ക്കും ഉത്പാദകര്‍ക്കും ലൈസന്‍സും രജിസ്ട്രേഷനും നിര്‍ബന്ധം.

ഭക്ഷ്യ വ്യാപാരികള്‍ക്കും ഉത്പാദകര്‍ക്കും ലൈസന്‍സും രജിസ്ട്രേഷനും നിര്‍ബന്ധം.

Read more