Special Marriage Act 1954

ഇന്ത്യയിലെ പൗരര്‍ക്കും പ്രവാസികള്‍ക്കും ജാതിയോ മതമോ ഭാഷയോ ആചാരങ്ങളോ തടസ്സമാകാതെ നിയമപരമായി വിവാഹിതരാകാനുള്ള നിയമമാണ് സ്പെഷ്യല്‍ മാര്യേജ് ആക്റ്റ് 1954. ഇന്ത്യന്‍ പൗരത്വം ഇല്ലാത്ത രണ്ടു വിദേശികള്‍ക്കും ഇന്ത്യയില്‍ വച്ച് à´ˆ നിയമപ്രകാരം വിവാഹിതരാകാവുന്നതാണ്. ആര്‍ക്കൊക്കെ à´ˆ നിയമപ്രകാരം വിവാഹിതരാകാം? 21 വയസ്സു കഴിഞ്ഞ പുരുഷനും 18 വയസ്സു കഴിഞ്ഞ സ്ത്രീക്കും à´ˆ നിയമപ്രകാരം വിവാഹിതരാകാന്‍ കഴിയും. ഇരു കക്ഷികളും അവിവാഹിതരോ വിവാഹമോചനം നേടിയവരോ പങ്കാളി മരണപ്പെട്ടവരോ ആയിരിക്കണം. കൂടാതെ നിരോധിതബന്ധത്തിന്റെ പരിധിയില്‍ പെടുന്നവരും ആയിരിക്കരുത്. വിവാഹജീവിതത്തിനു … Read more