Skip to content
Keralaclick
Menu
  • Website home
  • Travel
  • Government
  • Photography
  • You may Like
    • How To..
    • Travel
    • Health
    • Articles
    • Technology
    • General
    • Sports
    • Cricket
    • Travel
    • Government
    • Health
    • Photography
    • social
    • Technology
    • Indian Railways
Menu

Category: Sports

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 42 : പാക്കിസ്ഥാൻ vs അയർലണ്ട്

Posted on March 15, 2015March 18, 2015 by Preju Vyas

ലോകകപ്പിൽ വീണ്ടുമൊരു പാക്ക് മുന്നേറ്റം. അഡലെയ്ഡിൽ തങ്ങളുടെ അവസാന മാച്ചിൽ അവർ അയർലണ്ടിനെ 7 വിക്കറ്റിനു പരാജയപ്പെടുത്തി ക്വാർട്ടറിൽ കടന്നു. ആദ്യ രണ്ട് മാച്ചും തോറ്റ് ക്വാർട്ടർ പ്രതീക്ഷ പോലും നശിച്ച അവരുടെ തുടർച്ചയായ നാലാം ജയമാണിത്. സ്കോർ അയർലണ്ട് 50 ഓവറിൽ 237 ഓൾ ഔട്ട്‌. പാക്കിസ്ഥാൻ 46.1 ഓവറിൽ 3 / 241. അയർലണ്ടിന് വേണ്ടി നായകൻ വില്ല്യം പോർട്ടർഫീൽഡ് നേടിയ സെഞ്ച്വറി (107) പാഴായപ്പോൾ പാക്കുകൾക്കു വേണ്ടി വിക്കറ്റ് കീപ്പർ സർഫ്രാസ് അഹമ്മദ്…

Read more

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 41 : വെസ്റ്റ് ഇൻഡീസ് vs യു.à´Ž.à´‡.

Posted on March 15, 2015March 15, 2015 by Preju Vyas

ലോകകപ്പിൽ വീണ്ടും ഒരു വിൻഡീസ് വിജയഗാഥ. നേപ്പിയറിലെ മക്ലീൻ പാർക്കിൽ ഇന്നവർ അറേബ്യൻ മക്കളെ 6 വിക്കറ്റിനു തകർത്ത് ക്വാർട്ടറിൽ കടന്നു. എല്ലാ കളിയിലും പൊട്ടിയ അറേബ്യൻ മക്കൾ ലോകകപ്പിൽ നിന്നും പുറത്തായി. ആദ്യം ബാറ്റ് ചെയ്ത യു.à´Ž.à´‡ വിൻഡീസ് പേസ് പടയ്ക്കു മുന്നിൽ 47.4 ഓവറിൽ 175 ന് പൊടിഭസ്മം. 36.2 ൽ താഴെ ഓവറുകളിൽ കളി ജയിച്ചാൽ മാത്രമേ തങ്ങൾ ക്വാർട്ടറിൽ കടക്കൂ എന്നതിനാൽ വിൻഡീസ് ജയിയ്ക്കാനാവശ്യമായ 176 റണ്‍സ് 30.3 ഓവറിൽ 4…

Read more

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 40 : ഓസ്ട്രേലിയ vs സ്കോട്ട്ലണ്ട്

Posted on March 14, 2015March 15, 2015 by Preju Vyas

ലോകകപ്പിൽ കംഗാരു മഞ്ഞപ്പടയ്ക്ക് വീണ്ടും ജയം. ഹൊബാർട്ടിലെ ബെല്ലറീവ് ഓവലിൽ നടന്ന മാച്ചിൽ അവർ സ്കോട്ടന്മാരെ 7 വിക്കറ്റിനു തകർത്തു. ഇതോടെ പൂൾ A യിൽ പോയിന്റ്‌ നിലയിൽ ഓസീസ് രണ്ടാമതെത്തി. സ്കോട്ട്ലണ്ട് എല്ലാ മാച്ചും തോറ്റു പുറത്തായി. ടോസ് കിട്ടിയ ഓസീസ് ബൌളിംഗ് തെരഞ്ഞെടുത്തു. അത് à´¶à´°à´¿ വെയ്ക്കുന്നതായിരുന്നു അവരുടെ പ്രകടനവും. ദുർബലരായ സ്കോട്ടന്മാർ ശക്തമായ ഓസീസ് പേസ് പടയ്ക്ക് മുന്നിൽ തകർന്നടിഞ്ഞു. സ്കോർ 50 കടക്കും മുന്നേ കൊയെറ്റ്സറും(0) മക്ലീയോഡും(22) മോംസെന്നും (0) പുറത്ത്….

Read more

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 39 : ഇന്ത്യ vs സിംബാബ്‌വേ

Posted on March 14, 2015March 15, 2015 by Preju Vyas

ഓക്ക്ലണ്ടിലെ ഈഡൻ പാർക്കിൽ തിങ്ങിനിറഞ്ഞ കാണികളെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തിക്കൊണ്ട് വീണ്ടും ഒരു ത്രില്ലർ. കഴിഞ്ഞ ദിവസം ഹാമിൽട്ടണിൽ നടന്ന ന്യൂസിലണ്ട് – ബംഗ്ളാദേശ്‌ മത്സരത്തിന്റെ തനിയാവർത്തനം. പൊരുതിക്കളിച്ച ബംഗ്ലാദേശിനെ 3 വിക്കറ്റിനാണ് കീവീസ് തോൽപ്പിച്ചത്. അതും ഏഴ് പന്തുകൾ ബാക്കി നിൽക്കെ. അതുപോലെ തന്നെ ഒരു ത്രില്ലർ ആയിരുന്നു ഇന്ത്യ – സിംബാബ്‌വേ മത്സരവും. ക്രിക്കറ്റിന്റെ എല്ലാ നാടകീയതയും കണ്ട à´ˆ മാച്ചിൽ ഇന്ത്യ സിംബാബ്‌വേയെ 6 വിക്കറ്റിനു തോല്പിച്ചു. View image | gettyimages.com…

Read more

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 38 : ഇംഗ്ളണ്ട് vs അഫ്‌ഗാനിസ്ഥാൻ

Posted on March 14, 2015March 15, 2015 by Preju Vyas

ഒടുവിൽ ഇംഗ്ളണ്ടിന് ഒരാശ്വാസ ജയം. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ അവർ 9 വിക്കറ്റിന് അഫ്ഗാൻകാരെ തകർത്തു. മഴമൂലം വെട്ടിച്ചുരുക്കിയ മത്സരത്തിൽ D / L മെത്തേഡ് പ്രകാരം ഓവറുകൾ പുനർനിർണ്ണയിച്ചാണ് കളി നടന്നത്. ആദ്യം ബാറ്റ് ചെയ്ത മാമനാടന്മാർ 36.2 ഓവറിൽ 7 ന് 111 എന്ന നിലയിൽ നിൽക്കുമ്പോഴാണ് ശക്തമായ മഴയെത്തുടർന്ന് മത്സരം വെട്ടിച്ചുരുക്കിയത്. D / L മെത്തേഡ് പ്രകാരം ഇംഗ്ളണ്ടിന്റെ വിജയലക്ഷ്യം 25 ഓവറിൽ 101 ആയി പുനർനിശ്ചയിച്ചു. ഇംഗ്ളണ്ട്…

Read more
  • Previous
  • 1
  • 2
  • 3
  • 4
  • 5
  • …
  • 11
  • Next

Railfan?

Are you a rail fan or thinking of becoming one? Join the fun and be part of these happy people Subscribe Free Now

Recent Posts

  • Exploring the Siruvani Ecotourism Program: A Journey Through the Natural Wonders of Palakkad
  • Kerala Government Public Holidays 2025
  • Be the Change with CitizenSpeak: Your Platform for Civic Action
  • Choosing the Right Oil: Olive, Canola, Coconut, Groundnut, and Mustard Oil Compared
  • The Ultimate Guide to Choosing Between a Cat and a Dog
  • Kerala No.1 | 50 Compelling Reasons Why Kerala is India’s Premier State
  • Complete Directory of IFSC and MICR Codes for Indian Bank Branches | Updated
  • Experience Luxury on Rails: Discover the Top Indian Railway Trains Offering First AC Accommodations in Kerala
  • Palakkad Junction Railway Station: Gateway to Kerala’s Cultural Hub
  • Google Malayalam Typing: Unlocking the Power of Multilingual Communication

General

  • Homepage

Links

  • Kerala Pincode Finder
  • Malayalam Blog Lists
  • Need a website?
  • Rational thoughts
  • Roads&Rails Website

Photography

  • Photo Gallery

Travel

  • Roads&Rails Website

Archives

Archives

© 2025 Kerala Click.com | Powered by Minimalist Blog WordPress Theme
Go to mobile version