ജേക്കബ്‌ തോമസിന്റെ ആത്മകഥ യില്‍ പല അണിയറ രഹസ്യങ്ങളും

ജേക്കബ്‌ തോമസിന്റെ ആത്മകഥ യില്‍ പല അണിയറ രഹസ്യങ്ങളും അദ്ദേഹം തുറന്ന്‌ പറയുന്നു

  • പ്യൂണ്‍ നിയമനത്തില്‍ മന്ത്രിമാരുടെ ഇടപെടല്‍ 
  • മദനിയെ ചതിയിലൂടെ അറസറ്റ്‌ ചെയ്യാന്‍ മടിച്ചതിന്‌
  • EK നായനാരിന്റെ കാലത്ത്‌ എറണാകുളം കമ്മീഷണർ സ്ഥാനം തെറിച്ച്‌ വീട്ടിലിരിക്കേണ്ടി വന്ന അവസ്ഥയെക്കുറിച്ച്‌

അങ്ങിനെ പല പല  വെളിപ്പെടുത്തലുകൾ

കേരളം വായിക്കാന്‍ കാത്ത്‌ നില്‍ക്കുന്ന പുസതകം

ജേക്കബ്‌ തോമസിന്റെ “സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍”

വെറും സ്രാവല്ല…കൊമ്പന്‍സ്രാവ്‌

Sravukalkoppam Neenthumbol Paperback – 2017
by Dr Jacob Thomas IPS
Sravukalkoppam Neenthumbol Paperback – 2017 by Dr Jacob Thomas IPS