Kiss of Love Campaign in Kochi – 2 November 2014

Kiss of Love Campaign in Kochi , Kerala – 2 November 2014

Moral Policing is a criminal activity .Most of political parties and religious organizations tries to do that . A group of young bloods join their hands together to prove the society that kiss is the symbol of love  And it will be a public protest going to be happened in kochi marine drive (New gate near marine museum or gosree bridge side) Hope all the supporters will like the page and follow us

kiss-of-love-kochi-kerala-2-1122014People who would like to join for the event can come with their loved once or alone  we don’t have any difference for Gay lesbian Transgender brothers and sisters .No age bar too Every one are welcome with your partners to express the passion of love . For any clarification regarding the event : 9048210932

ചുംബിക്കുന്നത് എങ്ങിനെ എന്നറിയാത്ത, ചുംബിച്ചാൽ സദാചാരം ഇടിഞ്ഞു വീഴുമെന്ന് ഭയപ്പെടുന്ന സകല സദാചാരവാദികളേയും ക്ഷണിക്കുന്നു. ചുംബനം എന്നത് ഹോമോ സാപിയൻസ് എന്ന സ്പീഷീസിൽ പെട്ട, പരസ്പരം സ്നേഹിക്കുന്ന ജീവികൾ കൈമാറുന്ന ഒരു സംവേദന മാർഗം ആണെന്ന് ബോധ്യപ്പെടുത്തുക ആണ് ലക്ഷ്യം.

ഇതൊരു കൂട്ടായ്മയാണ്. സദാചാര പൊലീസുകാരെ ഞങ്ങൾക്ക് ആവശ്യമില്ല എന്ന ഒരു തുറന്നു പറച്ചിൽ .ഒറ്റക്കും കൂട്ടായും എല്ലാ തുറന്ന മനസുള്ള മനുഷ്യരെയും à´ˆ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു .”കിസ്സ്‌ ഓഫ് ലവ് ” എന്നാ വാചകം എഴുതിയ ഒരു ബോർഡുമായി നിങ്ങള്ക്ക് à´ˆ വരുന്ന നവംബർ 2 à´…à´‚ തീയതി വൈകുന്നേരം അഞ്ചു മണിക്ക് കൊച്ചി മറൈൻ ഡ്രൈവിൽ വരാൻ കഴിയുമെങ്കിൽ എത്തണം .അതിൽ പങ്കാളികളോ പ്രണയിതാക്കളോ ഉണ്ടെങ്കിൽ അവർ ചുംബിക്കട്ടെ! ബാക്കിയുള്ളവർക്ക് പരസ്പരം ഒരു ഹഗ് ആകാം! മനുഷ്യൻ പരസ്പരം സ്നേഹം പ്രകടിപ്പിക്കുന്നത് എങ്ങനെയാണെന്ന് ഇനിയും അതറിയാത്ത സദാചാരത്തിന്റെ മൊത്തക്കച്ചവടക്കാരെ ഒന്ന് ബോധ്യപ്പെടുത്തിക്കൊടുക്കാം!


എക്സ്ക്ലൂസിവ് കവറേജിനായി ജയ് ഹിന്ദ് ചാനലിനെ പ്രത്യേകം ക്ഷണിക്കുന്നു. ബിൽഡിംഗിന്റെ മുകളിൽ വലിഞ്ഞു കയറി ഒളിച്ചിരുന്ന് അന്യന്റെ പ്രണയചേഷ്ടകൾ ഒപ്പിയെടുക്കേണ്ടതില്ല!