ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 41 : വെസ്റ്റ് ഇൻഡീസ് vs യു.à´Ž.à´‡.

ലോകകപ്പിൽ വീണ്ടും ഒരു വിൻഡീസ് വിജയഗാഥ. നേപ്പിയറിലെ മക്ലീൻ പാർക്കിൽ ഇന്നവർ അറേബ്യൻ മക്കളെ 6 വിക്കറ്റിനു തകർത്ത് ക്വാർട്ടറിൽ കടന്നു. എല്ലാ കളിയിലും പൊട്ടിയ അറേബ്യൻ മക്കൾ ലോകകപ്പിൽ നിന്നും പുറത്തായി. ആദ്യം ബാറ്റ് ചെയ്ത യു.എ.ഇ വിൻഡീസ് പേസ് പടയ്ക്കു മുന്നിൽ 47.4 ഓവറിൽ 175 ന് പൊടിഭസ്മം. 36.2 ൽ താഴെ

Read More ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 41 : വെസ്റ്റ് ഇൻഡീസ് vs യു.à´Ž.à´‡.

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 28 : ഇന്ത്യ vs വെസ്റ്റ് ഇൻഡീസ്

വാക്കയിൽ വീണ്ടുമൊരു ഇന്ത്യൻ വിജയഗാഥ… ഇന്ത്യൻ ബൌളർമാർക്കു മുന്നിൽ മുട്ട് മടക്കി വെസ്റ്റ് ഇൻഡീസ് … പരാജയത്തിലേക്ക് വീഴാൻ തുടങ്ങിയ ഇന്ത്യയെ വിജയതീരമണച്ച് വീണ്ടും ക്യാപ്റ്റൻ കൂൾ… ലോകത്തെ ഏറ്റവും വേഗമേറിയ പിച്ചായ വാക്കയിൽ ഇന്ന് നടന്ന വാശിയേറിയ മത്സരത്തിൽ വെസ്റ്റ്‌ ഇന്ത്യന്മാരെ ഈസ്റ്റ് ഇന്ത്യന്മാർ 4 വിക്കറ്റിനു തകർത്തു. സ്കോർ വിൻഡീസ് 44.2 ഓവറിൽ

Read More ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 28 : ഇന്ത്യ vs വെസ്റ്റ് ഇൻഡീസ്

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 19 : സൗത്ത് ആഫ്രിക്ക vs വെസ്റ്റ്‌ ഇൻഡീസ്

മക്കളേ കളീന്ന് പറഞ്ഞാ ഇതാണ് കളി… തെക്ക്ന്ന് ള്ള ആഫ്രിക്കക്കാര് കിർക്കറ്റില് ബെസ്റ്റ് ഇൻഡീസായിരുന്ന വെസ്റ്റ്‌ ഇൻഡീസിനെ ബേസ്റ്റ് അതായത് വേസ്റ്റ് ഇൻഡീസാക്കിയ കളി… അതി ഗംഭീര കളി… à´† ഇബിലീസ് അടിബിടി ഡിബിലീസിന്റെ à´…à´Ÿà´¿ ഇടി വെടിക്കെട്ട് നടന്ന കളി… ഒരുഗ്രൻ പൂരക്കളി… അപ്പം ങ്ങള് ശോയിക്കും അയ് അതിത്രേം പറേണോന്ന് . ബേണം.

Read More ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 19 : സൗത്ത് ആഫ്രിക്ക vs വെസ്റ്റ്‌ ഇൻഡീസ്

ഐ സി സി ലോകകപ്പ് 2015 : വെസ്റ്റ് ഇൻഡീസും സിംബാബ്‌വേയും തമ്മിൽ നടന്ന മാച്ചിൽ പിറന്ന റെക്കോഡുകളും മറ്റു à´šà´¿à´² രസികൻ വസ്തുതകളും…

View image | gettyimages.com 1. ക്രിസ് ഗെയ്ൽ – 215 റണ്‍സ് (147 പന്തിൽ നിന്നും…16 സിക്സറുകൾ 10 ഫോറുകൾ ) >>ഏകദിനത്തിലെ അഞ്ചാമത്തെ മാത്രം ഡബിൾ സെഞ്ച്വറി (ആദ്യത്തേത് നമ്മുടെ സച്ചിനായിരുന്നു. കൃത്യം ഇന്നേയ്ക്ക് 5 വർഷം മുൻപ്. 24 / 02 / 2010) >>ഏകദിനത്തിലെ മൂന്നാമത്തെ ഉയർന്ന സ്കോർ (രോഹിത്

Read More ഐ സി സി ലോകകപ്പ് 2015 : വെസ്റ്റ് ഇൻഡീസും സിംബാബ്‌വേയും തമ്മിൽ നടന്ന മാച്ചിൽ പിറന്ന റെക്കോഡുകളും മറ്റു à´šà´¿à´² രസികൻ വസ്തുതകളും…

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 15 : വെസ്റ്റ് ഇൻഡീസ് vs സിംബാബ്‌വേ

ഏകദിനക്രിക്കറ്റിന്റേയും ലോകകപ്പിന്റേയും ചരിത്രത്തിലേയ്ക്കൊരു മാച്ച്. ക്രിസ്റ്റഫർ ഹെൻറി ഗെയിലിന്റെ ഐതിഹാസികമായ ഒരു ഇന്നിങ്ങ്സ്‌. സാമുവൽസിന്റേയും ഗെയിലിന്റേയും അനുപമമായ ഒരു പാർട്ണർഷിപ്പ് . ഇന്ന് ഓസ്ട്രേലിയയിലെ കാൻബറയിൽ മനുക ഓവലിൽ നേരിട്ട് കളി കണ്ടവരും ലോകം മുഴുവൻ ടെലിവിഷനിലൂടെ കളി കണ്ടവരും (à´ˆ ഞാനും) ധന്യർ…ഭാഗ്യവാന്മാർ…അനുഗ്രഹീതർ…അത്രയും ഉജ്ജ്വലമുഹൂർത്തങ്ങൾക്ക് അവർ സാക്ഷ്യം വഹിച്ചു. കാൻബറയിൽ മനുക ഓവലിൽ താഴേക്കിറങ്ങി

Read More ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 15 : വെസ്റ്റ് ഇൻഡീസ് vs സിംബാബ്‌വേ