Top Hotels & Restaurants of Kerala – People’s Choice

Hotels and Restaurants of Kerala State ഏതു ജില്ലേല് എങ്ങോട്ടു പോണം എന്തു കഴിക്കണം. Trivandrum തിരുവനന്തപുരം 1 തിരുവനന്തപുരം റഹ്മാനിയ (പണ്ടത്തെ പേര് കേത്തൽ) , ചാല മാർക്കറ്റിനകത്ത്, ഈസ്റ്റ്ഫോർട്ട് പരിസരം ടെണ്ടർ ചിക്കനും ചപ്പാത്തിയും നാരങ്ങ വെള്ളം ബ്രാഞ്ച്എറണാകുളത്തും കോഴിക്കോടും തുടങ്ങിയിട്ടുണ്ട് . 2 തിരുവനന്തപുരം മുബാറക്ക് ഹോട്ടൽ, ശ്രീപത്മനാഭ തീയേറ്ററിനു പിന്നില്‍, ഈസ്റ്റ്ഫോർട്ട് പരിസരം മീൻ ഐറ്റംസും ഊണും . 3 തിരുവനന്തപുരം മാഞ്ഞാലിക്കുളം റോഡിലെ ഹൈലാന്റ് ഹോട്ടൽ ബിരിയാണി . … Read more

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 24 : സൗത്ത് ആഫ്രിക്ക vs അയർലന്റ്

പ്രോട്ടിയക്കാർക്കു മുന്നിൽ ഐറിഷ് പടയുടെ കാലിടറി. കാൻബറയിലെ മനുക ഓവലിൽ ഇന്ന് നടന്ന പോരാട്ടത്തിൽ സൗത്ത് ആഫ്രിക്ക അയർലന്റിനെ 201 റണ്‍സിനു തകർത്തു. View image | gettyimages.com ആദ്യം ബാറ്റ് ചെയ്ത പ്രോട്ടിയക്കാർ ആംലയുടേയും(159) ഡൂപ്ളസിയുടേയും(109) സെഞ്ച്വറി മികവിൽ 50 ഓവറിൽ 4 / 411. ഡീക്കോക്ക് ഒരു റണ്ണിനും ഡിവില്ലിയേഴ്സ് 24 നും പുറത്തായെങ്കിലും മില്ലറും(46* – 23 പന്ത്) റോസ്സൊവും(61* – 30 പന്ത്) ഉജ്ജ്വല പിന്തുണ നൽകിയപ്പോൾ പ്രോട്ടിയക്കാർ തുടർച്ചയായും 400 … Read more

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 23 : പാകിസ്ഥാൻ vs സിംബാബ്‌വേ

രണ്ട് കുട്ടികളുള്ള ഒരു ക്ളാസ്സിൽ ടീച്ചർ ടെസ്റ്റ്‌ പേപ്പറിട്ടു. 50 ലാണ് മാർക്ക്. ഒരുത്തൻ മാത്രം പരീക്ഷയെഴുതി. അവനു 5 മാർക്ക്. വരാത്തവൻ അടുത്ത ദിവസം വന്നപ്പോൾ ടീച്ചർ അവനെക്കൊണ്ടും അതേ പരീക്ഷ എഴുതിച്ചു. അവനു കിട്ടിയത് ആനമുട്ട. 0 മാർക്ക്. 5 മാർക്ക് കിട്ടിയവൻ ക്ളാസ്സിൽ ഫസ്റ്റ്. അവന് ടീച്ചർ മിഠായി സമ്മാനം കൊടുത്തു. ഇന്നത്തെ പാകിസ്ഥാൻ vs സിംബാബ്‌വേ മാച്ച് കണ്ടപ്പോൾ ഇതാണ് തോന്നിയത്. പാകിസ്ഥാൻ മോശമായി കളിച്ചിട്ടും ജയിച്ചു. കാരണം സിംബന്മാർ അതിനേക്കാൾ … Read more

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 22 : ശ്രീലങ്ക vs ഇംഗ്ളണ്ട്

സിംഹള വീര്യത്തിനു മുന്നിൽ ഇംഗ്ളീഷ് പട ആയുധം വെച്ച് കീഴടങ്ങി. വെല്ലിംഗ് ടണിലെ വെസ്റ്റ് പാക്ക് സ്റ്റേഡിയത്തിൽ 3 ഉജ്ജ്വല സെഞ്ച്വറികൾ പിറന്ന മാച്ചിൽ ശ്രീലങ്ക ഇംഗ്ളണ്ടിനെ തകർത്തു. ആദ്യം ബാറ്റ് ചെയ്ത ജോ റൂട്ടിന്റെ സെഞ്ച്വറിയുടെ മികവിൽ 50 ഓവറിൽ 6 ന് 309 റണ്‍സ് എടുത്തു. അലി 15, ബെൽ 49, ബാലൻസ് 6, മോർഗൻ 27, ടെയ്ലർ 25, ബട്ലർ 39* (19 പന്ത്), വോക്സ് 9* ഇവരാണ് മറ്റ് സ്കോറർമാർ. 65 … Read more

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 21 : ഇന്ത്യ vs യു.à´Ž.à´‡

നമ്മളെല്ലാവരും പ്രതീക്ഷിച്ച പോലെ ഒരു അനായാസ ഇന്ത്യൻ ജയം. à´ˆ ലോകകപ്പിൽ കണ്ട à´šà´¿à´² എക്സൈറ്റിങ്ങ് മാച്ചുകൾ പോലെ ഒന്നുമായിരുന്നില്ല ഇത്. ഇന്ത്യയെ സംബന്ധിച്ച് ഒരു ചടങ്ങ് തീർക്കൽ. അത്രയേ ഉള്ളൂ. പെർത്തിലെ വാക്കയിൽ ആദ്യം ബാറ്റ് ചെയ്ത യു.à´Ž.à´‡ 31.3 ഓവറിൽ 102 ന് ചുരുണ്ടു. സ്കോർബോർഡിൽ 71 റണ്‍സ് എത്തുമ്പോഴേയ്ക്കും പോയത് 9 വിക്കറ്റ്. അലി 4, ബെരെന്ഗർ 4, നമ്മുടെ പാലക്കാടൻ കൃഷ്ണചന്ദ്രൻ 4, ഖുറം ഖാൻ 14,പാട്ടീൽ 7, മുസ്തഫ 2, … Read more