Kollam Paravur Fireworks Accident Enquiry

വെടിക്കെട്ട്‌ നരഹത്യ: ‘സ്വതന്ത്ര അന്വേഷണം’ മരീചികയോ ? കൊല്ലം-പരവൂർ ‘വെടിക്കെട്ട്‌ നരഹത്യ’ ഒരു കൂട്ട കൊലപാതകമായിക്കണ്ടും, അദ്യശ്യമായി പിന്നിൽ പ്രവർത്തിച്ചവർ ക്കെതിരെ ഗൂഢാലോചന കുറ്റംകൂടി ചുമത്തിയും അന്വേഷിച്ച്‌ à´ˆ കൂട്ടക്കുരുതിക്ക്‌ ഉത്തരവാദികളായ മുഴുവൻ പേരേയും നിയമത്തിനു മുന്നിൽ കൊണ്ടുവന്നാൽ മാത്ര മേ ഇത്തരം ദാരുണ നരഹത്യകൾ മതത്തി ന്റെ പേരിലായാലും, ആചാരങ്ങളുടെ പേരിലായാലും ആവർത്തിക്കപ്പെടാതിരിക്കൂ. ഇത്തരം

Read More Kollam Paravur Fireworks Accident Enquiry

Top Hotels & Restaurants of Kerala – People’s Choice

Hotels and Restaurants of Kerala State ഏതു ജില്ലേല് എങ്ങോട്ടു പോണം എന്തു കഴിക്കണം. Trivandrum തിരുവനന്തപുരം 1 തിരുവനന്തപുരം റഹ്മാനിയ (പണ്ടത്തെ പേര് കേത്തൽ) , ചാല മാർക്കറ്റിനകത്ത്, ഈസ്റ്റ്ഫോർട്ട് പരിസരം ടെണ്ടർ ചിക്കനും ചപ്പാത്തിയും നാരങ്ങ വെള്ളം ബ്രാഞ്ച്എറണാകുളത്തും കോഴിക്കോടും തുടങ്ങിയിട്ടുണ്ട് . 2 തിരുവനന്തപുരം മുബാറക്ക് ഹോട്ടൽ, ശ്രീപത്മനാഭ തീയേറ്ററിനു

Read More Top Hotels & Restaurants of Kerala – People’s Choice