Kollam Paravur Fireworks Accident Enquiry

വെടിക്കെട്ട്‌ നരഹത്യ: ‘സ്വതന്ത്ര അന്വേഷണം’ മരീചികയോ ?

കൊല്ലം-പരവൂർ ‘വെടിക്കെട്ട്‌ നരഹത്യ’ ഒരു കൂട്ട കൊലപാതകമായിക്കണ്ടും, അദ്യശ്യമായി പിന്നിൽ പ്രവർത്തിച്ചവർ ക്കെതിരെ ഗൂഢാലോചന കുറ്റംകൂടി ചുമത്തിയും അന്വേഷിച്ച്‌ à´ˆ കൂട്ടക്കുരുതിക്ക്‌ ഉത്തരവാദികളായ മുഴുവൻ പേരേയും നിയമത്തിനു മുന്നിൽ കൊണ്ടുവന്നാൽ മാത്ര മേ ഇത്തരം ദാരുണ നരഹത്യകൾ മതത്തി ന്റെ പേരിലായാലും, ആചാരങ്ങളുടെ പേരിലായാലും ആവർത്തിക്കപ്പെടാതിരിക്കൂ.

ഇത്തരം അ ന്വേഷണത്തിന്‌ അത്യന്താ പേക്ഷിതമായ ഘടകങ്ങൾ എന്തെല്ലാമാണ്‌ ?

(1) അന്വേഷണോദ്ദ്യോഗസ്ഥരും അതിലുപരി അന്വേഷണത്തിന്‌ മേൽ നോട്ടം വഹിക്കുന്ന ഉന്നതരും രാഷ്ട്രീയപ്പാർട്ടികളുടെ “സ്പോൺസേർഡ്‌ ടീം” ആകരുത്‌.

അങ്ങ നെ ആയാൽ ഇവരെ സ്പോൺസർ ചെയ്യുന്ന രാഷ്ട്രീയ യജമാനന്മാരുടെ മുന്നിൽ ഇവർ എത്ര ഡിഗ്രി നട്ടെല്ല് വളയ്ക്കുമോ, അ ന്വേഷണം അത്രമാത്രം പ്രഹസനമായിരിക്കുമെന്നതിൽ സംശയമില്ല !!

(2) ജില്ലാ ഭരണാധികാരിയുടെ നിരോധന ഉത്തരവി നെതിരെ റെവന്യൂ-പോലീസ്‌ ഉദ്ദ്യോഗസ്ഥ രെ ഫോണിലൂ ടെ യോ, അല്ലാതെയോ വിളിച്ച്‌ സമ്മർദ്ദം ചെലുത്തുകയും ശുപാർശ നടത്തുകയും ചെയ്തതു വഴി കുറ്റക്യത്യ ഗൂഢാലോചനയിലും, കുറ്റക്യത്യ പ്രേരണ നൽകിയതിലും ഉൾപ്പെട്ട രാഷ്ട്രീയക്കാർ, ജനപ്രതിനിധികൾ, ദേവസ്വം ബോർഡി ലെ ഉന്നതർ എന്നിവർ അന്തിമ പ്രതിപ്പട്ടികയിൽ ഉൾപ്പെടുന്നില്ല എങ്കിൽ ഉറപ്പിക്കാം ഇത്‌ രാഷ്ട്രീയ യജമാനന്മാർക്ക്‌ വേണ്ടി കാട്ടിക്കൂട്ടിയ ഒരു ‘à´… ന്വേഷണ പ്രഹസന നാടക’ മായിരുന്നു എന്ന് !!!

‪#‎kollam‬ ‪#‎kollamTragedy‬