Skip to content
Keralaclick
Menu
  • Website home
  • Travel
  • Government
  • Photography
  • You may Like
    • How To..
    • Travel
    • Health
    • Articles
    • Technology
    • General
    • Sports
    • Cricket
    • Travel
    • Government
    • Health
    • Photography
    • social
    • Technology
    • Indian Railways
Menu

Kollam Paravur വെടിക്കെട്ട്‌ നരഹത്യ: അന്വേഷണം ‘സ്പോൺസേർഡ്‌ നാടകമോ’ ?

Posted on April 16, 2016April 16, 2016 by Kerala

വെടിക്കെട്ട്‌ നരഹത്യ: അന്വേഷണം ‘സ്പോൺസേർഡ്‌ നാടകമോ’ ?
കൊല്ലം-പരവൂർ വെടിക്കെട്ട്‌ നരഹത്യയുടെ അന്വേഷണം പ്രതീക്ഷിച്ച പോലെ തന്നെ ഒരു ‘സ്പോൺ സേർഡ്‌ നാടകം’ ആയി അവസാനിക്കുന്നതിന്റെ സൂചനകൾ കണ്ടുതുടങ്ങി. പ്രതീക്ഷിച്ച നാടകാന്ത്യം ഇപ്രകാരമായിരുന്നു:

(1) വെടിക്കെട്ടിന്റെ കരാറുകാരനും, സഹായികളും, വെടിമരുന്ന് നൽകിയവർ, ഏതാനും ക്ഷേത്രകമ്മിറ്റി ഭാരവാഹികൾ എന്നിവർ പ്രതികളാവും.

(2) പോലീസിലെ അസി.കമ്മീഷണർവ രെയുള്ളവർക്കും, റെവന്യൂ വകുപ്പിലെ ഡെപ്യൂട്ടി കളക്ടർ വ രെയുള്ളവർക്കും എതിരെ വകുപ്പുതല നടപടി.

ഒരു ‘സ്പോൺ സേർഡ്‌’ അന്വേഷണ നാടകത്തിൽ ഇത്രമാത്രമേ പ്രതീക്ഷിക്കാവൂ !

ദേശീയ-അന്തർദ്ദേശീയ മാധ്യമങ്ങളുടെവ രെ ശ്രദ്ധയിൽപ്പെട്ടതിനാൽ ഒരുപ ക്ഷേ കമ്മീഷണറേയും, കളക്ടറേയും സ്ഥലം മാറ്റിയേക്കാം !!
നാടകാന്ത്യം ഇപ്രകാരമായിരിക്കും.

പൊതുജനമെന്ന കഴുതകളും, ചാനൽ-മാധ്യമ വ്യവസായികളും സംത്യപ്തർ !

നാടകമേയുലകം, നാടകാന്ത്യം ശുഭം !!!

‪#‎KollamTragedy‬ ‪

#‎kollam‬

Leave a Reply Cancel reply

You must be logged in to post a comment.

esSENSE Club India - esSENSE aspires to be the premier rationalist platform in India. #kerala #india #atheism #science essense.club

Railfan?

Are you a rail fan or thinking of becoming one? Join the fun and be part of these happy people Subscribe Free Now

Recent Posts

  • How to Get Death Certificate in Kerala
  • Kerala HC vs LIC: A Landmark Judgment on Insurance Rights
  • Price of Masala Dosa in Kerala
  • Palakkad Fort: What Actually Happened (Facts + Sources)
  • Exploring the Siruvani Ecotourism Program: A Journey Through the Natural Wonders of Palakkad
  • Kerala Government Public Holidays 2025
  • Be the Change with CitizenSpeak: Your Platform for Civic Action
  • Choosing the Right Oil: Olive, Canola, Coconut, Groundnut, and Mustard Oil Compared
  • The Ultimate Guide to Choosing Between a Cat and a Dog
  • Kerala No.1 | 50 Compelling Reasons Why Kerala is India’s Premier State

General

  • Homepage

Links

  • Kerala Pincode Finder
  • Malayalam Blog Lists
  • Need a website?
  • Rational thoughts
  • Roads&Rails Website

Photography

  • Photo Gallery

Travel

  • Roads&Rails Website

Archives

Archives

© 2025 Kerala Click.com | Powered by Minimalist Blog WordPress Theme
Go to mobile version