ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 34 : ഇന്ത്യ vs അയർലണ്ട്

വീണ്ടും ധവാൻ മീശ പിരിച്ചു. ലോകകപ്പിൽ വീണ്ടുമൊരു ഇന്ത്യൻ ജയം. നിലവിലെ ചാമ്പ്യന്മാർ ഇന്ന് അയർലണ്ടിനെ 8 വിക്കറ്റുകൾക്ക് തകർത്തുവിട്ടു. ഈ ലോകകപ്പിലെ ഇന്ത്യയുടെ തുടർച്ചയായ അഞ്ചാം ജയം. ഇതുവരെ കളിച്ച കളികളിലെല്ലാം ജയം. ഇന്ത്യയുടെ മേൽ ലോകകപ്പ് പ്രതീക്ഷകൾ ഏറുകയാണ്. സ്കോർ അയർലണ്ട് 49 ഓവറിൽ 259 ഓൾ ഔട്ട്‌. ഇന്ത്യ 36.5 ഓവറിൽ

Read More ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 34 : ഇന്ത്യ vs അയർലണ്ട്

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 20 : ന്യൂസിലന്റ് vs ഓസ്ട്രേലിയ

View image | gettyimages.com ഓക്ലന്റിൽ ഓസ്ട്രേലിയൻ കംഗാരുക്കുട്ടികളെ വേട്ടയാടിക്കൊണ്ട് ന്യൂസിലന്റിന്റെ ബ്ളാക്ക് ക്യാപ്പ് കിവികൾ… ലോകകപ്പിലെ മാച്ച് നമ്പർ 20 ൽ ഓസ്ട്രേലിയയെ ഒരു ത്രില്ലറിൽ ഒരു വിക്കറ്റിനു കീഴടക്കിയ ന്യൂസിലന്റ് ലോകകപ്പിൽ മേധാവിത്വം തുടരുന്നു… കീവീസിന് തുടർച്ചയായ നാലാം ജയം. ക്വാർട്ടർ ഫൈനലിൽ സ്ഥാനം… ആദ്യം ബാറ്റ് ചെയ്ത ഓസീസ് , ഫിഞ്ചും(14)

Read More ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 20 : ന്യൂസിലന്റ് vs ഓസ്ട്രേലിയ

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 9 : ന്യൂസിലന്റ് vs ഇംഗ്ളണ്ട്

ഇന്നലെ രാത്രി ഇംഗ്ളണ്ട് ക്യാപ്റ്റൻ ഇയാൻ മോർഗൻ പ്രസിദ്ധ ക്രിക്കറ്റ് ജ്യോത്സ്യൻ ശ്രീ കണ്ഠരര് വ്യാസരരെ ചെന്ന് കണ്ട് ഇംഗ്ളണ്ടിന്റെ ജാതകം ഒന്ന് പരിശോധിപ്പിച്ചിരുന്നു. അങ്ങേര് കൂടുതലൊന്നും നോക്കിയില്ല. “കണ്ടക ശനിയുടെ മൂർദ്ധന്യാവസ്ഥയാ ഇപ്പം. നോ പ്രതീക്ഷ. കിരിക്കറ്റ് കണ്ടെത്തിയ രാജ്യമായിട്ടൊന്നും കാര്യല്ല. കണ്ടകൻ കൊണ്ടേ പോകൂ. നാളെ നല്ല ഏറും കൊള്ളും, തല്ലും കിട്ടും.

Read More ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 9 : ന്യൂസിലന്റ് vs ഇംഗ്ളണ്ട്

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 6 : ന്യൂസിലന്റ് vs സ്കോട്ട്ലന്റ്

രണ്ട് ‘ലന്റുമാരും’ ഏറ്റുമുട്ടിയപ്പോൾ ഓഷ്യാനിയയിലെ ‘ലന്റ് ‘ യൂറോപ്പിലെ ‘ലന്റിനെ’ തകർത്തു… അതെ, ന്യൂസിലന്റ് സ്കോട്ട്ലന്റിനെ 3 വിക്കറ്റിനു തോല്പിച്ചു… സ്കോർ സ്കോട്ട്ലന്റ് 36.2 ഓവറിൽ 142 ന് ഓൾ ഔട്ട്‌. ന്യൂസിലന്റ് ഓവറിൽ 7 / 146. 1999, 2007 വർഷങ്ങളിൽ ലോകകപ്പ് കളിച്ച സ്കോട്ട്ലന്റ് എല്ലാ കളിയിലും തോറ്റ് തൊപ്പിയിട്ടു. ഇപ്പോൾ വീണ്ടും

Read More ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 6 : ന്യൂസിലന്റ് vs സ്കോട്ട്ലന്റ്