ആന പരിപാലനവുമായി ബന്ധപ്പെട്ട്

ആന പരിപാലനവുമായി ബന്ധപ്പെട്ട് കേരള വനം വകുപ്പ് ഇറക്കിയിരിക്കുന്ന മാര്ഗ നിർദേശങ്ങളെ വൈൽഡ് ലൈഫ് പ്രോറെക്ഷൻ സൊസൈറ്റി ഓഫ് ഇന്ത്യ സ്വാഗതം ചെയ്ത് അഭിനന്ദനക്കത്ത് അയച്ചു.ആനകളോടുള്ള പാപ്പാന്മാരുടെ ക്രൂരതക്കായി ഉപയോഗിച്ചിരുന്നത് ലോഹം കൊണ്ടുള്ള മൂർച്ചയേറിയ “അങ്കുഷ് ” എന്ന പേരിലുള്ള തോട്ടിയായിരുന്നു.അതിന്റെ ഉപയോഗമാണ് ഇപ്പോൾ നിരോധിച്ചിരിക്കുന്നത്. രാജസ്ഥാൻ ഹൈക്കോടതി ഉത്തരവ് പരിഗണിച്ചാണ് ഇവിടെ ഇത് നടപ്പിലാക്കാൻ

Read More ആന പരിപാലനവുമായി ബന്ധപ്പെട്ട്