Top 10 Cricketers to have ever played the game

Cricketers who are widely regarded as among the best to have ever played the game include:

Cricketers who are widely regarded as among the best to have ever played the game include: Sir Donald Bradman – An Australian cricketer who is widely considered to be the greatest batsman of all time. Bradman played 52 Test matches

Read More Top 10 Cricketers to have ever played the game

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 49 (ഫൈനൽ) : ഓസ്‌ട്രേലിയ vs ന്യൂസിലണ്ട്

View image | gettyimages.com സ്വന്തം മണ്ണിൽ ചരിത്രം സൃഷ്ടിച്ച് ഓസീസ്… മെൽബണിൽ എംസിജിയിൽ ആകാശത്ത് നക്ഷത്രങ്ങൾ പാൽപ്പുഞ്ചിരിയിട്ട് പൂത്തിറങ്ങിയ രാവിൽ ലോകകപ്പ് ചരിത്രത്തിൽ അഞ്ചാമതും കിരീടം ചൂടി ക്രിക്കറ്റിലെ മഞ്ഞപ്പട… ലോകക്രിക്കറ്റിലെ തമ്പുരാക്കൻമാർ തങ്ങൾ തന്നെയെന്ന് ഒരിയ്ക്കൽക്കൂടി തെളിയിച്ച് കംഗാരുക്കൾ… കിരീടസ്വപ്നം സാക്ഷാത്ക്കരിച്ച് വിടവാങ്ങിയ നായകൻ മൈക്കൽ ക്ളാർക്ക്… കളിച്ച കളികളെല്ലാം വിജയിച്ച് ഫൈനലിൽ

Read More ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 49 (ഫൈനൽ) : ഓസ്‌ട്രേലിയ vs ന്യൂസിലണ്ട്

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 43 (QF1) : സൌത്താഫ്രിക്ക vs ശ്രീലങ്ക

സിഡ്നിയിൽ പ്രോട്ടിയൻ വീര്യത്തിനു മുന്നിൽ ദുരന്തകാവ്യം രചിച്ച് ശ്രീലങ്ക എരിഞ്ഞടങ്ങി. ലങ്കാദഹനത്തിനു നേതൃത്വം നല്കിയത് ഇമ്രാൻ താഹിറും ഹാട്രിക്ക്മാൻ ഡൂമിനിയും à´ˆ ലോകകപ്പിൽ ആദ്യമായി തകർത്തടിച്ച ഡീക്കോക്കും. വിസ്മയമുളവാക്കിക്കൊണ്ട് തകർന്നടിഞ്ഞ സിംഹള വീര്യം… 1992 ലെ à´† സെമി ഫൈനലിന്റെ ദുരന്ത സ്മൃതികളുണർത്തിക്കൊണ്ട് ദക്ഷിണാഫ്രിക്കയെ ഒന്ന് വിരട്ടാൻ ഇടയ്ക്കെത്തിയ മഴ… സർവത്ര ശ്രീലങ്കൻ ദുരന്തക്കാഴ്ച്ചകൾ… തന്റെ

Read More ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 43 (QF1) : സൌത്താഫ്രിക്ക vs ശ്രീലങ്ക

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 42 : പാക്കിസ്ഥാൻ vs അയർലണ്ട്

ലോകകപ്പിൽ വീണ്ടുമൊരു പാക്ക് മുന്നേറ്റം. അഡലെയ്ഡിൽ തങ്ങളുടെ അവസാന മാച്ചിൽ അവർ അയർലണ്ടിനെ 7 വിക്കറ്റിനു പരാജയപ്പെടുത്തി ക്വാർട്ടറിൽ കടന്നു. ആദ്യ രണ്ട് മാച്ചും തോറ്റ് ക്വാർട്ടർ പ്രതീക്ഷ പോലും നശിച്ച അവരുടെ തുടർച്ചയായ നാലാം ജയമാണിത്. സ്കോർ അയർലണ്ട് 50 ഓവറിൽ 237 ഓൾ ഔട്ട്‌. പാക്കിസ്ഥാൻ 46.1 ഓവറിൽ 3 / 241.

Read More ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 42 : പാക്കിസ്ഥാൻ vs അയർലണ്ട്

ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 41 : വെസ്റ്റ് ഇൻഡീസ് vs യു.à´Ž.à´‡.

ലോകകപ്പിൽ വീണ്ടും ഒരു വിൻഡീസ് വിജയഗാഥ. നേപ്പിയറിലെ മക്ലീൻ പാർക്കിൽ ഇന്നവർ അറേബ്യൻ മക്കളെ 6 വിക്കറ്റിനു തകർത്ത് ക്വാർട്ടറിൽ കടന്നു. എല്ലാ കളിയിലും പൊട്ടിയ അറേബ്യൻ മക്കൾ ലോകകപ്പിൽ നിന്നും പുറത്തായി. ആദ്യം ബാറ്റ് ചെയ്ത യു.എ.ഇ വിൻഡീസ് പേസ് പടയ്ക്കു മുന്നിൽ 47.4 ഓവറിൽ 175 ന് പൊടിഭസ്മം. 36.2 ൽ താഴെ

Read More ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 41 : വെസ്റ്റ് ഇൻഡീസ് vs യു.à´Ž.à´‡.