Kollam Paravur Fireworks Accident Enquiry

വെടിക്കെട്ട്‌ നരഹത്യ: ‘സ്വതന്ത്ര അന്വേഷണം’ മരീചികയോ ? കൊല്ലം-പരവൂർ ‘വെടിക്കെട്ട്‌ നരഹത്യ’ ഒരു കൂട്ട കൊലപാതകമായിക്കണ്ടും, അദ്യശ്യമായി പിന്നിൽ പ്രവർത്തിച്ചവർ ക്കെതിരെ ഗൂഢാലോചന കുറ്റംകൂടി ചുമത്തിയും അന്വേഷിച്ച്‌ à´ˆ കൂട്ടക്കുരുതിക്ക്‌ ഉത്തരവാദികളായ മുഴുവൻ പേരേയും നിയമത്തിനു മുന്നിൽ കൊണ്ടുവന്നാൽ മാത്ര മേ ഇത്തരം ദാരുണ നരഹത്യകൾ മതത്തി ന്റെ പേരിലായാലും, ആചാരങ്ങളുടെ പേരിലായാലും ആവർത്തിക്കപ്പെടാതിരിക്കൂ. ഇത്തരം

Read More Kollam Paravur Fireworks Accident Enquiry