എന്ത് കൊണ്ടാണു ഇന്ധനവില വർദ്ധിക്കുന്നത് ?

എന്ത് കൊണ്ടാണു ഇന്ധനവില വർദ്ധിക്കുന്നത് ? ഇന്ധനവിലയെ നിയന്ത്രിക്കുന്ന ഘടകങ്ങൾ എന്തല്ലാം ? 1) ഉപഭോഗത്തിലുണ്ടാവുന്ന വേഗത്തിലുള്ള വർദ്ധന 2) രൂപയുടെ ഡോളറുമായുള്ള വിലയിലെ ഏറ്റകുറച്ചിലുകൾ 3) അന്താരാഷ്ട്ര എണ്ണ വിലയിലുള്ള കയറ്റിറക്കങ്ങൾ ശുദ്ധീകരിക്കാത്ത ക്രൂഡ് ഓയിൽ വില നമുക്ക് കണക്കാക്കി നോക്കാം 1) ഒരു ബാരൽ = 159 ലിറ്റർ = ഇന്നത്തെ വില അനുസരിച്ച് 50 ഡോളർ 2) ഡോളർ വില 1 = 66 3) കടത്ത് കൂലി – ഷിപ്പിങ്ങ് ശുദ്ധീകരിക്കാത്ത…

Continue reading →

Telephone numbers of Kerala Ministers 2016

Cheif Minister Pinarayi Vijayan മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുഭരണം, ആഭ്യന്തരം, വിജിലന്‍സ്, ഐടി, ആസൂത്രണം, ശാസ്ത്രസാങ്കേതികം, പരിസ്ഥിതി, ജയില്‍. ഔദ്യോഗിക വസതി: ക്ലിഫ് ഹൗസ് നന്ദന്‍കോട്. ഫോണ്‍: 2318406, 2314853. ഓഫീസ് നമ്പര്‍: 0471-2332812, 2333682. Dr.T.M.Thomas Issac ഡോ. ടിഎം തോമസ് ഐസക്ക് ധനകാര്യം, കയര്‍, ലോട്ടറി, ടാക്സ്. ഔദ്യോഗിക വസതി: മന്മോഹന്‍ ബംഗ്ലാവ് കവടിയാര്‍-0471-2329117, 2311238 ഓഫീസ്: സെക്രട്ടേറിയറ്റിലെ നോര്‍ത്ത് ബ്ലോക്ക് Mobile: 9447733600 E.P.Jayarajan ഇ.പി. ജയരാജന്‍ വ്യവസായം, കായികം. ഔദ്യോഗിക…

Continue reading →