List of Kerala Assembly Constituencies 2016

KERALA ASSEMBLY CONSTITUENCIES 1 – District : Kasaragod 1-Manjeshwar Enmakaje, Kumbla, Mangalpady, Manjeshwar, Meenja, Paivalike, Puthige and Vorkady Panchayats in Kasaragod Taluk. 2-Kasaragod Kasaragod Municipality and Badiadka, Bellur, Chengala, Karadka, Kumbadaje, Madhur and Mogral Puthur Panchayats in Kasaragod Taluk. 3-Udma Bedadka, Chemnad, Delampady,

Read More List of Kerala Assembly Constituencies 2016

Kerala Assembly Elections Manifestos – LDF | UDF | NDA

Kerala Assembly Election Manifestos Kerala Assembly Elections are going to be held on 2016 May 16th. Lets compare the election manifestos released by the 3 main coalitions in Kerala namely UDF ( United Democratic Front), LDF (Left Democratic Front )

Read More Kerala Assembly Elections Manifestos – LDF | UDF | NDA

Kollam Paravur Fireworks Accident Enquiry

വെടിക്കെട്ട്‌ നരഹത്യ: ‘സ്വതന്ത്ര അന്വേഷണം’ മരീചികയോ ? കൊല്ലം-പരവൂർ ‘വെടിക്കെട്ട്‌ നരഹത്യ’ ഒരു കൂട്ട കൊലപാതകമായിക്കണ്ടും, അദ്യശ്യമായി പിന്നിൽ പ്രവർത്തിച്ചവർ ക്കെതിരെ ഗൂഢാലോചന കുറ്റംകൂടി ചുമത്തിയും അന്വേഷിച്ച്‌ à´ˆ കൂട്ടക്കുരുതിക്ക്‌ ഉത്തരവാദികളായ മുഴുവൻ പേരേയും നിയമത്തിനു മുന്നിൽ കൊണ്ടുവന്നാൽ മാത്ര മേ ഇത്തരം ദാരുണ നരഹത്യകൾ മതത്തി ന്റെ പേരിലായാലും, ആചാരങ്ങളുടെ പേരിലായാലും ആവർത്തിക്കപ്പെടാതിരിക്കൂ. ഇത്തരം

Read More Kollam Paravur Fireworks Accident Enquiry

Kollam Paravur വെടിക്കെട്ട്‌ നരഹത്യ: അന്വേഷണം ‘സ്പോൺസേർഡ്‌ നാടകമോ’ ?

വെടിക്കെട്ട്‌ നരഹത്യ: അന്വേഷണം ‘സ്പോൺസേർഡ്‌ നാടകമോ’ ? കൊല്ലം-പരവൂർ വെടിക്കെട്ട്‌ നരഹത്യയുടെ അന്വേഷണം പ്രതീക്ഷിച്ച പോലെ തന്നെ ഒരു ‘സ്പോൺ സേർഡ്‌ നാടകം’ ആയി അവസാനിക്കുന്നതിന്റെ സൂചനകൾ കണ്ടുതുടങ്ങി. പ്രതീക്ഷിച്ച നാടകാന്ത്യം ഇപ്രകാരമായിരുന്നു: (1) വെടിക്കെട്ടിന്റെ കരാറുകാരനും, സഹായികളും, വെടിമരുന്ന് നൽകിയവർ, ഏതാനും ക്ഷേത്രകമ്മിറ്റി ഭാരവാഹികൾ എന്നിവർ പ്രതികളാവും. (2) പോലീസിലെ അസി.കമ്മീഷണർവ രെയുള്ളവർക്കും, റെവന്യൂ

Read More Kollam Paravur വെടിക്കെട്ട്‌ നരഹത്യ: അന്വേഷണം ‘സ്പോൺസേർഡ്‌ നാടകമോ’ ?